തിരുവനന്തപുരം: സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയെന്ന പേരിൽ പുറത്തുവിട്ട രേഖകളിൽ ബി.ജെ.പി നേതാവ് വി. മുരളീധരന്റെ പേരുണ്ടല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മറുപടി നൽകാനാവാതെ ഉരുണ്ടുകളിച്ച് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. രേഖയിലുള്ളത് വി. മുരളീധരന്റെ പേരല്ലെന്നും അത് കെ. മുരളീധരന്റെ പേരാണെന്നും വാദിച്ചായിരുന്നു ഷോണിന്റെ മറുപടി. എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖയെന്ന പേരിൽ പേജുകൾ പുറത്തുവിട്ടതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ രേഖയിലെ പേര് ചൂണ്ടിക്കാണിച്ചപ്പോൾ ‘കെ. മുരളീധരനാണ്, [&Read More
Tags :K Muraleedharan
മുഖ്യമന്ത്രി വി.ഡി സതീശന്റെ വിമാനയാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻRead More
‘ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാൻ സൂക്ഷിച്ചത്, എന്നിട്ടാണ് വലിയ വേദവാക്യം പറയുന്നത്’; ആന്‍റോ
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിലും വിവിധ രാഷ്ട്രീയ വിവാദങ്ങളിലും പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ. ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബെവ്കോയേക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്റെ കൈവശം ഉണ്ടായിരുന്നത്. എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്. മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ലെന്നും നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, വിഷയത്തിൽ [&Read More
പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രാഷ്ട്രീയമായി മുതലെടുക്കാൻ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന സി.പി.എം നേതാവ് എ.കെ ബാലന്റെ പരിഹാസത്തിന് മറുപടിയുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്Read More
‘ആഹാരത്തിനു രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല; പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ ലക്ഷ്യം’:വിശദീകരണവുമായി മന്ത്രി
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനോട് സർക്കാരിന് യാതൊരു എതിർപ്പുമില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കിRead More
‘കൊടിയും ബാനറും കെട്ടി ഭക്ഷണം നൽകരുത്’; ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻRead More
‘ക്ഷേത്രാചാരങ്ങളിൽ കോടതികളുടെ അമിത ഇടപെടൽ’; സ്വർണക്കൊള്ളക്കേസ് അന്വേഷണം തലമുറകൾ കഴിഞ്ഞാലും തീരില്ലെന്ന് കെ.
തിരുവനന്തപുരം: ക്ഷേത്ര കാര്യങ്ങളിലും ആചാരങ്ങളിലും കോടതികൾ അമിതമായി ഇടപെടുകയാണെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷണം അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിമർശനം. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ തലമുറകൾ കഴിഞ്ഞാലും കേസിൽ അന്വേഷണം പൂർത്തിയാകില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുകളൊന്നും പുറത്തുവരുന്നില്ല. കേസ് പൂർണമായും കോടതിയുടെ നിയന്ത്രണത്തിലായതിനാൽ സർക്കാരിനോ ദേവസ്വം ബോർഡിനോ ഇതിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ആനയെ നടക്കിരുത്തുന്നത് മുതൽ വെടിക്കെട്ട് വരെയുള്ള കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കുന്നത്. [&Read More
തൃശ്ശൂർ: ആർഎസ്എസ് പരിപാടിയിൽ സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രിമാർ രംഗത്ത്. ഇക്കാര്യത്തിൽ ഇന്നലെ മാധ്യമങ്ങളോട് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നുമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചത്. ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ മുഖ്യമന്ത്രിയെ വിമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ കെ മുരളീധരൻ ആഞ്ഞടിച്ചു. “പ്രതിപക്ഷ നേതാവ് മാപ്പ് പറയണം. അദ്ദേഹത്തിന്റെ കാലത്ത് നാല് വിസിമാർ പങ്കെടുത്തു. ഇത്തവണ മൂന്ന് പേരെ പങ്കെടുത്തുള്ളു. അതിനെ മുഖ്യമന്ത്രി [&Read More
കോഴിക്കോട്: സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കോഴിക്കോട്ട് നടന്ന അടിയന്തര അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗബാധയുമായി ബന്ധപ്പെട്ട് നടത്തിയ 30 പരിശോധനകളിൽ 29 ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചിട്ടുണ്ട്. നിപ സ്ഥിരീകരിച്ച രോഗിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. രോഗിക്കുള്ള ആദ്യ ഡോസ് മരുന്ന് ഈ മാസം 12Read More
‘പുതിയ കേസുകളില്ല, ഫലങ്ങൾ നെഗറ്റീവ്’: നിപയെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധ ഇതുവരെ വ്യാപിച്ചിട്ടില്ലെന്നും ഇതുവരെ ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ വ്യക്തത വരുത്തി. നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്‌ത ആദ്യ സമയത്ത് തന്നെ താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും ആവശ്യമായ നിർദേശങ്ങൾ നൽകിയ ശേഷമാണ് അവിടെനിന്നും പോന്നതെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ മുഴുവൻ കാര്യങ്ങളും ഒരേപോലെ നോക്കേണ്ടതുണ്ട്. നിപ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ [&Read More