കൊച്ചി: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’യെ പ്രമേയമാക്കി പുതിയ സിനിമ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്. ‘ആനവണ്ടിയിലെ ആറ് പെണ്ണുങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥാതന്തു അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള, ജീവിതം മടുത്ത 26 വയസുള്ള 6 യുവതികളുടെ കഥയാണ് സിനിമയുടെ പ്രമേയം. സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലാകുന്ന ഇവർ വീട്ടുകാരെ അറിയിക്കാതെ പ്രിയദർശിനി ബസിൽ പണമില്ലാതെ കേരളം ചുറ്റാനിറങ്ങുന്നതും, തുടർന്ന് രക്ഷകനായി മനോഹർ പണ്ഡിറ്റ് എന്ന ടിക്കറ്റ് ചെക്കിങ് ഇൻസ്പെക്ടർ [&Read More
Tags :ksrtc free travel for women
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന Read More
‘പ്രിയദർശിനിക്ക്’ ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ക്ക് തുടക്കമായി. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അധികാരത്തിലെത്തി ഒരു മാസത്തിനകം വാഗ്ദാനം പാലിക്കാനായെന്നും, ഇത് സ്ത്രീകൾക്കുള്ള ഔദാര്യമല്ല, മറിച്ച് സാമൂഹികRead More
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലെ ബസുകളിലും റിസർവേഷൻ സൗകര്യമുള്ള സർവീസുകളിലും പദ്ധതി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നാണ് കെഎസ്ആർടിസി വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ. പദ്ധതി നടപ്പിലാക്കുമ്പോൾ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. ഇതിനായി പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി [&Read More