04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Healthy Lifestyle

Health

ജിമ്മിൽ പോകുന്നു, കൃത്യമായി ഭക്ഷണം കഴിക്കുന്നു; എന്നിട്ടും കാൻസർ?

കൃത്യമായ വ്യായാമം, മികച്ച ഭക്ഷണക്രമം, ദുശ്ശീലങ്ങളില്ലാത്ത ജീവിതം – രോഗങ്ങളെ അകറ്റി നിർത്താൻ ഇത്രയും മതിയെന്നായിരുന്നു ഇതുവരെയുള്ള നമ്മുടെ വിശ്വാസം. എന്നാൽ മാരത്തൺ ഓടുന്നവരിലും കടുത്ത ഫിറ്റ്‌നസ് നിയമങ്ങൾ പാലിക്കുന്നവരിലും കാൻസർ രോഗനിർണയം നടത്തുന്നത് ഇന്ന് വർധിച്ചു വരികയാണ്. ആരോഗ്യവാനായി കാണപ്പെടുന്നു എന്നത് കാൻസറിനെതിരെയുള്ള പൂർണമായ സുരക്ഷയല്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. നല്ല ശരീരഘടനയുള്ള ഒരാൾ ആന്തരികമായും പൂർണ ആരോഗ്യവാനായിരിക്കണം എന്നില്ലെന്ന് പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. രാജീവ് വിജയകുമാർ ചൂണ്ടിക്കാട്ടുന്നു. പുറമെ കാണുന്ന ഫിറ്റ്‌നസ് ശരീരത്തിനുള്ളിലെ കോശജ്വലന [&Read More

Lifestyle

ജിമ്മില്ല, ഡയറ്റീഷ്യനുമില്ല; 65 കിലോ ഭാരം കുറയ്ക്കാൻ ടെക്കി ചെയ്തത് ഇത്രമാത്രം

അമിതഭാരം എന്നത് ഇന്ന് പല ഐടി പ്രൊഫഷണലുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ഉയർന്ന ജോലി സമ്മർദ്ദവും വ്യായാമമില്ലായ്മയും ജങ്ക് ഫുഡിനോടുള്ള അമിത താല്പര്യവും പലരെയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. എന്നാൽ ജിമ്മിൽ പോകാതെയോ പോഷകാഹാര വിദഗ്ദ്ധന്റെ സഹായം തേടാതെയോ തന്റെ ശരീരഭാരത്തിൽ നിന്ന് 65 കിലോ കുറച്ച് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് Read More

Health

കൊളസ്‌ട്രോളിനെ തുരത്താൻ 5 വിദ്യകൾ; ഹൃദയം ഇനി സുരക്ഷിതമാക്കാം

വർദ്ധിച്ചുവരുന്ന ഹൃദ്രോഗ സാധ്യതകൾക്കിടയിൽ, കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ മരുന്നുകൾക്കൊപ്പം തന്നെ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണക്രമത്തിലും ദിനചര്യയിലും വരുത്തുന്ന ചെറിയ ക്രമീകരണങ്ങൾ വഴി ‘മോശം’ കൊളസ്‌ട്രോൾ (Read More

Lifestyle

ശരീരം തരുന്ന മുന്നറിയിപ്പുകളെ അവഗണിച്ചാൽ മാരകരോഗങ്ങൾ വന്നേക്കാം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ അറിയാം

ആധുനിക ജീവിതത്തിന്റെ വേഗതയ്ക്കിടയിൽ ശരീരമുയർത്തുന്ന ചെറിയ മുന്നറിയിപ്പുകളെ അവഗണിക്കുന്നത് ഭാവിയിൽ വലിയ ആരോഗ്യപ്രതിസന്ധികൾക്ക് കാരണമാകുമെന്ന് വിദഗ്ധർ. നിസ്സാരമെന്ന് കരുതി നാം തള്ളിക്കളയുന്ന പല ലക്ഷണങ്ങളും ശരീരത്തിനകത്ത് രൂപപ്പെടുന്ന വലിയ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളാകാമെന്ന് ബെംഗളൂരു കിംസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ലീഡ് കൺസൾട്ടന്റ് ഡോ. മഹേഷ് കുമാർ ജെ.എം. വ്യക്തമാക്കുന്നു. നിശബ്ദമായി വരുന്ന അപകടങ്ങൾ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ആദ്യമേ നിലവിളിച്ചുകൊണ്ടല്ല വരുന്നത്. അവ മന്ത്രിക്കുകയാണ് ചെയ്യുന്നത്. ഇടയ്ക്കിടെയുള്ള തലകറക്കം, വിട്ടുമാറാത്ത ക്ഷീണം, മൂഡ് മാറ്റങ്ങൾ എന്നിവയെല്ലാം [&Read More

Lifestyle

ചോറിനെ അങ്ങനെ പേടിക്കേണ്ട!പക്ഷേ, ഇങ്ങനെ കഴിക്കണം; അറിയാം ഗുണങ്ങളും ദോഷങ്ങളും

മലയാളികൾക്ക് ചോറില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. നമ്മുടെ പ്രധാന ഭക്ഷണമാണെങ്കിലും, പലപ്പോഴും ചോറ് അമിതവണ്ണത്തിനും പ്രമേഹത്തിനും കാരണമാകുമെന്നൊരു പേടി നമുക്കിടയിലുണ്ട്. എന്നാൽ ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ട ഒന്നാണോ? അല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ചോറ് ഏത് ഇനമാണ്, എത്ര അളവിൽ കഴിക്കുന്നു, എങ്ങനെ പാകം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഗുണഫലങ്ങൾ. ദിവസവും ചോറ് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. അപകടസാധ്യതകൾ എന്തൊക്കെ? അരിയിൽ, പ്രത്യേകിച്ച് തവിടുള്ള [&Read More

Lifestyle

വിശപ്പില്ലായ്മയും ക്ഷീണവും നിസ്സാരമാക്കല്ലേ..! കരൾ അപകടത്തിലാണെന്ന് എങ്ങനെ തിരിച്ചറിയാം, എങ്ങനെ തടയാം?

ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവവും പ്രധാനപ്പെട്ട ‘കെമിക്കൽ ഫാക്ടറി’യുമാണ് കരൾ. രക്തത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നത് മുതൽ ദഹനപ്രക്രിയയെ സഹായിക്കുന്നത് വരെ നൂറുകണക്കിന് ധർമങ്ങളാണ് കരൾ നിർവഹിക്കുന്നത്. എന്നാൽ, ഒട്ടും ശബ്ദമുണ്ടാക്കാതെ നിശബ്ദമായിട്ടാകും പലപ്പോഴും കരൾ രോഗങ്ങൾ നമ്മളെ പിടികൂടുക. തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ പുറത്തു കാണിക്കാത്തതിനാൽ, രോഗം മൂർച്ഛിച്ച ശേഷമാകും പലരും ചികിത്സ തേടുന്നത്.രോഗം പിടിപെടുന്നത് നാല് ഘട്ടങ്ങളിലൂടെവിട്ടുമാറാത്ത കരൾ രോഗങ്ങൾ (Read More