Tags :Babri Masjid demolition
അയോധ്യയിലെ ബാബരി മസ്‌ജിദ് തകർക്കപ്പെട്ടപ്പോൾ താൻ അവിടെയുണ്ടായിരുന്നുവെന്നും ആ സംഭവത്തിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്Read More
അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കരുതായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നത് ഒരിക്കലും Read More
ലഖ്‌നൗ: ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധി വന്ന് ആറ് വര്‍ഷം പിന്നിടുമ്പോഴും, അയോധ്യയില്‍ പകരമായി നല്‍കിയ സ്ഥലത്തെ പള്ളി നിര്‍മാണം എങ്ങുമെത്തിയില്ല. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പണിത രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞ് ഭക്തര്‍ക്കായി തുറന്നുകൊടുത്തെങ്കിലും, ധന്നിപ്പൂരില്‍ പള്ളിക്കായി അനുവദിച്ച 5 ഏക്കര്‍ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല. അയോധ്യ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ധന്നിപ്പൂരിലാണ് പള്ളിക്കായി സ്ഥലം അനുവദിച്ചത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയും ഭരണപരമായ നൂലാമാലകളും കാരണം പദ്ധതി [&Read More
ന്യൂഡല്‍ഹി: ബാബരിക്ക് പുറമെ മഥുരയും ഗ്യാൻവാപിയും ഹിന്ദുക്കൾക്ക് വിട്ടുനൽകാൻ മുസ്‌ലിം സമൂഹം തയ്യാറാകണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) മുൻ റീജിയണൽ ഡയറക്ടർ കെ.കെ മുഹമ്മദ്. ഇതോടെ മറ്റ് ആരാധനാലയങ്ങൾക്ക് മേൽ ഹിന്ദുക്കൾ അവകാശവാദം ഉന്നയിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. (Read More
കൊല്‍ക്കത്ത: ബാബരി മസ്ജിദ് ധ്വംസനത്തിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് കൊല്‍ക്കത്തയില്‍ മെഗാ റാലി സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ മതനിരപേക്ഷതയുടെയും ഐക്യത്തിന്റെയും സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് റാലിയുടെ പ്രധാന ലക്ഷ്യം. സാധാരണയായി ടി.എം.സിയുടെ ന്യൂനപക്ഷ വിഭാഗമാണ് ഈ റാലി സംഘടിപ്പിക്കാറുള്ളത്. ഇത്തവണ വിദ്യാര്‍ത്ഥി, യുവജന വിഭാഗങ്ങള്‍ക്കാണ് പ്രധാന ചുമതല നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റമെന്നാണ് സൂചന. കൊല്‍ക്കത്തയിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് സമീപമാണ് റാലി നടക്കുക. പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ [&Read More