27/11/2026
[fontresizer_tawhidurrahmandear_widget]

Tags :Flydubai

World

ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിലേക്ക് പ്രധാനമന്ത്രി മോദിക്കും ക്യാപ്റ്റൻ സ്മിത് മച്ചാറിനും നെതന്യാഹുവിന്റെ ക്ഷണം

തെൽ അവീവ്: ഇസ്രയേലിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിനെയും ക്ഷണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രധാനമന്ത്രി മോദിയുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് നെതന്യാഹു ഇരുവരെയും മെയ് 14Read More

UAE

‘യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം’; ഇസ്രയേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഫ്ലൈ ദുബൈ

ദുബൈ: ദുബൈയിൽ നിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പോയ വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, ഇസ്രയേലിലേക്കുള്ള എല്ലാ വിമാന സർവീസുകളും താത്കാലികമായി നിർത്തിവെച്ച് ഫ്ലൈ ദുബൈ. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതായും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും ഫ്ലൈ ദുബൈ അറിയിച്ചു. സെപ്റ്റംബർ 30Read More

India

‘യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലായിരുന്നു’: കോക്പിറ്റിൽ സംഭവിച്ചത് പ്രധാനമന്ത്രിയോട് വിവരിച്ച് ഫ്ലൈദുബൈ പൈലറ്റ്

ന്യൂഡല്‍ഹി: ഇസ്രയേലിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരെ ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച ഫ്ലൈദുബൈ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഫോണില്‍ വിളിച്ച് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്യാപ്റ്റന്‍ മഛാറിന്റെ ധീരതയെയും സമയോചിതമായ ഇടപെടലിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ദുബൈയില്‍ നിന്നും തെല്‍ അവീവിലേക്ക് 27 കുട്ടികള്‍ ഉള്‍പ്പെടെ 174 യാത്രക്കാരുമായി പുറപ്പെട്ട Read More

Main story

രക്തത്തിൽ കുതിർന്നിട്ടും 174 ജീവന് കാവലായി; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുജറാത്ത് ഗരിമ

ഗാന്ധിനഗർ: ഫ്ലൈ ദുബൈ വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തെ ചെറുത്തുതോൽപിച്ച് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് പുരസ്കാരം നൽകി ആദരിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. അദ്ദേഹത്തിന് വിശിഷ്ട് ഗുജറാത്ത് ഗരിമ അവാർഡ് സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു. ദുബൈയിൽനിന്ന് ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഒമാൻ പൗരനായ സഹപൈലറ്റാണ് സ്മിത്തിനെ ആക്രമിച്ചത്. “ഇസ്രയേലിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ഇന്ന് ലോകമാകെ അഭിവാദനം ചെയ്യുകയാണ്. [&Read More

Main story

‘അസാമാന്യ ധീരതയ്ക്ക് എന്റെ സല്യൂട്ട്; 174 ജീവനുകൾ രക്ഷിച്ച യഥാർത്ഥ ഹീറോ’; ഇന്ത്യൻ

ടെൽ അവീവ്: ഫ്ലൈ ദുബൈ വിമാനത്തിലെ ആക്രമണം ചെറുത്ത ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ക്യാപ്റ്റൻ സ്മിത് മച്ചാർ ട്രൂ ഹീറോ ആണെന്ന് നെതന്യാഹു പറഞ്ഞു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ബെഞ്ചമിൻ നെതന്യാഹു പൈലറ്റിനെ പ്രശംസിച്ചത്. “ഇന്ത്യൻ പൈലറ്റായ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അസാമാന്യ ധീരതയ്ക്ക് എന്റെ സല്യൂട്ട്. കുത്തേറ്റു ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം തിരിച്ചടിക്കുകയും പ്രതിരോധിക്കുകയും കോക്പിറ്റ് വാതിൽ തുറന്നു നൽകി യാത്രക്കാർക്കും ജീവനക്കാർക്കും അക്രമിയെ കീഴ്‌‌പ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്തു. ഇതിലൂടെ വൻ [&Read More

Israel

‘സഹപൈലറ്റ് ക്യാപ്റ്റനെ കത്തികൊണ്ട് കുത്തിവീഴ്ത്തി; 7,000 അടി താഴ്ചയിലേക്ക് കുത്തനെ പതിച്ച് വിമാനം’-ഫ്‌ളൈദുബൈയിലെ

ദുബൈ: ഇസ്രയേലിലെ തെൽ അവീവിലേക്ക് ദുബൈയിൽനിന്ന് പറന്നുയർന്ന ഫ്‌ളൈദുബൈ വിമാനത്തിലുണ്ടായ ദാരുണ സംഭവത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്(Read More

India

വിമാനദുരന്തം തടഞ്ഞ ഫ്ലൈ ദുബൈ ക്യാപ്റ്റൻ ഇന്ത്യക്കാരൻ; മുംബൈ സ്വദേശി സ്മിത് മച്ചാർ

മുംബൈ: ദുബൈയിൽനിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബൈ വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യം ധീരതയോടെ നേരിട്ട് വൻ ദുരന്തം ഒഴിവാക്കി മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാർ. കോക്‌പിറ്റിനുള്ളിൽ സഹപൈലറ്റിന്റെ കുത്തേറ്റെങ്കിലും, ചെറുത്തുതോൽപ്പിച്ച് 180Read More

Main story

വിമാനം റാഞ്ചിയെന്ന് എമർജൻസി സന്ദേശം; പിന്നാലെ കുതിച്ചെത്തി ഇസ്രയേൽ യുദ്ധവിമാനങ്ങൾ-ഫ്‌ളൈദുബൈ വിമാനത്തിൽ സംഭവിച്ചത്

ദുബൈ: ഇസ്രയേലിലെ തെൽ അവീവിലേക്ക് ദുബൈയിൽനിന്ന് പുറപ്പെട്ട ഫ്‌ളൈദുബൈ വിമാനത്തിൽനിന്നുള്ള അടിയന്തര സന്ദേശം വ്യോമയാന അധികൃതരെയും സുരക്ഷാ സേനയെയും അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തി(Read More