21/10/2026
[fontresizer_tawhidurrahmandear_widget]

Tags :AIMIM

India

‘നെഹ്‌റുവിനെയോ ഗാന്ധിയെയോ യാദവിനെയോ ഞങ്ങളുടെ നേതാക്കളാക്കില്ല; മുസ്‌ലിംകൾക്ക് കഴിവുണ്ട്, എന്നാൽ അവസരങ്ങളില്ല: മറ്റുള്ളവർക്ക്

നെഹ്‌റുവിനെയോ ഗാന്ധിയെയോ യാദവിനെയോ തങ്ങളുടെ നേതാക്കളാക്കില്ലെന്നും, മുസ്‌ലിം സമുദായത്തിലെ യുവാക്കൾക്ക് കഴിവുണ്ടെങ്കിലും അവർക്ക് ശരിയായ അവസരങ്ങളോ പ്ലാറ്റ്‌ഫോമോ ലഭിക്കുന്നില്ലെന്നും എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിRead More

India

‘ഇന്ത്യക്കുള്ളിൽ മറ്റൊരു പാകിസ്താൻ സൃഷ്ടിക്കാനാണ് ഉവൈസിയുടെ ശ്രമം’; രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഷമ

മുസ്‌ലിം യുവാക്കൾക്ക് നേതാക്കളായി ഉയർന്നുവരാൻ അവസരമൊരുക്കുന്നതിനെക്കുറിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉഒവൈസി നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്Read More

India

‘അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നതാണോ നിങ്ങൾക്ക് ഇഷ്ടം? മോദിയെ കണ്ടാണ് മെലോണി മുസ്‌ലിങ്ങളോട് പെരുമാറാൻ

ന്യൂഡൽഹി: സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാനുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം ദേശീയ വക്താവ് വാരിസ് പത്താൻ. സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കുന്നത് മെലോണിക്ക് ഇഷ്ടമല്ലെന്നും, ബിക്കിനിയും അടിവസ്ത്രവും ധരിച്ച് പുറത്തിറങ്ങുന്നതിനോടാണ് അവർക്ക് താത്പര്യമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “മെലോണിക്ക് ബുർഖയും നിഖാബും ഇഷ്ടമല്ല. ബ്രായും ബിക്കിനിയും ധരിച്ച് സ്ത്രീകൾ പരസ്യമായി ഇറങ്ങുന്നതാണ് അവർക്ക് ഇഷ്ടം. ഒരു സ്ത്രീ മൂടുപടം ധരിച്ച് മാന്യമായി വസ്ത്രം ധരിക്കുന്നത് അവർക്ക് അംഗീകരിക്കാനാകുന്നില്ല, ഇത് തികച്ചും [&Read More

India

ബുൾഡോസറുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാലയിട്ട് സ്വീകരിച്ച് എ.ഐ.എം.ഐ.എം നേതാവിന്റെ കുടുംബം; സംഭവം

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അനധികൃത നിർമാണം എന്ന പേരിൽ വീട് പൊളിക്കാനെത്തിയ മുനിസിപ്പൽ അധികൃതരെ മാലയിട്ട് സ്വീകരിച്ച് കുടുംബം. എ.ഐ.എം.ഐ.എമ്മിന്റെ കോർപറേഷൻ കൗൺസിലർ കൂടിയായ മതീൻ പട്ടേലിന്റെ വീട് തകർക്കാനാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ബുൾഡോസറുകളുമായി വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരെ പൂമാല അണിയിച്ചും മധുരം നൽകിയുമാണ് കുടുംബാംഗങ്ങൾ സ്വീകരിച്ചത്. അധികൃതരുടെ നടപടിയോടുള്ള പരിഹാസരൂപേണയുള്ള പ്രതിഷേധമായിരുന്നു ഇത്. ബുധനാഴ്ച നരേഗാവ് മേഖലയിലുള്ള മതീൻ പട്ടേലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിക്കാനാണ് ഛത്രപതി സംഭാജിനഗർ മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എത്തിയത്. വീടിന്റെ [&Read More

Main story

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുമയൂൺ കബീറിന്റെ പാർട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് എഐഎംഐഎം

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഹുമയൂൺ കബീറിന്റെ ആം ജനത ഉണ്ണയൻ പാർട്ടിയുമായി (Read More

India

‘ഉമർ ഖാലിദും ഷർജീലും ജയിലിൽ കിടക്കുന്നത് കോൺഗ്രസ് കാരണം; അരുന്ധതി റോയി വരെ

മുംബൈ: ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലുള്ള യുവ ഗവേഷകര്‍ വർഷങ്ങളായി ജയിലിൽ കഴിയേണ്ടി വരുന്നത് കോൺഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന നിയമഭേദഗതികൾ മൂലമാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. യുഎപിഎ നിയമം ശക്തിപ്പെടുത്തിയതിൽ യുപിഎ സർക്കാരിന് പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം, കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ ധൂലെയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ലെ ഡൽഹി കലാപക്കേസിൽ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി അടുത്തിടെ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് [&Read More

India

മഹാരാഷ്ട്രയില്‍ വന്‍ സര്‍പ്രൈസ് നീക്കം; ബിജെപി-എഐഎംഐഎം സഖ്യം, ബിജെപിയും ഉവൈസിയുടെ എഐഎംഐഎമ്മും കൈകോര്‍ക്കുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ അപൂര്‍വ രാഷ്ട്രീയ സഖ്യത്തിന് നീക്കം. അകോല ജില്ലയിലെ അകോട്ട് നഗരസഭയില്‍ ബിജെപിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും തമ്മില്‍ രൂപപ്പെട്ട പ്രാദേശിക സഖ്യം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി നഗരസഭാ ഭരണം പിടിക്കാന്‍ വേണ്ടിയാണ് ഇരുപാര്‍ട്ടികളുടെയും പ്രാദേശിക ഘടകങ്ങള്‍ ‘അകോട്ട് വികാസ് മഞ്ച്’ എന്ന പേരില്‍ രൂപീകരിച്ച സഖ്യത്തിലൂടെ ഒന്നിച്ചിരിക്കുന്നത്. 35 അംഗങ്ങളുള്ള അകോട്ട് നഗരസഭയില്‍ കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പില്‍ ബിജെപി 11 സീറ്റുകള്‍ നേടി ഏറ്റവും [&Read More

India

‘6 മാസത്തിനിടെ ഒരു കശ്മീരിയും ഭീകരസംഘങ്ങളില്‍ ചേര്‍ന്നിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു; ഈ

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ സ്‌ഫോടനത്തിലെ ചാവേര്‍ ഡോ. ഉമര്‍ നബിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. ഇസ്ലാമില്‍ ആത്മഹത്യ ‘ഹറാം’ (നിഷിദ്ധം) ആണെന്നും, നിരപരാധികളെ കൊല്ലുന്നത് മഹാപാപമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആറു മാസമായി കശ്മീരികള്‍ ഒരു ഭീകരസംഘങ്ങളിലും ചേര്‍ന്നിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞ അമിത് ഷാ, ഈ സംഘം എവിടെനിന്നുവെന്നു വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ചാവേര്‍ ആക്രമണം രക്തസാക്ഷിത്വമാണെന്ന് ന്യായീകരിച്ചുകൊണ്ടുള്ള ഉമറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഉവൈസിയുടെ [&Read More