27/09/2026
[fontresizer_tawhidurrahmandear_widget]

Tags :CJP

Main story

‘റോൾസ് റോയ്സിലും ഓഡിയിലും വന്ന് പ്രചാരണം, ഒഴുക്കിയത് കോടികൾ’; ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസിന് കീഴിൽ പ്രവർത്തിക്കുന്ന എ.ബി.വി.പി കോടികൾ ഒഴുക്കിയെന്ന് കോക്രോച് ജനതാ പാർട്ടി. പണത്തിന്റെ ശക്തിയാണ് തെരഞ്ഞെടുപ്പിനെ നയിച്ചതെന്നും പ്രചാരണത്തിനായി കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ്, ഓഡി, ബി.എം.ഡബ്ല്യു തുടങ്ങിയ ആഡംബര കാറുകളിൽ എത്തിയെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആരോപിച്ചു. ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പണത്തിന്റെ സ്വാധീനമായിരുന്നു കൂടുതലെന്നും അഭിജീത് ദീപ്കെ പറഞ്ഞു. സെപ്റ്റംബർ 19ന് നടന്ന സർവകലാശാല തെരഞ്ഞെടുപ്പിൽ എ.ബി.വി.പി നാല് കേന്ദ്ര പാനൽ [&Read More

Main story

‘മുഖ്യമന്ത്രി സ്ഥാനം ഞാൻ രാജിവെക്കുന്നു, മോദിജിക്ക് നന്ദി’; മധ്യപ്രദേശ് സർക്കാരിനെ പരിഹസിച്ച് അഭിജിത്

ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് സംസ്ഥാന സർക്കാരിനെ പരിഹസിച്ച് സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ. അണുബാധ മൂലം കുട്ടികൾ മരിച്ച സംഭവത്തിൽ ആദിവാസി കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ ദിപ്കെയെ ബാലഘട്ടിൽ വെച്ച് ചിലർ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് സംഭവം. ഒറിജിനലാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഹാസ്യ രാജിക്കത്ത് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുകയായിരുന്നു. “മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനം ഞാൻ ഇതിനാൽ തൽക്ഷണം രാജിവെക്കുന്നു. മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാൻ എനിക്ക് [&Read More

India

സിജെപി നേതാക്കൾക്കെതിരെ 2 കോടിയുടെ മാനനഷ്ടക്കേസുമായി ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്കെതിരെ ബിജെപി ദേശീയ വക്താവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹ കൺവീനർമാരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർക്കും സംഘടനയ്ക്കുമെതിരെയാണ് ഹരജി. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന കേസ് കോടതി ഇന്ന് പരിഗണിക്കും. ഗൗരവ് ഭാട്ടിയ പറയാത്ത പ്രസ്താവന അദ്ദേഹത്തിന്റേതെന്ന തരത്തിൽ ചിത്രീകരിച്ച വ്യാജ ഗ്രാഫിക് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് [&Read More

Main story

‘വിദ്യാർഥികൾക്ക് സുരക്ഷിതമായ ക്ലാസ് മുറികളും ഹോസ്റ്റലുകളും ഉറപ്പാക്കാൻ സർക്കാരിന് സാധിക്കാത്തത് എന്തുകൊണ്ട്? പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയിലെ സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ കെട്ടിടം തകർന്നു വീണ് മൂന്ന് പേർ മരണപ്പെട്ട ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെ. രാജ്യ തലസ്ഥാനത്ത് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ സുരക്ഷയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദയനീയ അവസ്ഥയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ചത്. ദുരന്തത്തിന് തൊട്ടുമുമ്പത്തെ ദിവസമാണ് പ്രധാനമന്ത്രി ഡൽഹി സർവ്വകലാശാല സന്ദർശിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയത്. എന്നാൽ രാജ്യത്തെ വിദ്യാർഥികൾ നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ചോ ഹോസ്റ്റലുകളുടെ [&Read More

Main story

സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡൽഹി പൊലീസ്; സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ്

ന്യൂഡൽഹി: ജന്തർ മന്ദിറിൽ വിദ്യാർത്ഥി പ്രക്ഷോഭകയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് തുറന്നുസമ്മതിച്ച സ്വയംപ്രഖ്യാപിത ഹിന്ദുത്വ ‘ഇൻഫ്ലുവൻസർ’ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പോലീസ് ഉറപ്പ് നൽകി. കോക്രോച്ച് ജനതാ പാർട്ടി ഭാരവാഹികൾ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ശക്തമായ ഉപരോധത്തിനൊടുവിലാണ് പൊലീസിന്റെ ഈ നീക്കം. എം.പിമാരായ ചന്ദ്രശേഖർ ആസാദ്, പപ്പു യാദവ്, സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം. മർദ്ദനമേറ്റ സഞ്ജയ് [&Read More

Main story

സിജെപി പ്രതിഷേധം ഫലം കണ്ടു; ജയ്‌പൂരിൽ ശോചനീയാവസ്ഥയിലായ സർക്കാർ സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി

ജയ്പൂ‌ർ: സ്കൂൾ കെട്ടിടത്തിന്റെ അതീവ ശോചനീയാവസ്ഥ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർ പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് ജയ്‌പൂരിലെ സർക്കാർ സ്കൂൾ കെട്ടിടം അധികൃതർ പൊളിച്ചുനീക്കി. ജയ്‌പൂരിലെ ബഗു നിയമസഭാ മണ്ഡലത്തിൽപ്പെട്ട രാംപുര കൻവർപുരയിലെ സർക്കാർ പ്രൈമറി സ്കൂൾ കെട്ടിടമാണ് അധികൃതർ ഇടിച്ചുനിരത്തിയത്. സ്കൂൾ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് സിജെപിയുടെ ‘സ്‌കൂൾ ഠീക് കരോ’ കാമ്പയിന്റെ ഭാഗമായി പ്രവർത്തകർ നടത്തിയ സന്ദർശനവും പ്രതിഷേധവുമാണ് നടപടിക്ക് വഴിയൊരുക്കിയത്. 2025 സെപ്റ്റംബറിൽ തന്നെ ഈ കെട്ടിടം ഉപയോഗശൂന്യമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുതിയ സൗകര്യങ്ങൾ ഒരുക്കാത്തതിനെ [&Read More

India

‘അധികാരികൾ സ്വന്തം മക്കൾക്ക് ഈ ഭക്ഷണം നൽകുമോ?’; സ്കൂളുകളിൽ വിതരണം ചെയ്യുന്നത് കാലാവധി

ജയ്പൂർ: സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക് നൽകുന്നത് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളാണെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ‘സ്‌കൂളുകൾ നന്നാക്കൂ’ എന്ന സിജെപിയുടെ സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ക്യാംപെയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തിയത്. സ്കൂളിലെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ കണ്ടെത്തിയതിന്റെ വിഡിയോയും സിജെപി സൈബറിടത്ത് പങ്കുവച്ചു. ‘അധികാരത്തിലിരിക്കുന്നവർ സ്വന്തം മക്കൾക്ക് ഈ ഭക്ഷണം നൽകുമോ?’ എന്ന് സർക്കാരിനോട് ചോദിച്ചുകൊണ്ടാണ് അഭിജീത് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വിഷയത്തിൽ [&Read More

Main story

‘ജെൻ സിക്കും ആൽഫക്കും മുന്നിൽ അധികാരികൾക്ക് തലകുനിക്കേണ്ടി വന്നു’; പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് സിജെപി

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി വിവിധ സംസ്ഥാന സർക്കാരുകൾ സമിതികൾ രൂപീകരിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ കുട്ടികളുടെയും യുവജനങ്ങളുടെയും ആവശ്യങ്ങൾക്ക് മുന്നിൽ അധികാരികൾക്ക് തലകുനിക്കേണ്ടി വന്നതായി കോക്രോച്ച് ജനതാ പാർട്ടി ചൂണ്ടിക്കാണിച്ചു. ‘സ്കൂൾ ശരിയാക്കൂ’ എന്ന തങ്ങളുടെ പ്രധാന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് സിജെപി വ്യക്തമാക്കി. രാജ്യത്തെ കുട്ടികളുടെയും യുവജനങ്ങളുടെയും ശബ്ദം ഭരണാധികാരികളെ കേൾപ്പിക്കാനും അവർക്ക് അർഹമായ അവകാശങ്ങൾ നേടിയെടുക്കാനും തങ്ങളുടെ ഈ മുന്നേറ്റത്തിന് സാധിച്ചിട്ടുണ്ട്. വിദൂര ഗ്രാമങ്ങളിലെയും ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലെയും കുട്ടികൾക്ക് വരെ [&Read More

India

‘പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തെ വർഗീയവൽക്കരിക്കുന്നു; ഹിന്ദു-മുസ്‌ലിം വിഷയമാക്കുന്നത് എന്തിന്?’; കിരൺ റിജിജുവിനെതിരെ സൗരവ് ദാസ്

ന്യൂഡൽഹി: പുരുഷാധിപത്യത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ കേന്ദ്ര മന്ത്രി കിരൺ റിജിജു വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്. പിതൃമേധാവിത്വത്തിനെതിരായ പോരാട്ടത്തെ എന്തിനാണ് ഹിന്ദുRead More