കാഠ്മണ്ഡു: ഭീകരമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നടുങ്ങിനിൽക്കുമ്പോഴും, ദുരന്തമുഖത്തേക്ക് സ്വന്തം രക്ഷാപ്രവർത്തക സംഘങ്ങളെ അയക്കാനുള്ള ഇന്ത്യയുടെയും ചൈനയുടെയും അടിയന്തര സഹായ വാഗ്ദാനം നിരസിച്ചിരിക്കുകയാണ് നേപ്പാൾ(Read More
Tags :China
‘ചൈന കൃത്രിമ സൂര്യനെ ഉണ്ടാക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി തന്നെ കളിയാക്കിയ കുട്ടികൾക്കെതിരെ കേസെടുക്കുന്ന
പ്രധാനമന്ത്രിയെ പരിഹസിച്ച് ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. Read More
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടിയിൽ പാക്കിസ്ഥാനെ സഹായിച്ചുവെന്ന് വെളിപ്പെടുത്തി ചൈന. പാക്കിസ്ഥാന് തങ്ങൾ നേരിട്ട് സാങ്കേതിക സഹായം നൽകിയിരുന്നതായി ചൈന സമ്മതിച്ചു. പാക് മണ്ണിൽ ചൈനീസ് ഉദ്യോഗസ്‌ഥർ തമ്പടിച്ച് സാങ്കേതിക സഹായങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവിക്ക് നൽകിയ അഭിമുഖത്തിൽ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ (Read More
ഡയപ്പറും ഷൂസും അണിഞ്ഞ്,ബേബി സ്‌ട്രോളറിൽ സ്റ്റൈലായി കോഴികൾ; ചൈനക്കാർ ഇപ്പോൾ കോഴിക്ക് പിന്നാലെ!
ചൈനയിലെ മെട്രോ നഗരങ്ങളിൽ കോഴികൾ ഇനി തീൻമേശയിലെ വിഭവം മാത്രമല്ല, വീട്ടിലെ പ്രിയപ്പെട്ട അംഗങ്ങൾ കൂടിയാണ്. കുട്ടികളെപ്പോലെ പരിപാലിക്കപ്പെടുന്ന ‘പെറ്റ് ചിക്കൻ’ വീഡിയോകൾക്ക് ചൈനീസ് സോഷ്യൽ മീഡിയയിൽ 310 കോടിയിലധികം കാഴ്ചക്കാരാണുള്ളത്. നഗരങ്ങളിലെ വളർത്തുമൃഗ സംസ്കാരത്തിൽ വലിയ മാറ്റങ്ങളാണ് ഈ പുതിയ തരംഗം ഉണ്ടാക്കുന്നത്. ഗുവാങ്‌ഡോങ് പ്രവിശ്യയിൽ “ഒരു കോഴി പോലും ഇവിടെനിന്ന് ജീവനോടെ പോകില്ല” എന്നൊരു ചൊല്ലുണ്ട്. അത്രമേൽ കോഴിയിറച്ചി ഇഷ്ടപ്പെടുന്നവരാണ് അവിടുത്തുകാർ. എന്നാൽ അവിടെ അഗ്വായ് എന്ന യുവതിക്ക് ബന്ധുക്കൾ നൽകിയ മുട്ടകൾ വിരിഞ്ഞ് [&Read More
ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യം പിടിച്ചെടുത്ത ഇറാനിയൻ കപ്പലായ Read More
കാറുകളോട് കടുത്ത പ്രണയമുണ്ടായിരുന്ന എഴുപതുകാരന്റെ അന്ത്യയാത്രയ്ക്കായി മൃതദേഹത്തോടൊപ്പം ഒന്നരക്കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസും അടക്കം ചെയ്ത് ഒരു കുടുംബം. വടക്കൻ ചൈനയിലെ ലിയോണിങ് പ്രവിശ്യയിലാണ് ലോകത്തെ അമ്പരപ്പിച്ച ഈ സംഭവം നടന്നത്. ഏകദേശം 1.49 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് Read More
ഭർത്താവുമായി വഴക്കിട്ടു: ബാൽക്കണിയിൽ നിന്ന് നോട്ടുകൾ വലിച്ചെറിഞ്ഞ് യുവതി; തുകകേട്ട് ഞെട്ടി സോഷ്യല്‍
ഭർത്താവുമായി വഴക്കിട്ടാൽ സാധാരണക്കാർ പാത്രം എറിയുകയോ മിണ്ടാതിരിക്കുകയോ ആണ് പതിവെങ്കിൽ ചൈനയിലെ ഈ വീട്ടമ്മയുടെ രീതി അല്പം റോയലാണ്. ഭർത്താവുമായുള്ള വാശിയേറിയ തർക്കത്തിനൊടുവിൽ ദേഷ്യം സഹിക്കാനാവാതെ വീട്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയാണ് (1.3 ദശലക്ഷം യുവാൻ) ഇവർ ബാൽക്കണിയിലൂടെ താഴേക്ക് എറിഞ്ഞത്. ചൈനയിലെ ഗുവാങ്‌ഡോങ്ങിൽ ഷാന്റോയിൽ ആണ് സംഭവം. ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കണ്ട് അമ്പരന്ന നാട്ടുകാർ പിന്നെ ഒന്നും നോക്കിയില്ല, ജോലി പണിയെല്ലാം മാറ്റിവെച്ച് പണം പെറുക്കാനുള്ള നെട്ടോട്ടത്തിലായി. വായുവിൽ പറന്നുനടന്ന നോട്ടുകൾ കൈക്കലാക്കാൻ പരിസരവാസികൾ മത്സരിച്ചതോടെ [&Read More
ഇറാനുമായി ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്ക ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തി ഉപരോധത്തെ മറികടന്ന് ചൈനീസ് എണ്ണക്കപ്പൽ.Read More
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ ചൈന നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇതിന്റെ യഥാർത്ഥ വിജയികൾ ചൈനയാണെന്ന് വിലയിരുത്തൽ.Read More