ടെഹ്റാൻ: ഇറാനെ ദുര്‍ബലമാക്കി, ഇസ്രയേലിന് കൂടുതല്‍ ആയുധബലം നല്‍കാനാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കി ഇറാന് ആണവRead More
ന്യൂയോര്‍ക്ക്: യുഎസ്സിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയുടെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ചെറുപ്പക്കാരുടെയും കുടിയേറ്റക്കാരുടെയും പിന്തുണയിൽ വിജയം നേടിയ മംദാനി, തന്നെ പരാജയപ്പെടുത്താൻ ദശലക്ഷക്കണക്കിന് ഡോളർ ഒഴുക്കിയ 20Read More
ഇസ്രയേലിനെതിരെ യുദ്ധത്തിനിറങ്ങുന്ന ലബനീസ് സൈന്യത്തിനൊപ്പം അണിനിരക്കും; പ്രഖ്യാപനവുമായി ഹിസ്ബുല്ല
ബെയ്റൂത്: ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ലബനാന് സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സൈന്യത്തോടൊപ്പം അണിനിരക്കുമെന്നും അവര്‍ വ്യക്തമാക്കി. യു.എസ് മധ്യസ്ഥതയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന് ലബനാന് ബാധ്യസ്ഥമാണെങ്കിലും, ഇസ്രയേലുമായി രാഷ്ട്രീയപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ഹിസ്ബുല്ല അറിയിച്ചു. അധിനിവേശത്തെയും ആക്രമണത്തെയും ചെറുക്കാനുള്ള തങ്ങളുടെ നിയമപരമായ അവകാശം ആവര്‍ത്തിക്കുന്നു. ലബനാന്റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ തങ്ങളും രാജ്യത്തെ ജനങ്ങളും സൈന്യത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും സംഘം [&Read More
തെഹ്റാന്: അമേരിക്കയുടെ ഏറ്റവും മാരകശേഷിയുള്ള ‘മാസീവ് ഓര്‍ഡനന്‍സ് പെനിട്രേറ്റര്‍Read More
ടെൽ അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കോടതിമുറിയില്‍ പ്രതിഷേധം. ഒക്ടോബര്‍ 7Read More
ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ വാതില്‍ കൊട്ടിയടച്ച് കാനഡ. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകള്‍ക്ക് കാനഡ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. താല്‍ക്കാലിക കുടിയേറ്റം കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥി വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് കനേഡിയന്‍ സര്‍ക്കാര്‍ ഈ പരിഷ്കരണങ്ങള്‍ നടപ്പിലാക്കിയത്. ഇതിന്റെ ഫലമായി, 2024 ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പഠന പെര്‍മിറ്റ് അപേക്ഷകളില്‍ ഏകദേശം 74% നിരസിക്കപ്പെട്ടു. 2023 ഓഗസ്റ്റില്‍ ഇത് ഏകദേശം 32% [&Read More
ന്യൂയോർക്ക് സിറ്റി: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായും, ആദ്യ മുസ്ലിം, ദക്ഷിണേഷ്യൻ വംശജനായും 34 വയസ്സുകാരനായ മംദാനി ചരിത്രമെഴുതി. യുഎസ് രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കാൻ പോകുന്നതാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ മംദാനിയുടെ വിജയം. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, പ്രമുഖ ശതകോടീശ്വരൻമാർ, പ്രമുഖ ജൂത നേതാക്കൾ, വലതുപക്ഷ മാധ്യമങ്ങൾ എന്നിവരുടെയെല്ലാം കൊണ്ടുപിടിച്ച പ്രചാരണങ്ങളെ മറികടന്നാണ് മംദാനി [&Read More
ഇന്ത്യ അടുത്ത സൂപ്പർ പവർ, യു.എൻ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം അനിവാര്യം-ഫിന്നിഷ് പ്രസിഡൻ്റ് സ്റ്റബ്
ഹെൽസിങ്കി: അമേരിക്കയ്ക്കും ചൈനയ്ക്കും ഒപ്പം ലോകത്തിലെ അടുത്ത സൂപ്പർ പവർ ഇന്ത്യയായിരിക്കുമെന്ന് ഫിൻലന്‍ഡ് പ്രസിഡൻ്റ് അലക്സാണ്ടർ സ്റ്റബ്. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ (യു.എൻ.എസ്.സി) ഇന്ത്യ സ്ഥിരാംഗമാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഫിൻലാൻ്റ് തലസ്ഥാനമായ ഹെൽസിങ്കിയിൽ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സ്റ്റബിന്റെ അഭിപ്രായ പ്രകടനം.. യു.എൻ രക്ഷാ കൗൺസിലിൽ ഇന്ത്യ സ്ഥിരാംഗമായി ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഇല്ലെങ്കിൽ, യു.എൻ ദുർബലമായിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രക്ഷാസമിതിയുടെ ഘടന പുനഃസംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. കൗൺസിലിൻ്റെ അംഗസംഖ്യ കുറഞ്ഞത് [&Read More
ചാരവൃത്തി ഭീഷണി; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു നല്കിയ ചൈനീസ് കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിച്ച് ഇസ്രയേല്‍
തെല്‍ അവീവ്: സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച നൂറുകണക്കിന് കാറുകള്‍ തിരിച്ചുവിളിച്ച് ഇസ്രയേല്‍. ഏകദേശം 700 ചൈനീസ് നിര്‍മിത കാറുകളാണു സുരക്ഷാ ഭീഷണികളെത്തുടര്‍ന്ന് തിരിച്ചുവിളിക്കാന്‍ ഉത്തരവ്. വാഹനങ്ങളിലെ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി രഹസ്യ വിവരങ്ങള്‍ ചോരാനും ചാരവൃത്തി നടത്താനും സാധ്യതയുണ്ടെന്ന ഇസ്രയേല്‍ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. 2022 മുതല്‍ ലെഫ്റ്റനന്റ് കേണല്‍മാര്‍ക്കും, കേണല്‍മാര്‍ക്കും നല്‍കിയിരുന്ന ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും ചെറി ടിഗ്ഗോ 8 പ്രോ മോഡലാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉപയോഗിക്കാനായി നല്‍കിയിരുന്ന [&Read More