27/09/2026
[fontresizer_tawhidurrahmandear_widget]

Tags :CJP

Main story

സിജെപി പ്രക്ഷോഭത്തിന് ഒടുവിൽ ഫലം; സർക്കാർ സ്കൂളുകളുടെ മുഖഛായ മാറ്റാൻ 12,500 കോടിയുടെ

ജയ്പൂർ: സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രാജസ്ഥാൻ സർക്കാർ 12,500 കോടിയുടെ മൂന്ന് വർഷത്തേക്കുള്ള വികസന പദ്ധതി പ്രഖ്യാപിച്ചു. സിജെപിയുടെ ‘സ്കൂ‌ൾ ഠീക് കരോ’ ക്യാമ്പയിന് പിന്നാലെയാണ് പ്രഖ്യാപനം. ഇവരുടെ നേതൃത്വത്തിൽ സർക്കാർ സ്കൂ‌ളുകളിൽ നടത്തിയ പരിശോധനക്ക് കോൺഗ്രസ് നൽകിയ പിന്തുണയും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്ന സാഹചര്യവും പദ്ധതി പ്രഖ്യാപനത്തിന് പിന്നിലെ രാഷ്ടീയ സമ്മർദ്ദമെന്നാണ് കണക്ക് കൂട്ടൽ. സർക്കാർ സ്കൂളുകളിൽ സന്ദർശനം നടത്തുന്നതിനും അവിടുത്തെ സാഹചര്യങ്ങൾ ചിത്രീകരിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. [&Read More

India

സ്കൂളിൽ അതിക്രമിച്ച് കയറിയെന്ന് പരാതി; അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്

മുംബൈ: സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള ജവാലി ജില്ലാ പരിഷത്ത് ഉർദു സ്കൂളിൽ പ്രവേശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. സ്കൂളിലെ അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറതാലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഔസ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ [&Read More

Main story

’48 മണിക്കൂർ സമയം തരാം, കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ സ്കൂൾ പരിശോധിക്കാനെത്തിയ പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സർക്കാരിന് അന്ത്യശാസനം നൽകി സി.ജെ.പി. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് പാർട്ടി 48 മണിക്കൂർ സമയം അനുവദിച്ചിരിക്കുകയാണ്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറേ വർഷങ്ങളായി എരുമത്തൊഴുത്തിലാണ് ഈ സർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ വർഷവും തങ്ങൾ ഇവിടെ പരിശോധന നടത്തിയിരുന്നതായും സി.ജെ.പി സഹ കൺവീനർ [&Read More

India

പ്രതിഷേധത്തീയായി രാഗ; പെല്ലെറ്റ് വെടിയേറ്റ് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയുമായി പോലീസ് സ്‌റ്റേഷനിൽ, രാഹുൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും തെരുവിൽ(Read More

Main story

‘കുട്ടികളെ പഠിപ്പിക്കുന്നത് ഗോശാലയിൽ’; സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ കയ്യേറ്റം, പിന്നിൽ

ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ പ്രൈമറി സ്കൂളിൽ പരിശോധനയ്ക്കായെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായതായി ആരോപണം. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനെത്തിയ സി.ജെ.പി പ്രവർത്തകരെ ഒരു സംഘം തടയുകയായിരുന്നു. എന്നാൽ, അവിടെ പ്രതിഷേധിച്ചത് പ്രദേശവാസികളല്ലെന്നും ബി.ജെ.പി അയച്ച ഗുണ്ടകളാണെന്നും സി.ജെ.പി സഹRead More

India

‘കുട്ടികളേക്കാൾ മികച്ച സൗകര്യം മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് ; മഹാരാഷ്ട്രയിലെ സ്കൂളുകളുടെ ശോച്യാവസ്ഥയിൽ സർക്കാരിനെതിരെ

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ സ്കൂളുകൾ നേരിടുന്ന ശോച്യാവസ്ഥയ്ക്കെതിരെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കെതിരെയും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജിത് ദീപ്കെ. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മൃഗങ്ങളേക്കാൾ മോശമായ അവസ്ഥയിലാണ് കഴിയുന്നതെന്നും മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് പോലും കുട്ടികളേക്കാൾ മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയുടെ രാജിയും അദ്ദേഹം അടിയന്തരമായി ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിജെപി ആരംഭിച്ച ‘സ്കൂൾ ഠീക് [&Read More

India

സിജെപി, ഇടതുപാര്‍ട്ടി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട്

ചെന്നൈ: കോളജ് വിദ്യാർഥികൾ സമരങ്ങളിലും രാഷ്ട്രീയ പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നത് തടയാൻ ലക്ഷ്യമിട്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് തമിഴ്‌നാട് പിൻവലിച്ചു. രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും വിദ്യാർഥികൾ പങ്കാളികളാകാതിരിക്കാൻ സർക്കാർ കോളജുകൾ പൊലീസുമായും ജില്ലാ ഭരണകൂടവുമായും ചേർന്ന് പ്രവർത്തിക്കണമെന്ന ഉത്തരവാണ് വിജയുടെ ടിവികെ സർക്കാർ ഇന്ന് പിൻവലിച്ചത്. ഉത്തരവിനെതിരെ എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചതിന് [&Read More

India

‘ഭരണകാലയളവിൽ നിർമിച്ച 10 മികച്ച സ്കൂളുകളെങ്കിലും കാണിക്കൂ’; രാജസ്ഥാൻ സർക്കാറിനെ വെല്ലുവിളിച്ച് സിജെപി

ന്യൂഡൽഹി: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയുള്ള വിവാദം കനക്കുന്നതിനിടെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിനെതിരെ പുതിയ വെല്ലുവിളിയുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക. മന്ത്രിയുടെ ഭരണകാലയളവിൽ നിർമിച്ച ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് പരസ്യമാക്കണമെന്നാണ് റങ്ക ആവശ്യപ്പെട്ടത്. പശ്ചിമ ബംഗാളിലെ മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ജയ്പൂരിൽ തിരിച്ചെത്തിയ ശേഷം രാജസ്ഥാനിലെ വിവിധ സ്കൂളുകൾ നേരിട്ട് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സ്കൂളുകളിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി രാജസ്ഥാൻ [&Read More

India

”അബ്ബ ഇനി ഒരിക്കലും തിരിച്ചുവരില്ല; ഞങ്ങൾക്ക് നിങ്ങളുടെ നഷ്ടപരിഹാരം വേണ്ട, ആ പണം

കൊൽക്കത്ത/ബങ്കുറ: സർക്കാർ പ്രൈമറി സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ ചോദ്യം ചെയ്തതിന്റെ പേരിൽ അക്രമികളുടെ മർദനമേറ്റ് പിതാവ് കൊല്ലപ്പെട്ട സംഭവത്തിൽ, സർക്കാരിന്റെ സാമ്പത്തിക നഷ്ടപരിഹാരം നിരസിച്ച് മകൻ(Read More

Main story

‘പാർലമെന്റിനെ നിശ്ശബ്ദമാക്കാനാകില്ല’; നീറ്റ് ചോദ്യങ്ങൾ തള്ളിയതിൽ പ്രതിഷേധിച്ച് സിജെപി

ന്യൂഡൽഹി: വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായും നീറ്റ് യു.ജി 2026 പരീക്ഷയുമായും ബന്ധപ്പെട്ട് ലോക്‌സഭയിൽ സമർപ്പിച്ച മൂന്ന് സെറ്റ് ചോദ്യങ്ങൾക്ക് അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി വക്താവ് സൗരവ് ദാസ്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ചോദ്യങ്ങൾ ഒഴിവാക്കിയതെന്നാണ് സൗരവ് ദാസിന്റെ ആരോപണം. പാർലമെന്റിലെ ചോദ്യോത്തര വേള സർക്കാരിന്റെ ഉത്തരവാദിത്തം ഉറപ്പാക്കുന്ന പ്രധാന സംവിധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ എം.പി മാതേശ്വരൻ വി.എസ് കേന്ദ്ര ആഭ്യന്തര, വിദ്യാഭ്യാസ മന്ത്രാലയങ്ങളോട് മറുപടി ആവശ്യപ്പെട്ട് സമർപ്പിച്ച ചോദ്യങ്ങളാണ് നിരസിക്കപ്പെട്ടതെന്ന് ദാസ് അറിയിച്ചു. 101799, 101801 [&Read More