09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Israel

Israel

‘ക്രിസ്ത്യാനികൾക്കും മുസ്‍ലിംകൾക്കും നേരെ ഇസ്രയേലിൽ ചിലർ നടത്തുന്നത് ഹീനമായ അതിക്രമം’; രൂക്ഷവിമർശനവുമായി പ്രസിഡന്റ്

തെൽ അവീവ്: ഇസ്രയേൽ സമൂഹത്തിനുള്ളിൽ പടരുന്ന തീവ്രവാദ ചിന്താഗതികൾക്കും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രസിഡന്റ് ഐസക് ഹെർസോഗ്. നമുക്കിടയിൽ ജീവിക്കുന്ന ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾക്ക് നേരെ തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ ഇസ്രയേലിന്റെ അന്തസ്സിനെ കെടുത്തുന്നതാണെന്ന് അദ്ദേഹം തുറന്നടിച്ചു. അപരിചിതനെയും സ്‌നേഹിക്കണമെന്ന തോറയുടെ സന്ദേശത്തിന് അക്രമികൾ ഒരു വിലയും കൽപ്പിക്കുന്നില്ല. സമൂഹത്തിന്റെ ഐക്യത്തിന് മനുഷ്യത്വമാണ് ആദ്യം വേണ്ടതെന്നും ഹെർസോഗ് പറഞ്ഞു. ഗസ്സ ഫ്രീഡം ഫ്‌ളോട്ടില ആക്ടിവിസ്റ്റുകളെ ക്രൂരമായി മർദിച്ച സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗിവിർ ഉൾപ്പെടെയുള്ള [&Read More

World

‘ആവശ്യങ്ങൾ അംഗീകരിക്കുകയല്ലാതെ ട്രംപിന് മറ്റ് മാർഗമില്ല’; മുന്നറിയിപ്പുമായി ഇറാൻ പ്രതിരോധ മന്ത്രാലയം

തെഹ്‌റാൻ: ഇറാന്റെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിക്കുകയല്ലാതെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലെയ്Read More

Iran

അമേരിക്കയുടെ 30 അത്യാധുനിക റീപ്പർ ഡ്രോണുകൾ ഇറാൻ തകർത്തു; നഷ്ടം 9,570 കോടി-

വാഷിങ്ടൺ/തെഹ്റാൻ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ സൈനിക നഷ്ടങ്ങളുടെ കൂടുതൽ കണക്കുകൾ പുറത്തുവരുന്നു. ഫെബ്രുവരി 28Read More

Israel

ഗസ്സയ്ക്ക് സഹായം; അയർലൻഡ് പ്രസിഡന്റിന്റെ സഹോദരിയെ കസ്റ്റഡിയിലെടുത്ത് ഇസ്രയേൽ, ഫ്രീഡ ഫ്‌ലോട്ടില കപ്പൽ

ഡബ്ലിൻ: ഉപരോധം നേരിടുന്ന ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട അന്താരാഷ്ട്ര കപ്പൽ വ്യൂഹം ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് തടഞ്ഞു(Read More

Iran

ഇറാഖിലെ ഇസ്രയേൽ രഹസ്യതാവളം പുറംലോകമറിയിച്ച ആട്ടിടയനെ ക്രൂരമായി വധിച്ച് ഐഡിഎഫ് | Israel

ബഗ്ദാദ്: പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കു തൊട്ടുമുൻപ് ഇറാഖിന്റെ അതിർത്തിക്കുള്ളിൽ ഇസ്രയേൽ നടത്തിയ അതീവ രഹസ്യ നീക്കങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു ഞെട്ടുകയാണിപ്പോൾ ലോകം(Read More

Iran

‘വേഗം ചർച്ചയ്ക്ക് വന്നില്ലെങ്കിൽ ഒന്നും ബാക്കിയുണ്ടാകില്ല’; ആണവ സ്ഫോടന ചിത്രങ്ങളും ‘കിൽ ബട്ടൺ’

വാഷിങ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനെതിരെ കടുത്ത സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒത്തുതീർപ്പ് ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കവേ, സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പോർവിളി നടത്തിയത്. ഇറാൻ കപ്പലുകൾക്ക് നേരെയുള്ള മിസൈൽ ആക്രമണങ്ങൾ, ബഹിരാകാശ യുദ്ധങ്ങൾ, ഇറാന്റെ ഭൂപടത്തിന് മുകളിൽ യുഎസ് പതാക എന്നിവ ചിത്രീകരിക്കുന്ന ഇരുപതിലധികം എഐ ചിത്രങ്ങളാണ് ട്രംപ് ഒന്നിനുപുറകെ ഒന്നായി പങ്കുവെച്ചത്. ഇറാൻ്റെ അതിവേഗ ബോട്ടുകൾക്ക് നേരെ യുഎസ് [&Read More

World

റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് യുഎസ് നിർത്തി; ഇന്ത്യക്ക് തിരിച്ചടി, ആഗോള വിപണിയിൽ ആശങ്ക

വാഷിങ്ടൺ: റഷ്യൻ അസംസ്‌കൃത എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് തീരുമാനിച്ചു. നിശ്ചിത കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചതോടെയാണിത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി മറികടക്കാൻ ട്രംപ് ഭരണകൂടം നൽകിയ ഒരു മാസത്തെ അടിയന്തര ഇളവാണ് ഇപ്പോൾ റദാക്കിയത്. ഇതോടെ കടലിൽ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാരെ യുഎസ് പൂർണമായും വിലക്കി. ഈ ഇളവ് കാലയളവിൽ പ്രതിദിനം 2.3 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് [&Read More

World

‘അമേരിക്കയുടേത് മുറിവേറ്റ മൃഗം വീഴും മുൻപുള്ള അലർച്ച; ചവറ്റുകൊട്ടയിൽ തള്ളാൻ സമയമായി’- അബ്ബാസ്

ന്യൂഡൽഹി: അമേരിക്കയുടെ ഭീഷണികൾക്കും സമ്മർദ തന്ത്രങ്ങൾക്കുമെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. അമേരിക്കയുടെ സങ്കുചിത നിലപാടുകളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. തകർച്ച നേരിടുന്ന സാമ്രാജ്യങ്ങൾ തങ്ങളുടെ അനിവാര്യമായ വിധി തടയാൻ ആക്രമാസക്തമായി പെരുമാറുമെന്നും, മുറിവേറ്റ മൃഗം വീഴുന്നതിന് മുൻപുള്ള അലർച്ചയാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. ബ്രിക്സ് അംഗരാജ്യങ്ങൾ [&Read More

Main story

‘ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്‌തു; ഇറാനെ അവ‍‍ർ സഹായിക്കില്ല’: അവകാശവാദവുമായി

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനായി ചൈന സഹായം വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കക്കെതിരായ യുദ്ധത്തിൽ ഇറാന് സൈനിക സഹായം നൽകില്ലെന്ന് ചൈന ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ഒമ്പത് വർഷത്തിന് ശേഷം ഒരു യുഎസ് പ്രസിഡന്റ് നടത്തുന്ന ചൈന സന്ദർശനത്തിൽ ഇറാൻ യുദ്ധം, തായ്‌വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. [&Read More