ജയിലിലെ കൃഷിപ്പണിക്കിടെ പ്രണയം; കൊലക്കേസിൽ ജീവപര്യന്തം തടവുകാർക്ക് വിവാഹത്തിനു അനുമതി നൽകി ഹൈക്കോടതി
ജയിലിൽ കൃഷിപ്പണിക്കിടെ മൊട്ടിട്ട പ്രണയം ഒടുവിൽ വിവാഹത്തിലേക്ക്Read More
ജയിലിൽ കൃഷിപ്പണിക്കിടെ മൊട്ടിട്ട പ്രണയം ഒടുവിൽ വിവാഹത്തിലേക്ക്Read More
ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭർത്താവിനെ ഉറക്കഗുളിക നൽകിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.Read More
ഇന്ത്യയിൽ ജൂലൈ മാസം ആരംഭിച്ചതിനു ശേഷം കോവിഡ് കേസുകളിൽ നേരിയ വർധനവുണ്ടായതായി റിപ്പോർട്ട്. Read More
മുംബൈ: ബോളിവുഡ് താരം ആമിർ ഖാന് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി. അറുപതാം വയസ്സിൽ താരം മൂന്നാം തവണയും വിവാഹിതനായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വഴി ഭീഷണി സന്ദേശം പുറത്തുവന്നത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസൂ ബിഷ്ണോയി, ടൈസൺ ബിഷ്ണോയ് എന്നിവർ ചേർന്നാണ് സന്ദേശം നൽകിയിരിക്കുന്നത്. ആമിർ ഖാൻ രാജ്യത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് സനാതന ധർമത്തിനും രാജ്യത്തിൻ്റെ സംസ്കാരത്തിനും വിരുദ്ധമാണെന്നും ബിഷ്ണോയ് സംഘം സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിക്കുന്നു. താരത്തെ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും [&Read More
ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വ്യാപകമായി തൃണമൂൽ കോൺഗ്രസ് നേതാക്കളെ മുട്ടയേറും അക്രമിച്ചതിനു പിന്നാലെ സമാനമായി ബിജെപി നേതാവിനെ കൈയ്യേറ്റം ചെയ്ത് നാട്ടുകാർ.Read More
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയതിനെത്തുടർന്ന് വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, [&Read More
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നിരാഹാര സമരം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സമരവേദിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി പൊലീസും ദ്രുതകർമ്മ സേനയും ചേർന്നാണ് അദ്ദേഹത്തെ മാറ്റിയത്. കോടതി നിർദേശപ്രകാരം പരിശോധനയ്ക്കായെത്തിയ ഡോക്ടർമാരുടെ സംഘത്തെ പ്രതിഷേധക്കാർ തടഞ്ഞതാണ് സംഘർഷാവസ്ഥയ്ക്ക് കാരണമായത്. സ്വന്തം ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ [&Read More
വന്ദേമാതരത്തെ അപമാനിക്കുകയോ ആലപിക്കുന്നത് മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.Read More
ന്യൂഡൽഹി: ഭീകരവാദക്കുറ്റം ചുമത്തി ഡൽഹിയിൽ തടവിലാക്കപ്പെട്ടിരിക്കുന്ന ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് അന്താരാഷ്ട്ര തലത്തിൽ വീണ്ടും പിന്തുണ. നെൽസൺ മണ്ടേല ഫൗണ്ടേഷന്റെ ഉദ്ഘാടന വേദിയിൽ വെച്ച് ന്യൂയോർക്ക് മേയറായ സൊഹ്റാൻ മംദാനിയാണ് ഉമർ ഖാലിദിന്റെ തടങ്കലിനെതിരെയും ആഗോള നീതിക്ക് വേണ്ടിയും അതിശക്തമായ ഭാഷയിൽ സംസാരിച്ചത്. ഒരു കാലത്ത് നെൽസൺ മണ്ടേലയ്ക്ക് നേരെ ഉയർന്ന അതേ രീതിയിലുള്ള വ്യാജ ഭീകരവാദ ആരോപണങ്ങളാണ് ഇന്ന് ഉമർ ഖാലിദിനെതിരെയും ചുമത്തിയിരിക്കുന്നതെന്ന് മംദാനി കുറ്റപ്പെടുത്തി. ജൂലൈ 16Read More
അയാധ്യ ഫണ്ട് തട്ടിപ്പും രാഷ്ട്രീയ പ്രചാരണങ്ങൾക്കായി മതത്തെയും ദൈവങ്ങളെയും ഉപയോഗിക്കുന്നതിനെതിരെയുള്ള വിമർശനങ്ങളും ഉന്നയിച്ചതിനെ തുടർന്ന്, ഹിന്ദു ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകനുമായ ടി.വി. രമണമൂർത്തിക്ക് ചർച്ചയ്ക്കിടെ ക്രൂരമായ മർദ്ദനമേറ്റുRead More
Be the first to receive the latest buzz contests & more!
Darshanatv.com is the official digital news portal of Darshana TV, dedicated to delivering timely, accurate, and comprehensive news to the Malayali diaspora across the globe.