‘ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യ സമരം’: സഫ്‌ദർജങ് ആശുപത്രിയിലെ തടങ്കലിൽ നിന്ന് സോനം വാങ്ചുകിന്റെ
ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രജ്ഞനുമായ സോനം വാങ്ചുക്, സഫ്‌ദർജങ് ആശുപത്രിയിലെ തന്റെ തടങ്കൽ മുറിയിൽ നിന്ന് രാജ്യത്തെ ജനങ്ങളോട് ഒരു പ്രധാന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജൂലൈ 20ന് പാർലമെന്റിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാർച്ചിൽ പരമാവധി ആളുകൾ പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പോരാട്ടത്തെ കേവലം ഒരു പ്രതിഷേധമായല്ല മറിച്ച് ഇന്ത്യയുടെ ‘രണ്ടാം സ്വാതന്ത്ര്യ സമരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഭയത്തിൽ നിന്നും അനീതിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള സമരമാണിതെന്ന വികാരനിർഭരമായ സന്ദേശം അദ്ദേഹത്തിന്റെ ഭാര്യയാണ് [&Read More