ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ വിമർശിക്കാനും, കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രചാരണം നടത്താനും തനിക്ക് വലിയ തുക വാഗ്ദാനം ലഭിച്ചതായി കണ്ടന്റ് ക്രിയേറ്ററുടെ വെളിപ്പെടുത്തൽ. രൂപേഷ് യാദവ് എന്ന യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഗുരുതരമായ ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ‘എവോറ കമ്മ്യൂണിക്കേഷൻസ്’ എന്ന മീഡിയ ഏജൻസിയിൽ നിന്നും പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ പെയ്ഡ് ക്യാമ്പെയ്നിനായുള്ള [&Read More
മലപ്പുറം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് അന്തരിച്ചു. പാണ്ഡിത്യത്തിന്റെ പ്രൗഢിയും എളിമയാർന്ന ജീവിതചര്യയും കൊണ്ട് വേറിട്ടുനിന്ന പണ്ഡിത വ്യക്തിത്വമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10ന് തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, സംഘടനാ രംഗങ്ങളിൽ പതിറ്റാണ്ടുകൾ നീണ്ട മഹത്തായ സേവനങ്ങൾ കാഴ്ചവെച്ചാണ് ആലിക്കുട്ടി മുസ്ലിയാരുടെ മടക്കം. ജാമിഅ നൂരിയ്യ അറബിക് കോളേജ് [&Read More
‘വിസ്മയക്ക് രാഷ്ട്രീയം അറിയില്ല, ഡല്ഹിയിലെ സമരത്തിന് അമേരിക്കന് ഫണ്ടിങ്’; നീറ്റ് സമരത്തിനെതിരെ മേജർ
കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടക്കുന്നവിദ്യാർത്ഥി പ്രക്ഷോഭങ്ങളെ രൂക്ഷമായി അധിക്ഷേപിച്ച് മേജർ രവി. സമരരംഗത്തുള്ളത് വിദ്യാർത്ഥികളേക്കാൾ കൂടുതൽ മറ്റ് നിക്ഷിപ്ത താല്പര്യങ്ങളുള്ള ചിലരാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇന്ത്യയിൽ ‘പാർലമെന്റ് ആക്രമണം നടത്താൻ’ പോകാൻ ഈ പീക്കിരി പിള്ളേരെക്കൊണ്ടൊന്നും സാധിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അവിടെ പോയി പോലീസിന്റെ വാഹനം തകർക്കുകയും പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്താൽ തിരിച്ചടി കിട്ടുമെന്നും, അതിനുശേഷം കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവുമില്ലെന്നും മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. സമരത്തിൽ കുട്ടികൾക്ക് അടിയേൽക്കുന്നത് കണ്ടപ്പോൾ [&Read More
പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്; സ്ത്രീകൾക്ക് രാത്രിയാത്രയ്ക്ക് പ്രത്യേക കെഎസ്ആർടിസി സർവീസ്
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിക്കു പിന്നാലെ സ്ത്രീകൾക്കു മാത്രമായി പിങ്ക് ബസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്കു മാത്രമായി രാത്രികാല യാത്രയ്ക്കു വേണ്ടിയാണ് പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിക്കും. പരീക്ഷണാടിസ്ഥഥാനത്തിൽ തിരുവനന്തപുരംRead More
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രശാന്തിന് പുറമെ ബോർഡ് അംഗമായിരുന്ന അജികുമാറിനെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2025Read More
‘വലിച്ചിഴച്ചുകൊണ്ട് പോകുമ്പോഴും ഡൽഹി പൊലീസ് പറഞ്ഞത് കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ’; വെളിപ്പെടുത്തലുമായി രാഹുൽ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രക്ഷോഭത്തിനിടെ തന്നെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ തന്നോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അടിച്ചമർത്തലുകൾക്കുമെതിരെ ലോക് കല്യാൺ മാർഗിൽ പ്രതിപക്ഷ നേതാക്കൾ സംഘടിപ്പിച്ച ഉപരോധത്തിനിടയിലാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി നടപടികൾക്ക് ശേഷം എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. കസ്റ്റഡിയിലെടുത്തപ്പോഴുള്ള അനുഭവം പങ്കുവെച്ച രാഹുൽ ഗാന്ധി, ഡൽഹി പൊലീസ് [&Read More
‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരെയും അനുവദിക്കില്ല’; ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ്. എണ്ണ വിൽക്കാൻ ഇറാനെ അനുവദിച്ചില്ലെങ്കിൽ മറ്റൊരു ഗൾഫ് രാഷ്ട്രത്തെയും അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഞങ്ങൾക്ക് എണ്ണ വിൽക്കാൻ കഴിയാത്തൊരു പ്രദേശത്ത് ആരെയും എണ്ണ വിൽക്കാൻ അനുവദിക്കില്ല. ഇറാന്റെ സുരക്ഷ ഉറപ്പാക്കുന്നില്ലെങ്കിൽ ഒരു അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായിരിക്കില്ല. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അവിടെ യു.എസ് സൈന്യം ഇല്ലാതിരിക്കുമ്പോഴാണ്. ഞങ്ങൾ [&Read More
‘യുവാക്കളുടെ ഭാവിയേക്കാൾ പ്രധാനമായി മറ്റൊന്നുമില്ല, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകും, ഫാസ്റ്റ് ട്രാക്ക്
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രതിഷേധങ്ങൾ ആളിക്കത്തുകയും പാർലമെന്റിൽ തർക്കങ്ങൾ തുടരുകയും ചെയ്യുന്നതിനിടയിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ക്ഷേമത്തേക്കാളും ഭാവിയേക്കാളും പ്രധാനമായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. രാജ്യത്തെ യുവാക്കളുടെ താല്പര്യങ്ങൾ സർക്കാർ പൂർണ്ണമായും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്ത് തീർപ്പാക്കുന്നതിനായി രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുറ്റവാളികൾക്ക് അതിവേഗത്തിലും കഠിനവുമായ [&Read More
സംസ്ഥാനത്ത് ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ്; ‘നീറ്റി’ൽ പ്രതിഷേധവുമായി കെഎസ്യുവും എസ്എഫ്ഐയും
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെ ഡൽഹിയിൽ പൊലീസ് തെരുവിൽ വലിച്ചിഴച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യുവും എ.ഐ.എസ്.എഫും ഇന്നും, എസ്.എഫ്.ഐ നാളെയുമാണ് സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കുന്നത്. ക്യാമ്പസുകളിൽ കെ.എസ്.യു പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും. കൂടാതെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ലോക്ഭവനിലേക്ക് ഇന്ന് എസ്.എഫ്.ഐ നടത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ [&Read More
ന്യൂഡൽഹി: എംപിമാരെയും എംഎൽഎമാരെയും മറുകണ്ടം ചാടിച്ച് പാർട്ടി പിളർത്തുന്ന ‘ഓപറേഷൻ താമര’ നീക്കങ്ങൾക്കെതിരെ വമ്പൻ നീക്കവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ(Read More