04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Arrest

Kerala

വസ്തു തരം മാറ്റാൻ 5000 കൈക്കൂലി; തിരുവനന്തപുരത്ത് വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

തലസ്ഥാനത്ത് ഭൂമി തരംമാറ്റി നൽകുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി.Read More

Kerala

പൂജയ്ക്ക് എത്തിയ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പൂജാരിക്ക് മൂന്ന് വർഷം തടവ്

ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പൂജാരിക്ക് മൂന്ന് വർഷവും മൂന്നു മാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.Read More

Kerala

അധ്യാപികമാർ നിയന്ത്രിക്കുന്ന ലഹരിമാഫിയ;പേര് മറയാക്കി ഇടപാട് നിയന്ത്രിച്ചു;സഞ്ചാരം ആഡംബരക്കാറിൽ

അധ്യാപനത്തിന്റെ മറവിൽ ലഹരിവ്യാപാരം നടത്തിയ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ. Read More

Main story

‘യുഎസിൽ നെതന്യാഹു ഒരിക്കലും അറസ്റ്റ് ചെയ്യപ്പെടില്ല’; മംദാനിയുടെ ഭീഷണി തള്ളി ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ന്യൂയോർക്ക് സന്ദർശിച്ചാൽ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യുമെന്ന ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ ഭീഷണി തള്ളി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലായിരിക്കുമ്പോൾ നെതന്യാഹു ഒരു കാരണവശാലും അറസ്റ്റ് ചെയ്യപ്പെടില്ല എന്ന് ട്രംപ് വ്യക്തമാക്കി. മംദാനിയുടെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനെതിരായ യുദ്ധത്തിൽ ഇസ്രയേൽ യുഎസിനെ പിന്തുണച്ചിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വരുന്ന സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ നെതന്യാഹു എത്തിയാൽ [&Read More

India

ബിജെപി നേതാവ് വയോധികയുടെ ഫ്ളാറ്റ് കൈയേറി, വാടകയടക്കം കൊടുക്കാനുള്ളത് 20 ലക്ഷത്തോളം; കൈയ്യേറ്റം

ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വ്യാപകമായി തൃണമൂൽ കോൺഗ്രസ് നേതാക്കളെ മുട്ടയേറും അക്രമിച്ചതിനു പിന്നാലെ സമാനമായി ബിജെപി നേതാവിനെ കൈയ്യേറ്റം ചെയ്ത് നാട്ടുകാർ.Read More

India

‘ഭാര്യയെ വീട്ടിലേക്ക് അയക്കണമെങ്കിൽ അമ്മയെ കൊല്ലണം’; അമ്മായിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി മാതാവിനെ കൊലപ്പെടുത്താൻ

അമ്മായിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി മാതാവിന് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.Read More

Crime

ഒരു സിഗരറ്റ് വാങ്ങാൻ നൽകിയത് 500 രൂപയുടെ കള്ളനോട്ട്; ബെംഗളൂരുവിൽ എം.ബി.എ ബിരുദധാരി

പലചരക്ക് കടയിൽ നിന്നും സിഗരറ്റ് വാങ്ങാൻ 500 രൂപയുടെ കള്ളനോട്ട് നൽകിയത് വൻ കള്ളനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്താൻ പോലീസിനെ സഹായിച്ചു. Read More

Kerala

ആളൊഴിഞ്ഞ സ്ഥലങ്ങളിൽ യുവതികൾക്കുനേരെ ലൈംഗികാതിക്രമം; നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ കറങ്ങിയിരുന്ന യുവാവ് പിടിയിൽ

കോഴിക്കോട്: ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിവന്ന യുവാവിനെ പന്നിയങ്കര പോലീസ് പിടികൂടി. കണ്ണഞ്ചേരി വെള്ളടത്ത് പറമ്പിൽ കൊമ്മേരി സ്വദേശി നിഹാദ് (20) ആണ് അറസ്റ്റിലായത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി അതിക്രമം നടത്തുന്നത് പതിവാക്കിയ ഇയാളെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് വലയിലാക്കിയത്. കഴിഞ്ഞ ജനുവരി 30Read More