09/09/2026
[fontresizer_tawhidurrahmandear_widget]

Tags :ഐഡിഎഫ്

Israel

‘സ്ത്രീകൾക്കൊപ്പം ജോലി ചെയ്യാനാകില്ല’; പ്രതിഷേധവുമായി ഇസ്രയേൽ സൈനികർ, ഗസ്സ ഓപറേഷൻ റദ്ദാക്കി ഐഡിഎഫ്

തെൽ അവീവ്: വനിതാ പാരാമെഡിക്കിനൊപ്പം സേവനമനുഷ്ഠിക്കാൻ തീവ്ര യാഥാസ്ഥിതിക വിഭാഗത്തിൽപ്പെട്ട സൈനികർ വിസമ്മതിച്ചതിനെത്തുടർന്ന് ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) സുപ്രധാന സൈനിക ദൗത്യം റദ്ദാക്കി(Read More

Israel

സൊമാലിലാൻഡിൽ ഇസ്രയേൽ കമാൻഡോകളെ വിന്യസിച്ചതായി റിപ്പോർട്ട്; ആഫ്രിക്കയിൽ താവളമുറപ്പിക്കാൻ ഐ.ഡി.എഫ്

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിന് തൊട്ടുപിന്നാലെ ആഫ്രിക്കൻ തീരങ്ങളിലും ചെങ്കടൽ മേഖലയിലും തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക സ്വാധീനം ഉറപ്പിക്കാൻ ഇസ്രയേൽ. അന്താരാഷ്ട്ര തലത്തിൽ ഏതാനും രാജ്യങ്ങളുടെ മാത്രം അംഗീകാരമുള്ള ആഫ്രിക്കൻ ഹോണിൽ സ്ഥിതി ചെയ്യുന്ന സ്വയം ഭരണ പ്രദേശമായ സൊമാലിലാൻഡ് റിപബ്ലിക്കിൽ ഇസ്രയേൽ തങ്ങളുടെ സൈനികരെ ഔദ്യോഗികമായി വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതീവ രഹസ്യമായാണ് ഈ സൈനിക വിന്യാസം നടന്നതെന്നാണു പുറത്തുവരുന്ന വിവരം. സൊമാലിലാൻഡിനെ ഒരു സ്വതന്ത്ര രാജ്യമായി ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് [&Read More

World

‘ഹസൻ നസ്റുല്ല ബങ്കറിൽ ഒളിച്ചില്ല; താമസിച്ച അപാർട്ട്മെന്റും ഭാര്യയുടെ വീടുമെല്ലാം ഞങ്ങൾ ട്രാക്ക്

തെൽ അവീവ്: കൊല്ലപ്പെട്ട ഹിസ്ബുല്ല മുൻ തലവൻ ഹസൻ നസ്റുല്ല ബങ്കറിൽ കഴിയുകയായിരുന്നുവെന്ന പ്രചാരണങ്ങൾ തിരുത്തി ഇസ്രയേൽ പ്രതിരോധ സേന രഹസ്യ വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. 2006Read More

World

‘സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരുന്നുള്ള ഓപറേഷൻ വേണ്ട’; ജൂത റബ്ബിമാരുടെ എതിർപ്പിൽ തീരുമാനം പിൻവലിച്ച്

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കടുത്ത സമ്മർദങ്ങൾക്കിടയിൽ ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ജൂത റബ്ബിമാരുടെ പ്രതിഷേധം. സൈന്യത്തിന്റെ അതീവ നിർണായകമായ ആർമർഡ് കോർപ്‌സിലേക്ക് വനിതാ സൈനികരെ ഉൾപ്പെടുത്താനുള്ള ഇസ്രയേൽ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ, തീവ്ര യാഥാസ്ഥിതിക ജൂത മതനേതാക്കളായ റബ്ബിമാർ പരസ്യ ബഹിഷ്‌കരണാഹ്വാനവുമായി രംഗത്തെത്തി. വിദ്യാർത്ഥികളെ ഇനിമുതൽ ടാങ്ക് യൂണിറ്റുകളിലേക്ക് അയക്കില്ലെന്ന പുരോഹിതന്മാരുടെ ശക്തമായ ഭീഷണിയെ തുടർന്ന്, ഒടുവിൽ സൈന്യത്തിന് കടുത്ത നിലപാടുകളിൽനിന്നു പിൻവാങ്ങേണ്ടി വന്നിരിക്കുകയാണ്. സൈനിക ടാങ്കുകൾക്കുള്ളിൽ പുരുഷന്മാരും സ്ത്രീകളും [&Read More

Iran

ഇറാൻ മിസൈൽ പതിച്ച് ഇസ്രയേലിന്റെ ‘രാമത് ഡേവിഡ്’ വ്യോമതാവളത്തിൽ കനത്ത നാശം; സാറ്റലൈറ്റ്

തെൽ അവീവ്: ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും പ്രധാന താവളങ്ങളിലൊന്നായ ‘രാമത് ഡേവിഡ്’ ഇറാൻ ആക്രമിച്ചതായി റിപ്പോർട്ട്. വ്യോമതാവളത്തിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ നേരിട്ട് പതിച്ചതായി സ്ഥിരീകരണം. ഇസ്രയേലിന്റെ വിഖ്യാതമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ സമ്പൂർണമായി ഭേദിച്ചാണ് ഇറാന്റെ മിസൈലുകൾ വ്യോമതാവളത്തിലെ പ്രധാന ഹാങ്കറും ഇന്ധനRead More

Israel

ഇറാഖിലെ ഇസ്രയേൽ രഹസ്യതാവളം പുറംലോകമറിയിച്ച ആട്ടിടയനെ ക്രൂരമായി വധിച്ച് ഐഡിഎഫ് | Israel

ബഗ്ദാദ്: പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കു തൊട്ടുമുൻപ് ഇറാഖിന്റെ അതിർത്തിക്കുള്ളിൽ ഇസ്രയേൽ നടത്തിയ അതീവ രഹസ്യ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു ഞെട്ടുകയാണിപ്പോൾ ലോകം(Read More

Israel

ഇസ്രയേൽ സൈന്യത്തിൽ അപൂർവ അണുബാധയും പകർച്ചവ്യാധിയും പടരുന്നു; നിരവധി സൈനികർ ആശുപത്രിയിൽ

തെൽ അവീവ്: ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) വലിയ ആശങ്കയായി അപൂർവ അണുബാധയും പകർച്ചവ്യാധിയും. തെക്കൻ ലബനാനിൽ സൈനിക നീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ സൈനികർക്കിടയിലാണു പകർച്ചവ്യാധിയും ജലജന്യ രോഗങ്ങളും പടരുന്നതായി റിപ്പോർട്ട്. മലിനജലത്തിന്റെ ഉപയോഗം മൂലവും, അതിർത്തിയിലെ ഗുഹകളിൽനിന്നും കാടുകളിൽനിന്നും ബാധിച്ച അണുബാധയെ തുടർന്നും ഇരുപതിലധികം സൈനികരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധമുഖത്തുള്ള കഠിനമായ സാഹചര്യങ്ങൾ കാരണം സൈനികർക്ക് ശുദ്ധമായ കുടിവെള്ളവും ഗുണനിലവാരമുള്ള ഭക്ഷണവും യഥാസമയം എത്തിക്കാൻ സാധിക്കാത്തത് ഐഡിഎഫിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. [&Read More

Main story

മൊസാദിനും ഐഡിഎഫിനും വേണ്ടി ഫലസ്തീനികളുടെ ഫോൺകോളുകൾ ചോർത്തി; കൺട്രി മാനേജർ ഉൾപ്പെടെ ഇസ്രയേലിലെ

തെൽ അവീവ്: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനും പ്രതിരോധ സേനയായ ഐഡിഎഫിനും വേണ്ടി ഫലസ്തീനികൾക്കുമേൽ ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ കടുത്ത നടപടിയുമായി മൈക്രോസോഫ്റ്റ്. ഇസ്രയേൽ കൺട്രി ജനറൽ മാനേജർ അലോൺ ഹൈമോവിച്ച് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ കമ്പനി പിരിച്ചുവിട്ടു. മൊസാദിനും ഐഡിഎഫിനും സാങ്കേതിക സഹായം നൽകിയെന്ന കണ്ടെത്തലിനെത്തുടർന്നാണു കൂട്ടപ്പിരിച്ചുവിടൽ. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനമായ ‘അസൂർ’ ആണ് ചാരപ്രവർത്തനത്തിന് ഉപയോഗിച്ചത്. ഫലസ്തീൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചാരപ്രവർത്തനത്തിന് സൈന്യത്തിന് ഒത്താശ ചെയ്യുകയും ചെയ്തുവെന്ന ‘ദി ഗാർഡിയന്റെ’ [&Read More

Israel

യുദ്ധത്തിന്റെ മറവിൽ ഗസ്സയിൽ കോടികളുടെ കള്ളക്കടത്ത്; ഇസ്രയേൽ സൈനികർ കുരുക്കിൽ, കടുത്ത നടപടി

തെൽ അവീവ്: ഗസ്സയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അതിന്റെ മറവിൽ കോടികളുടെ കള്ളക്കടത്ത് നടത്തിയ ഇസ്രയേൽ സൈനികർ കുരുക്കിൽ. ഗസ്സ മുനമ്പിലേക്ക് ലക്ഷക്കണക്കിന് ഷെക്കൽ വിലമതിക്കുന്ന സിഗരറ്റുകളും മറ്റ് നിരോധിത ഉൽപ്പന്നങ്ങളും അനധികൃതമായി കടത്തിയ സംഭവത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികർക്കെതിരെ സൈനിക കോടതി കുറ്റപത്രം സമർപ്പിച്ചു. യുദ്ധം മൂലം ഗസ്സയിൽ സിഗരറ്റിനും പുകയില ഉൽപ്പന്നങ്ങൾക്കും അനുഭവപ്പെടുന്ന കടുത്ത ക്ഷാമം മുതലെടുത്ത് വൻ ലാഭം കൊയ്യാനായിരുന്നു സൈനികരുടെ നീക്കം. കരിഞ്ചന്തയിൽ വൻ [&Read More

World

ഇസ്രയേലിന് വൻ തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടു

ബെയ്റൂത്ത്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇസ്രയേലിന് കനത്ത തിരിച്ചടി. ഇറാനിലെ ആക്രമണത്തിനു മറവിൽ ഇസ്രയേൽ ലബനാനിൽ നടത്തുന്ന സൈനിക നടപടിക്കിടെ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തുന്ന കരയുദ്ധമാണ് അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നത്. ഹിസ്ബുല്ല സംഘവുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിലിലാണു സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) സ്ഥിരീകരിച്ചു. ഒരേ ബറ്റാലിയനിൽപ്പെട്ട മൂന്ന് സൈനികരും മറ്റൊരു ബറ്റാലിയനിലെ സൈനികനുമാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം മാർച്ച് രണ്ടിന് ഇസ്രയേലും [&Read More