തെഹ്റാൻ: ഇറാൻ വിപ്ലവ ഗാർഡിന്റെ(ഐആർജിസി) അത്യാധുനിക നിരീക്ഷണ ഡ്രോണായ ‘ഷാഹിദ്Read More
ട്രിപ്പോളി: മുൻ ലിബിയൻ ഭരണാധികാരി മുഅമ്മർ ഗദ്ദാഫിയുടെ മകൻ സെയ്ഫുൽ ഇസ്ലാം ഗദ്ദാഫി കൊല്ലപ്പെട്ടു. ഇന്നലെ സിന്റാൻ പട്ടണത്തിലെ വസതിയിൽ വെച്ച് മുഖംമൂടി ധരിച്ചെത്തിയ സായുധ സംഘം അദ്ദേഹത്തെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളും ഉദ്യോഗസ്ഥരും റിപ്പോർട്ട് ചെയ്തു. സെയ്ഫുൽ ഇസ്ലാമിന്റെ അഭിഭാഷകൻ ഖാലിദുൽ സൈദിയും രാഷ്ട്രീയ ഉപദേഷ്ടാവ് അബ്ദുള്ള ഒത്മാനുമാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ അകലെയുള്ള സിന്റാനിലെ വീട്ടിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘം സുരക്ഷാ ക്യാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം കൊലപാതകം [&Read More
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിനെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകളുമായുള്ള മത്സരം ഒഴിവാക്കാൻ കെഎസ്ആർടിസി റൂട്ടുകളിൽ മാറ്റം വരുത്തുന്നുവെന്ന മന്ത്രിയുടെ പരാമർശത്തിലാണ് മുഖ്യമന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചത്. കെഎസ്ആർടിസിയുടെ വരുമാനം വർദ്ധിച്ചതിന്റെ ‘രഹസ്യം’ വിശദീകരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ വാക്കുകൾ. സ്വകാര്യ ബസുകൾക്ക് മുന്നിൽ മത്സരിച്ചോടുന്ന രീതി കെഎസ്ആർടിസി അവസാനിപ്പിച്ചെന്നും, അവർക്ക് ബിസിനസ് ചെയ്യാൻ അവസരം നൽകി കെഎസ്ആർടിസി മറ്റ് റൂട്ടുകളിലേക്ക് മാറിയെന്നുമാണ് മന്ത്രി സഭയിൽ പറഞ്ഞത്. അനാരോഗ്യകരമായ മത്സരം ഒഴിവാക്കി മലയോര മേഖലകളിലടക്കം സർവീസ് [&Read More
വൈജ്ഞാനിക വിപ്ലവത്തിന്റെ ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന സമസ്തയുടെ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ കാസർകോട് ഒരുങ്ങി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ചരിത്രപരമായ ശതാബ്ദി സമ്മേളനത്തിന് കുണിയയിലെ വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ പൂർണസജ്ജമായി. ഇന്ന് വൈകുന്നേരം പതാക ഉയരുന്നതോടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മഹാസമ്മേളനത്തിന് തുടക്കമാകും. ഇന്ന് വൈകുന്നേരം 4.30ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തുന്നതോടെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. സമ്മേളന [&Read More
ലഖ്നൗ: മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഭാരത് സിറ്റി റെസിഡൻഷ്യൽ ടൗൺഷിപ്പിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഓൺലൈൻ ഗെയിമിങ്ങിന് അടിമപ്പെട്ട പെൺകുട്ടികൾ മാതാപിതാക്കളുടെ എതിർപ്പിനെത്തുടർന്നാണ് ആത്മഹത്യ ചെയ്തത്. വിഷിക (16), പ്രാചി (14), പഖി (12) എന്നീ സഹോദരിമാരാണ് മരിച്ചത്. ചേതൻ കുമാർ എന്നയാളുടെ മക്കളായ ഇവർ കൊറിയൻ ടാസ്ക് അധിഷ്ഠിത ഓൺലൈൻ ഗെയിമിന് കടുത്ത രീതിയിൽ അടിമപ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു. മുറി [&Read More
വൈക്കം: വൈക്കം നഗരസഭയിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വികസന ഫണ്ടിനെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത 23ാം വാർഡിലെ റോഡ് പുനർനിർമ്മാണത്തിനായി അനുവദിച്ച 15 ലക്ഷം രൂപ സി.കെ ആശ എംഎൽഎ പിൻവലിച്ചതാണ് തർക്കത്തിന് കാരണമായത്. നഗരസഭയുടെ താലൂക്ക് ഹോസ്പിറ്റൽ ഭാഗത്തെ വയനവേലി റോഡിനായി അനുവദിച്ച തുകയാണ് എംഎൽഎയുടെ നിർദ്ദേശപ്രകാരം കലക്ടർ റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഫണ്ട് പിൻവലിക്കാൻ കാരണമെന്ന് യുഡിഎഫ് ആരോപിക്കുന്നു. ജൂലൈ 18ന് ഫണ്ട് അനുവദിക്കാൻ ശുപാർശ നൽകുകയും ജൂലൈ [&Read More
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതിക്ക് അയവ് വരുത്തിക്കൊണ്ട് നിർണായക നീക്കങ്ങൾ. ഇറാൻ തീരത്തുനിന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ പിൻവാങ്ങിയതായി റിപ്പോർട്ട്. ഇറാന്റെ തെക്കൻ തുറമുഖ നഗരമായ ചബഹാറിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലേക്ക് കപ്പൽ മാറ്റിയതായാണ് വിവരം. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ യമനിലെ സൊകോത്ര ദ്വീപിന് കിഴക്കായി ഏദൻ ഉൾക്കടലിലാണ് അമേരിക്കൻ കപ്പൽപട വിന്യസിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, കപ്പൽ പിൻവാങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ [&Read More
അമ്മയെയും ഭാര്യയെയും തെറിവിളിക്കുന്നതു കേട്ടാണ് 150Read More
അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യയിൽ വിറ്റ് പണം അമേരിക്കയിലെ ഗ്രാമീണർക്ക് ലഭ്യമാക്കുമെന്ന് യുഎസ്; വ്യാപാര
ന്യൂഡൽഹി: പുതിയ ഇന്ത്യാRead More
നരവനെയുടെ പുസ്തകത്തെച്ചൊല്ലി ലോക്സഭയിൽ പോര്; ഹൈബിയും ഡീനും ഉൾപ്പെടെ 8 പ്രതിപക്ഷ എംപിമാർക്ക്
ന്യൂഡൽഹി: മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ വിവാദമായ പുസ്തകത്തെച്ചൊല്ലി ലോക്സഭയിൽ ഭരണRead More