‘മുൻകൂർ ജാമ്യമെടുത്തിട്ടേ വരൂ, പറ്റുമെങ്കിൽ പിടിക്ക്’; വീണ്ടും സിഐയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി
കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വീണ്ടും വെല്ലുവിളിയുമായി അർജുൻ ആയങ്കി. ഊന്നുകൽ സി.ഐക്കെതിരെയാണ് ഇത്തവണ ഇൻസ്റ്റഗ്രാമിലൂടെ ആയങ്കിയുടെ വെല്ലുവിളി സന്ദേശം എത്തിയിരിക്കുന്നത്. കേസിൽ മുൻകൂർ ജാമ്യമെടുത്തിട്ടേ വരൂവെന്നും പറ്റുമെങ്കിൽ പിടിക്കാനുമാണ് പോസ്റ്റിലൂടെ പറയുന്നത്. നേരത്തെ കോതമംഗലം സി.ഐ പ്രശാന്തിനെതിരെയും ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നു. സമാധാനമായി പെൻഷൻ വാങ്ങി ശിഷ്‌ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അന്നത്തെ ഭീഷണി. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയായിരുന്നു ഇത്. കഴിഞ്ഞ മേയിൽ പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ചാണ് ആയങ്കിയും മരട് [&Read More