27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kolkata

India

ബിജെപിക്ക് വോട്ട് ചെയ്യാത്തതിന് പകപോക്കൽ; കൊൽക്കത്തയിലെ മുസ്‌ലിം കോളനിയിൽ കുടിവെള്ളം തടഞ്ഞു, 5,000

കൊൽക്കത്ത: തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തില്ലെന്ന കാരണത്താൽ കൊൽക്കത്തയിലെ മുസ്‌ലിം ഭൂരിപക്ഷ ചേരിയിൽ കുടിവെള്ളം വിച്ഛേദിച്ച് പകപോക്കൽ. വടക്കൻ കൊൽക്കത്തയിലെ കാശിപൂർ ജ്യോതിനാഗർ കോളനിയിലെ അയ്യായിരത്തോളം വരുന്ന മനുഷ്യരാണ് കഴിഞ്ഞ മൂന്ന് മാസമായി ഒരു തുള്ളി കുടിവെള്ളമില്ലാതെ കൊടും ദുരിതത്തിൽ കഴിയുന്നത്. തൊട്ടടുത്തുകൂടി ഗംഗാനദി ഒഴുകുന്നുണ്ടെങ്കിലും കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളമില്ലാതെ ജനങ്ങൾ നരകിക്കുകയാണ്. തങ്ങൾക്ക് വോട്ട് ചെയ്യാത്തതിനാലാണ് കുടിവെള്ളം തടഞ്ഞതെന്ന് പ്രാദേശിക ബിജെപി എംഎൽഎ റിതേഷ് തിവാരി നേരിട്ട് പറഞ്ഞതായും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് അഞ്ച് പൊതു [&Read More

India

ബംഗാളിൽ ഇനി കാവി നിറത്തിലുള്ള വണ്ടികൾ; തൃണമൂലിന്റെ നീലയും വെള്ളയും മാറ്റി സുവേന്ദു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ ബസുകളുടെ നിറം മാറ്റുന്നു. ഇടതുമുന്നണി ഭരണകാലത്ത് ചുവപ്പും, തൃണമൂൽ കോൺഗ്രസ് ഭരണത്തിൽ നീലയും വെള്ളയും ആയിരുന്ന സർക്കാർ ബസുകളാണ് ഇനി കാവി നിറത്തിലേക്ക് മാറുന്നത്. പുതിയ എസി ബസുകൾ നിരത്തിലിറങ്ങിയതോടെയാണ് ഈ നിറംമാറ്റം വ്യക്തമായത്. വെസ്റ്റ് ബംഗാൾ ട്രാൻസ്‌പോർട്ട് കോർപറേഷന്റെയും സൗത്ത് ബംഗാൾ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷന്റെയും ബസുകൾ കാവിയും വെള്ളയും നിറത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ വർക്ക്‌ഷോപ്പുകളിൽ പുരോഗമിക്കുകയാണ്. നിലവിൽ യാത്രക്കാരുടെ ഇRead More

Main story

ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊൽക്കത്ത: ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് യോഗ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും, മെച്ചപ്പെട്ട ആരോഗ്യത്തിനായി വർഷം മുഴുവൻ അത് പരിശീലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ (Read More

Main story

പെരുന്നാൾ നമസ്കാരത്തിന് വിലക്കേർപ്പെടുത്തിയ കൊൽക്കത്തയിലെ റോഡ് മോദി പങ്കെടുക്കുന്ന യോഗാ ദിനത്തിനായി ഒരാഴ്ച

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ യോഗാ ദിനാചരണത്തിന് മുന്നോടിയായി കൊൽക്കത്തയിലെ പ്രധാന പാതയായ റെഡ് റോഡ് ഏഴു ദിവസത്തേക്ക് അടച്ചിട്ടു. 12Read More

India

‘നാണക്കേടുകൊണ്ട് സ്വയം കത്തിനശിച്ചതാകും’; ബംഗാളിൽ ഇവിഎമ്മുകൾ കത്തിയ സംഭവത്തിൽ പരിഹാസവുമായി പുനീത് പാനിയ

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ഇവിഎം മെഷീനുകൾ കത്തിനശിച്ച സംഭവത്തിൽ പരിഹാസ പ്രതികരണവുമായി സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പുനീത് പാനിയ. ഇവിഎമ്മുകൾ നാണക്കേടുകൊണ്ട് സ്വയം കത്തിനശിച്ചതാകാമെന്നാണ് പുനീത് എക്‌സിൽ കുറിച്ചത്. കോൺഗ്രസ് നേതാവ് പവൻ ഖേഡയുടെ പോസ്റ്റ് ഷെയർ ചെയ്‌തുകൊണ്ടാണ് പുനീതിന്റെ ഈ പ്രതികരണം. കഴിഞ്ഞ ദിവസമാണ് ബംഗാളിൽ ഇവിഎം മെഷീനുകൾ സൂക്ഷിച്ച കെട്ടിടത്തിന് തീപിടിച്ച് നാലായിരത്തോളം മെഷീനുകൾ കത്തിനശിച്ചത്. ഒമ്പത് നിലകളുള്ള കെട്ടിടത്തിൽ സൂക്ഷിച്ച മെഷീനുകളാണ് കത്തിനശിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. ബിജെപിയാണ് മെഷീനുകൾ കത്തിച്ചതെന്ന് ടിഎംസി [&Read More

Kerala

ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയ ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണു;

കൊച്ചി: കൊൽക്കത്തയിലെ ഹോസ്റ്റൽ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ പാലാരിവട്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. പാലാരിവട്ടം വടശേരി വീട്ടിൽ ജെബിൻ ജോസിന്‍റെ മകൻ ജുവാൻ ജോസ് ജെബിൻ (19) ആണ് തിങ്കളാഴ്ച മരിച്ചത്. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ജുവാൻ. തിങ്കളാഴ്ച രാവിലെയാണ് ഹോസ്റ്റൽ കെട്ടിടത്തിന് സമീപം ജുവാന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്ന് സൂര്യോദയത്തിന്‍റെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി [&Read More

India

കൊൽക്കത്തയെ നടുക്കി വൻ ഭൂചലനം; കെട്ടിടങ്ങളിൽനിന്ന് ഇറങ്ങിയോടി ജനങ്ങൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലും സമീപ ജില്ലകളിലും അതിശക്തമായ ഭൂചലനം. ഇന്ന് ഉച്ചയോടെയാണ് വൻ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അയൽരാജ്യമായ ബംഗ്ലാദേശാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഉച്ചയ്ക്ക് 1:22Read More

Sports

12,000 രൂപ മുടക്കിയിട്ടും മെസ്സിയെ കണ്ടില്ല; വേദിയിൽ ചെലവിട്ടത് മിനിറ്റുകൾ മാത്രം; കൊൽക്കത്തയിൽ

കൊൽക്കത്ത: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കൊൽക്കത്ത സന്ദർശനം സംഘാടകരുടെ പിഴവുകൾ മൂലം അലങ്കോലമായി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ‘Read More