27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Mumbai

Main story

അനുവാദമില്ലാതെ ഷർട്ട് എടുത്തിട്ടു; സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു

മുംബൈ: അനുവാദമില്ലാതെ തന്റെ ഷർട്ട് എടുത്തിട്ടത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു. മുംബൈയിലെ ഗോരേഗാവിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഗോരേഗാവ് സ്വദേശിയായ സുബോധ് ആണ് സുഹൃത്തായ സൂരജിനെ നിസ്സാര കാരണത്തിന് ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ അനുവാദമില്ലാതെ വസ്ത്രങ്ങളും ബാഗും സൂരജ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് സുബോധാണ് തർക്കത്തിന് തുടക്കമിട്ടത്. വാക്കുതർക്കത്തിനിടെ സൂരജ് തെറിവിളിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രകോപിതനായ സുബോധ് ഫുട്പാത്തിൽ കിടന്ന കല്ലെടുത്ത് സൂരജിന്റെ [&Read More

India

ജയിലിൽ 48 ദിവസത്തിനിടെ കുറഞ്ഞത് 21 കിലോ ഭാരം; പ്രതിക്ക് ജാമ്യം അനുവദിച്ച്

മുംബൈ: 48 ദിവസത്തിനിടെ 21 കിലോഗ്രാം ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന 59കാരനായ രാധാമോഹൻ മിശ്രക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലിലായതിന് ശേഷം ഇയാളുടെ ശരീരഭാരം 21 കിലോഗ്രാം കുറഞ്ഞുവെന്നും ഇത് കേവലം നിസ്സാരമായി കാണാനാകില്ലെന്നും വളരെ ആശങ്കാജനകമാണെന്നും നിരീക്ഷിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂണിലാണ് രാധാമോഹൻ മിശ്ര അറസ്റ്റിലാകുന്നത്. അയൽക്കാരുമായി നിലനിന്നിരുന്ന തർക്കത്തെ തുടർന്ന് ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. തുടർന്ന് [&Read More

Main story

‘വിദ്യാർത്ഥികളെ വിട്ടയക്കാതെ മാറില്ല’; പൊലീസ്‌ വാഹനത്തിന് മുന്നിൽ ഭയമില്ലാതെ ഉറച്ചുനിന്ന 27-കാരി, സമരമുഖത്ത്

മുംബൈ: ഡൽഹിയിൽ നടക്കുന്ന സി.ജെ.പി. പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ, വിദ്യാർത്ഥികളുമായി പോയ പൊലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞുനിർത്തിയ റിയ ആഹിർ എന്ന 27Read More

Main story

വില്ലൻ തണ്ണിമത്തൻ അല്ല: അവയവങ്ങൾ പച്ചനിറത്തിൽ, മുംബൈയിലെ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത

മുംബൈ: മുംബൈയിൽ ഒരേ കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം തണ്ണിമത്തൻ കഴിച്ചതുകൊണ്ടുണ്ടായ ഭക്ഷ്യവിഷബാധയല്ലെന്ന് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. അബ്‌ദുള്ള ഡോകാഡിയ, ഭാര്യ നസ്രീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരുടെ മരണകാരണം തണ്ണിമത്തനല്ലെന്ന് തെളിഞ്ഞതോടെ സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്. മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിൽ കണ്ടെത്തിയത് ഡോക്ടർമാരെയും അന്വേഷണസംഘത്തെയും ഞെട്ടിച്ചിട്ടുണ്ട്. കടുത്ത വിഷബാധയേറ്റാലല്ലാതെ അവയവങ്ങൾക്ക് ഇത്തരത്തിൽ നിറംമാറ്റം സംഭവിക്കാറില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിരുന്നിന് ശേഷം പുലർച്ചെ തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയുമായിരുന്നു. എന്നാൽ [&Read More

India

യുവതിക്കു നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാക്കളെ മലയാളി വെടി വെച്ച് വീഴ്ത്തി; ഒരാൾ

താനെ: മുംബൈയിൽ യുവതിയെ നിരന്തരം പിന്തുടർന്ന് ലൈംഗികാതിക്രമണത്തിന് ശ്രമിച്ച അക്രമികളെ വെടി വെച്ച് വീഴ്ത്തി മലയാളി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്. അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വെടിവെച്ച മലയാളിയായ ജയൻ ശിവാനന്ദൻ നായരെ പോലീസ് അറസ്റ്റ് ചെയ്തു. സുമൻ തായ് ചവാൻ ഹിന്ദി പ്രൈമറി സ്‌കൂളിന് മുന്നിൽ വെച്ചാണ് യുവതിയെ അക്രമികൾ ശല്യം ചെയ്തത്. കുറേ നാളുകളായി യുവതിയെ ശല്യം ചെയ്യുന്ന [&Read More

India

ഇൻബോക്സ് നിറയെ മലയാളികളുടെ നടക്കാത്ത സ്വപ്നം; ‘ആ വിനീതല്ല താനെന്ന്’ വിനീത് ശ്രീനിവാസൻ

മുംബൈയിലെ പ്രമുഖ സ്റ്റാൻഡ്അപ് കൊമേഡിയൻ വിനീത് ശ്രീനിവാസൻ പങ്കുവെച്ച തനിക്കുണ്ടായ അനുഭവ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.Read More

India

പഴങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പന; രണ്ട് കച്ചവടക്കാർ അറസ്റ്റിൽ

മുംബൈ: വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന പഴങ്ങളിൽ മാരകമായ എലിവിഷം പുരട്ടിയ സംഭവത്തിൽ മുംബൈയിൽ രണ്ട് തെരുവ് കച്ചവടക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മലാഡ് വെസ്റ്റ് സ്വദേശികളായ മനോജ് സംഗംലാൽ കേസർവാനി (42), രാഹുൽ സദൻലാൽ കേസർവാനി (25) എന്നിവരാണ് പിടിയിലായത്. മലാഡിലെ രാജൻപാഡ പ്രദേശത്ത് കച്ചവടം നടത്തുന്ന ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ പ്രദേശവാസി നൽകിയ പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്ന് മഞ്ഞ ഫോസ്ഫറസ് [&Read More

India

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു; 17 പേരുടെ ഡിഎൻഎ പരിശോധിച്ച് പോലീസ്, ഒടുവിൽ

മുംബൈ: ബധിരയും മൂകയും മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കേസിൽ പിതാവ് അറസ്റ്റിൽ. മുംബൈ കഫേ പരേഡ് മേഖലയിലാണ് സംഭവം. പിതാവിന്റെയടക്കം സംശയമുളള 17 പേരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിച്ചിരുന്നു. ജനുവരി 27ന് പുറത്തുവന്ന ഫോറൻസിക് റിപ്പോർട്ടിൽ യുവതിയുടെ ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പിതാവുമായി പൊരുത്തപ്പെടുന്നത് കണ്ടെത്തി. ഇതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൗൺസിലിങ്ങിലൂടെയാണ് പിതാവാണ് പ്രതിയെന്ന് യുവതിയെ അറിയിച്ചത്. 2025 ഒക്ടോബറിൽ ദക്ഷിണ മുംബൈയിലെ കാമ ആൻഡ് ആൽബ്ലൈഡ് ആശുപത്രിയിൽ [&Read More