27/09/2026
[fontresizer_tawhidurrahmandear_widget]

Tags :AMMA Association

Entertainment

‘ജിഹാദി’ വിളി തമാശയെന്ന പൊലീസ് റിപ്പോർട്ട് തള്ളി കോടതി; നിർണായകമായത് നീന കുറുപ്പിന്റെ

കൊച്ചി: വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കേസ് എടുക്കാൻ യാതൊന്നും ഇല്ലെന്ന് കാണിച്ച് കടവന്ത്ര പൊലീസ് നൽകിയ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക നീക്കം. നടി അൻസിബ ഹസൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഈ ഉത്തരവ്. അൻസിബ ഉന്നയിച്ച പരാതികളിൽ പ്രഥമദൃഷ്‌ട്യാ കഴമ്പുണ്ടെന്നും ടിനി ടോമിനെതിരെയുള്ള കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ബിഎൻഎസ് 173Read More

Main story

‘പറയുന്നത് പരദൂഷണങ്ങള്‍, ‘കുലസ്ത്രീ’ പരിവേഷമൊന്നും ഇപ്പോൾ വിലപ്പോവില്ല’; ലക്ഷ്മി പ്രിയക്കെതിരെ ഭാഗ്യലക്ഷ്മി

കൊച്ചി: നടി അൻസിബ ഹസ്സനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്ന നടി ലക്ഷ്മി പ്രിയക്കെതിരെ രൂക്ഷ പ്രതികരണവും ചോദ്യങ്ങളുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. ഒരു പെൺകുട്ടിയെക്കുറിച്ച് മറ്റൊരു സ്ത്രീ തന്നെ ഇത്തരത്തിൽ മോശം കഥകൾ മെനയുന്നത് ഈ കാലഘട്ടത്തിന് ചേർന്നതല്ലെന്നും, ഇത്തരം പരദൂഷണങ്ങളിലൂടെ ലക്ഷ്മി പ്രിയ സ്വയം അപഹാസ്യയാവുകയാണെന്നും ഭാഗ്യലക്ഷ്മി തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിൽ തുറന്നടിച്ചു. ‘അമ്മ’ സംഘടനയിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ലക്ഷ്മി പ്രിയക്കെതിരെ ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്. അൻസിബ അമ്മയിൽ നിന്ന് രാജിവെച്ച് [&Read More

Main story

‘ഒരു മുസ്‌ലിം പൗരനെ സംശയത്തിന്റെ നിഴലിലാക്കാൻ ഏറ്റവും എളുപ്പമുള്ള ആയുധം ‘ജിഹാദി’ എന്ന

കൊച്ചി: ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നടി അൻസിബ ഹസ്സന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരിയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സുധാ മേനോൻ. ഒരു മുസ്‌ലിം പൗരനെ പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിൻറെ നിഴലിലാക്കാൻ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഏറ്റവും എളുപ്പമുള്ള ആയുധം ജിഹാദി എന്ന ഒരു വാക്കാണെന്ന് സുധാ മേനോൻ ഫെയ്‌സ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. അതിനായി തെളിവുകൾ ആവശ്യമില്ല, വിധിയും വിചാരണയും ആവശ്യമില്ല, ഈ ഒരു മുദ്ര മാത്രം മതിയെന്നും പോസ്റ്റിൽ പറയുന്നു. വർഗീയ രാഷ്ട്രീയം കേരളത്തിൻറെ പൊതുമണ്ഡലത്തിലേക്കും [&Read More

Main story

സാമൂഹികമാധ്യമങ്ങളിൽ അശ്ലീല പ്രചാരണം; ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അൻസിബ

കൊച്ചി: സോഷ്യൽ മീഡിയ വഴി വ്യാജവും അശ്ലീലവുമായ വീഡിയോകൾ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് നടി അൻസിബ ഹസ്സൻ പോലീസിൽ പരാതി നൽകി. എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് താരം പരാതി സമർപ്പിച്ചത്. നടി ലക്ഷ്മി പ്രിയ, ‘കാൻ ചാനൽ മീഡിയ’ ഉടമ സുകുമാർ, നടി ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് അൻസിബ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരെ അത്യന്തം അപകീർത്തികരവും അസത്യവുമായ കാര്യങ്ങൾ പ്രചരിപ്പിച്ച് പൊതുസമൂഹത്തിൽ മോശക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് അൻസിബ പരാതിയിൽ വ്യക്തമാക്കുന്നു. ‘കാൻ ചാനൽ [&Read More

Kerala

‘മതസ്ഥാപനത്തിന്റെ പണം അവർക്കുള്ളതാണ്, അവിടെ വരുന്ന ഭക്തർക്കുള്ളതാണ്’; ചലച്ചിത്ര മേഖലക്ക് സംഭാവന ചെയ്യേണ്ടതല്ലെന്ന്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ക്ഷേത്ര സ്പോൺസർഷിപ്പ് വിവാദത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കി നടി അൻസിബ ഹസൻ. ഏതൊരു മതസ്ഥാപനത്തിൻ്റെയും പണം അവിടെയെത്തുന്ന ഭക്തർക്കുള്ളതാണെന്നും അത് ചലച്ചിത്ര മേഖലയ്ക്ക് സംഭാവന ചെയ്യേണ്ടതല്ലെന്നുമുള്ള ഉറച്ച ബോധ്യത്തിലാണ് താൻ സംസാരിച്ചതെന്ന് അൻസിബ പറഞ്ഞു. എന്നാൽ, ഇതിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും വർഗീയ അധിക്ഷേപങ്ങളിലും നടി ശക്തമായ വിഷമം രേഖപ്പെടുത്തി. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മുസ്‌ലിമായതുകൊണ്ടാണ് താൻ ഇങ്ങനെ പറയുന്നതെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് [&Read More

Entertainment

‘ഞാൻ സംഘിയോ കമ്മിയോ അല്ല, ആരുടേയും പാവയാകാതിരിക്കാനാണ് എന്റെ രാജി’; ‘അമ്മ’യിലെ നാടകീയ

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡിക്ക് പിന്നാലെയുണ്ടായ നാടകീയ നീക്കങ്ങൾക്കും ഭരണസമിതിയുടെ കൂട്ടരാജിക്കും ശേഷം പ്രതികരണവുമായി നടി ശ്വേതാ മേനോൻ. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും അധിക്ഷേപവും തുടർച്ചയായതോടെയാണ് ഭരണസമിതി രാജിവെച്ചതെന്നും, ഇത് ദൗർബല്യമല്ല മറിച്ച് ആത്മാഭിമാനമുള്ളതുകൊണ്ടാണെന്നും ശ്വേത വ്യക്തമാക്കി. തങ്ങളുടേത് അടക്കം കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിച്ച് ഫോറൻസിക് ഓഡിറ്റ് നടത്തണമെന്ന നിർണ്ണായക ആവശ്യവും താരം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നോട്ടുവെച്ചു. ആരുടേയും പാവ ആകാതിരിക്കാനാണ് തന്റെ രാജി. അമ്മ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം [&Read More

Entertainment

‘പരസ്യമായി അശ്ലീലം പറഞ്ഞു, അസഭ്യം വിളിച്ചു’; ടിനി ടോമിനെതിരെ പരാതിയുമായി നീനാ കുറുപ്പ്

കൊച്ചി: നടി അൻസിബ ഹസ്സന് പിന്നാലെ നടൻ ടിനി ടോമിനെതിരെ താരസംഘടനയായ ‘അമ്മ’യ്ക്ക് പരാതി നൽകി നടി നീനാ കുറുപ്പ്. സംഘടനയുടെ കുടുംബസംഗമത്തിനിടെ ടിനി ടോം പരസ്യമായി അശ്ലീലം പറയുകയും അസഭ്യവർഷം നടത്തുകയും ചെയ്തുവെന്നാണ് നീനാ കുറുപ്പിന്റെ പരാതി. കഴിഞ്ഞദിവസം ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെക്കാൻ കാരണം ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ ടിനി ടോം ക്രൂരമായ അപവാദപ്രചാരണം നടത്തിയെന്നും വർഗീയമായി അധിക്ഷേപിച്ചെന്നുമാണ് അൻസിബ ആരോപിച്ചത്. ടിനി ടോമിന്റെ [&Read More