ദിസ്പൂർ: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ Read More
അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ32 ട്രാൻസ്പോർട്ട് വിമാനം അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. Read More
കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. “ഒരു പ്രത്യേക സമുദായം ഒന്നിച്ചാൽ അത് മറ്റുള്ളവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും” എന്ന് മമത മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതായാണ് ആരോപണം. കൊൽക്കത്ത സ്വദേശിയായ ഒരാൾ നൽകിയ പരാതിയിൽ നേതാജി നഗർ പോലീസ് സ്റ്റേഷനിലാണ് ആദ്യം സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് കേസ് കൂടുതൽ അന്വേഷണത്തിനായി ഹാരെ [&Read More
‘ഹിന്ദു രാജ്യത്ത് താമസിച്ചിട്ടും ജയ് ശ്രീറാം എന്ന് പറയാൻ കഴിയുന്നില്ലേ’; യുപിയിൽ മുസ്ലിം
ലഖ്നൗ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ രണ്ട് മുസ്ലിം യുവാക്കളെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സുൽത്താൻപൂർ ജില്ലയിലെ ചന്ദ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഫരാമപൂർ പ്രദേശത്താണ് സംഭവം. അക്രമികൾ യുവാക്കളെ മർദിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി. അഞ്ചോ ആറോ പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിൽ. “ഹിന്ദു രാജ്യത്ത് താമസിച്ചിട്ടും ജയ് ശ്രീറാം എന്ന് പറയാൻ കഴിയുന്നില്ലേ” എന്ന് അക്രമികളിൽ [&Read More
‘ഒരു തരത്തിലും ന്യായീകരിക്കാനാകില്ല’; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ യുഎസിനോട് പ്രതിഷേധം അറിയിച്ച് എസ്.
ഡൽഹി: ഒമാൻ തീരത്തിന് സമീപമുണ്ടായ കപ്പൽ ആക്രമണത്തിൽ യുഎസിനെ ശക്തമായ പ്രതിഷേധം അറിയിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സെറ്റബെല്ലോ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ നേരിട്ട് ഫോണിൽ വിളിച്ച് എസ്. ജയശങ്കർ ഇന്ത്യയുടെ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തിയത്. വാണിജ്യ കപ്പലുകൾക്ക് നേരെ ഇത്തരം മാരകമായ ആക്രമണങ്ങൾ നടത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. “യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഗൾഫ് മേഖലയിൽ യുഎസ് [&Read More
പശ്ചിമ ബംഗാളിലെ രാജർഹട്ട് ന്യൂ ടൗൺ മണ്ഡലത്തിലെ വോട്ടെണ്ണലിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് വോട്ടർമാർ രംഗത്ത്Read More
‘ജനസംഖ്യ ബാധ്യതയാണ്; സർക്കാർ ജനങ്ങളെ നിർബന്ധിതമായി വന്ധ്യംകരിക്കണം, പ്രത്യേകിച്ച് മുസ്ലിംകളെ’;വിവാദ പരാമർശങ്ങളുമായി മുൻ
മുസ്ലിം സമുദായത്തിൽ ജനസംഖ്യാ വർദ്ധനവ് വളരെ കൂടുതലാണെന്നും അതിനാൽ അവർക്കിടയിൽ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി കർശനമായ വന്ധ്യംകരണ നടപടികൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ നിയാസ് ഖാൻRead More
അമേരിക്കൻ താരിഫ് സമ്മർദ്ദങ്ങൾക്കിടെ ട്രംപിൻ്റെ മകനുമായി ബന്ധമുള്ള യു.എസ് റിഫൈനറി കമ്പനിയിൽ 100
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറുമായി രഹസ്യ ബന്ധമുള്ള ടെക്സാസ് ആസ്ഥാനമായുള്ള ഒരു റിഫൈനറി സ്റ്റാർട്ടപ്പിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 100 ദശലക്ഷം ഡോളർ നിക്ഷേപിച്ചതായി റിപ്പോർട്ട്Read More
‘പിണറായിയെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യാൻ എനിക്കാവില്ല’, ഇൻഡ്യ സഖ്യ യോഗത്തിലെ രാഹുൽ ഗാന്ധിയുടെ
ജൂൺ എട്ടിന് നടന്ന ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ കോൺഗ്രസ് ഔദ്യോഗികമായി പുറത്തുവിട്ടുRead More
‘കപ്പലുകൾക്ക് നേരെ തുടരെയുള്ള യുഎസ് ആക്രമണം’; വീണ്ടും അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി
ഹോർമുസിൽ എണ്ണ കപ്പലുകൾക്ക് നേരെ തുടരെയുള്ള യുഎസ് ആക്രമണങ്ങളിൽ വീണ്ടും അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ. Read More