തലശ്ശേരി: സി.പി.എം നേതാവായിരുന്ന തലായി ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ ഏഴ് ആർ.എസ്.എസ്Read More
തിരുവനന്തപുരം: 35 വര്‍ഷത്തോളം സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു വക്താവായി വര്‍ഷങ്ങളായി നിറഞ്ഞുനില്ക്കുന്ന സംവാദകനാണ്. ബിജെപി പ്രവേശനത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റെജി ലൂക്കോസ് ഉന്നയിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം ഒരു വൃദ്ധസദനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് വികസനമാണ് കേരളത്തിന് വേണ്ടത്. ഉത്തരേന്ത്യന്‍ പര്യടനത്തിനിടെ അവിടെ [&Read More
ഗുരുദേവന് ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഓര്‍ക്കണം; സമുദായ നേതാവായതുകൊണ്ട് മാത്രമാണ് മിണ്ടാതിരിക്കുന്നത്-
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. എല്ലാവരെയും ഒന്നായിക്കണ്ട ശ്രീനാരായണ ഗുരുദേവന് ഇരുന്ന കസേരയിലാണ് താന്‍ ഇരിക്കുന്നതെന്ന ബോധ്യം വെള്ളാപ്പള്ളി നടേശന് ഉണ്ടാകണമെന്ന് മുരളീധരന് ഓര്‍മിപ്പിച്ചു. ഇത്തരം വിഷയങ്ങളെയൊക്കെ ജനങ്ങള്‍ കൈകാര്യം ചെയ്യും. അത് വോട്ടെടുപ്പില്‍ ജനം കാണിച്ചു. ഒരു സമുദായ നേതാവ് ആയതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ ഒന്നും മിണ്ടാതിരിക്കുന്നത്. അദ്ദേഹം പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്ക് വോട്ട് കിട്ടാതിരിക്കുകയൊന്നുമില്ല. ഈ ലോകത്തെ ഒന്നായി കണ്ട ഗുരുദേവന് [&Read More
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുന്നയിച്ച് നിയമോപദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജിയെന്നും അതിനാൽ ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നുമാണ് നിയമോപദേശം. ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തിൽ പറയുന്നു. ജഡ്ജി പെരുമാറിയത് വിവേചനപരമായിട്ടാണ്. തെളിവുകൾ പരിശോധിക്കാൻ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതൽ ആറ് വരെ [&Read More
പാലക്കാട്ട്: നിയമസഭാ മണ്ഡലത്തിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നതായി സൂചന. മണ്ഡലത്തിലെ വിജയസാധ്യതകളെക്കുറിച്ച് ബിജെപി നടത്തിയ രഹസ്യ പരിശോധനയിലാണ് ഉണ്ണി മുകുന്ദന്റെ പേര് മുൻനിരയിലേക്ക് വന്നത്. ഉണ്ണി മുകുന്ദൻ മത്സരിച്ചാൽ പാലക്കാട് വലിയ വിജയം നേടാനാകുമെന്നാണ് ബിജെപി നിയോഗിച്ച സ്വകാര്യ ഏജൻസിയുടെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഉണ്ണി മുകുന്ദന് പുറമെ കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ. ഇ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പാർട്ടി പരിഗണനയിലുണ്ട്. എന്നാൽ, സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനുമായി പാർട്ടി [&Read More
പുണെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്ഗിൽ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പുണെയിലെ വസതിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി നൽകിയ നിർണായക സംഭാവനകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2011Read More
‘ഡെക്കാന്‍ ക്രോണിക്കിളി’ന്റെ ബെസ്റ്റ് മിനിസ്റ്റര്‍; മട്ടാഞ്ചേരിയുടെ മുഖച്ഛായ മാറ്റിയ ജനകീയ നേതാവ്
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഭരണമികവിന്റെയും ജനകീയതയുടെയും പര്യായമായി മാറിയ പേരാണ് വി.കെ ഇബ്രാഹിം കുഞ്ഞിന്റേത്. ഒരേസമയം മട്ടാഞ്ചേരി എന്ന പുരാതന തുറമുഖ നഗരത്തെയും, കളമശ്ശേരി എന്ന നവീന നഗരത്തെയും വികസനത്തിന്റെ പാതയിലേക്ക് നയിച്ച അദ്ദേഹം, തന്റെ ഭരണപാടവത്തിന് ദേശീയRead More
കൊടി സുനി വയനാട് നടത്തിയ പാര്‍ട്ടിയിലേക്കും അന്വേഷണം; കൈതപ്പൊയിലില്‍ ഹസ്നയുടെ മരണത്തില്‍ ലഹരി
കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ കാക്കൂര്‍ സ്വദേശിനി ഹസ്നയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ഉന്നതങ്ങളിലേക്ക്. ടി.പി വധക്കേസ് പ്രതി കൊടി സുനി പങ്കെടുത്ത വയനാട്ടിലെ ആഘോഷ പാര്‍ട്ടിയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹസ്നയും കേസിലെ സംശയിക്കപ്പെടുന്ന വ്യക്തിയായ ആദിലും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിയില്‍ ടി.പി കേസ് കുറ്റവാളി കൊടി സുനി പങ്കെടുത്തിരുന്നു. ഇതേ പാര്‍ട്ടിയില്‍ ഹസ്നയും ആദിലും ഉണ്ടായിരുന്നോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇവരുടെ [&Read More
കോഴിക്കോട് കുറ്റ്യാടിയിൽ എസ്ഐആറിൽ ഗുരുതര പരാതികൾ; ഒരൊറ്റ ബൂത്തിൽനിന്ന് പുറത്തായത് പകുതിയോളം പേർ
കോഴിക്കോട്: വോട്ടര്‍പട്ടിക പുതുക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പിഴവിനെത്തുടര്‍ന്ന് കുറ്റ്യാടിയില്‍ അഞ്ഞൂറോളം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തായി. കുറ്റ്യാടി പഞ്ചായത്തിലെ 106ാം ബൂത്തിലാണ് സംഭവം. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണവുമായി (Read More
ആലപ്പുഴ: ചാരുംമൂട്ടിൽ വാഹനാപകടത്തിൽ മരിച്ച യാചകന്റെ സഞ്ചിയിൽ നിന്ന് നാലര ലക്ഷം രൂപ കണ്ടെടുത്തു. ചാരുംമൂട് ജങ്ഷന് സമീപം കഴിഞ്ഞ ദിവസം സ്കൂട്ടറിടിച്ച് പരിക്കേറ്റ ഇയാളെ ഇന്നലെ രാവിലെയാണ് കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നൂറനാട് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ സഞ്ചികളിൽ നിന്ന് വൻതുക കണ്ടെത്തിയത്. ആശുപത്രിയിൽ നൽകിയ വിവരങ്ങൾ പ്രകാരം കായംകുളം തൈപ്പറമ്പിൽ അനിൽ കിഷോർ എന്നാണ് ഇയാളുടെ പേര്. അപകടത്തിന് പിന്നാലെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് പരിക്കേറ്റ ഇയാൾ വിദഗ്ധ ചികിത്സയ്ക്ക് [&Read More