27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Abhijit Deepke

India

‘സ്വദേശ് സിനിമ നൽകിയ പ്രചോദനമാണ് അമേരിക്കൻ ജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിച്ചത്; ലക്ഷ്യം ഗ്രാമവികസനം-

മുംബൈ: ഷാരൂഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രം തൻ്റെ ജീവിതത്തിൽ ചെലുത്തിയ വലിയ സ്വാധീനത്തെക്കുറിച്ച് മനസ്സ് തുറന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെ. നൂറിലധികം തവണ കണ്ട ഈ ചിത്രം നൽകിയ വലിയ തിരിച്ചറിവാണ് അമേരിക്കയിലെ സുഖലോലുപമായ ജീവിതവും ഉയർന്ന ജോലിയും ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനും ജനങ്ങൾക്കായി പ്രവർത്തിക്കാനും പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിൽ നായകൻ മോഹൻ പാവപ്പെട്ട കുടുംബത്തിന്റെ ദുരിതങ്ങൾ കാണുന്നതും, റെയിൽവേ സ്റ്റേഷനിൽ ഒരു കുട്ടി വെള്ളം [&Read More

Main story

‘ഇനി സമരം ഇ20 പെട്രോളിനെതിരെ’; സിജെപിയുടെ ഭാവി പരിപാടി വ്യക്തമാക്കി അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകള്‍ക്കുമെതിരെ രാജ്യതലസ്ഥാനത്ത് നടത്തിയ സമരത്തിന് പിന്നാലെ ഭാവി പ്രക്ഷോഭ പരിപാടികള്‍ വ്യക്തമാക്കി കോക്രോച്ച് ജന പാര്‍ട്ടി (സിജെപി). കേന്ദ്ര സര്‍ക്കാരിന്റെ എഥനോള്‍ മിശ്രിത ഇന്ധന പദ്ധതി (ഇ20 പെട്രോള്‍), രാജ്യത്തെ തൊഴിലില്ലായ്മ, ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യക്ഷ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും രാജ്യത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്ന പ്രഷര്‍ ഗ്രൂപ്പായി സിജെപി തുടരുമെന്നും ദീപ്‌കെ വ്യക്തമാക്കി. രാഷ്ട്രീയത്തിലും [&Read More

India

‘രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കും’; അഭിജിത് ദീപ്‌കെയുടെ വീടിന് സുരക്ഷ ശക്തമാക്കി പോലീസ്

സിജെപി കൂട്ടായ്മ സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ വസതിക്ക് സുരക്ഷ വർധിപ്പിച്ച് പോലീസ്.Read More

Main story

ഡൽഹിയിൽ സിജെപി പ്രതിഷേധത്തിന് പോലീസ് അനുമതി; പുസ്തകങ്ങളും പൂക്കളുമായി എത്താൻ അണികൾക്ക് അഭിജിത്

ന്യൂഡൽഹി: പരീക്ഷാക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും. പാർട്ടിയുടെ ആദ്യ പരസ്യപ്രതിഷേധമാണിത്. സമരത്തിൽ പങ്കെടുക്കാൻ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ യുഎസിൽനിന്ന് തലസ്ഥാനത്തെത്തിയിട്ടുണ്ട്. രാവിലെ ഒൻപതിന് ജന്തർ മന്ദറിൽ ആരംഭിക്കുന്ന പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയതായി സിജെപി അറിയിച്ചു. പ്രവർത്തകർ പുസ്തകവും ത്രിവർണ പതാകയുമായി ഗ്രൂപ്പുകളായി മാത്രമേ സമരത്തിനെത്താവൂ എന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്. സമരം പൂർണമായും സമാധാനപരമായിരിക്കണമെന്നും പോലീസുകാർക്ക് കരുണയുടേയും കൃതജ്ഞതയുടേയും അടയാളമായി പൂക്കൾ [&Read More