നിരാഹാരത്തിനിടെ വാങ്ചുക്ക് കുടിക്കുന്നത് ചിക്കൻ സൂപ്പോ? വ്യാജപ്രചാരണം പൊളിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത്;
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്ക് ചുട്ടമറുപടിയുമായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെRead More