അന്ന് പോരാളി, ഇന്ന് പ്രതിസ്ഥാനത്ത്; 30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെരുവിലിറങ്ങിയ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭം കടുക്കുമ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രതിരോധത്തിലാക്കി അദ്ദേഹത്തിന്റെ തന്നെ പഴയകാല രാഷ്ട്രീയ പോരാട്ടങ്ങൾ. വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര സർക്കാറും ധർമ്മേന്ദ്ര പ്രധാന്നും സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുൻ വിദ്യാർത്ഥി നേതാവ് കൂടിയായ ഇപ്പോഴത്തെ കേന്ദ്രമന്ത്രി, 30 വർഷം മുമ്പ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ വീണ്ടും സജീവ ചർച്ചയാകുന്നത്. അന്ന് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെരുവിലിറങ്ങിയ [&Read More