05/09/2026
[fontresizer_tawhidurrahmandear_widget]

Tags :NEET controversy

Kerala

‘പ്രസ്താവന അപലപനീയം, യോജിക്കാനാവില്ല’; വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ ടി.ജി മോഹൻദാസിനെ തള്ളി ആർ.എസ്.എസ്

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലുമെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളാണ് സമരത്തിനിറങ്ങിയതെന്നുമടക്കം കടുത്ത വിദ്വേഷRead More

India

പരീക്ഷാ തട്ടിപ്പിൽ രാജിവെച്ചിട്ടും പാർലമെന്റിൽ വൻ സ്വീകരണം; ധർമേന്ദ്ര പ്രധാന് ഹാരമണിയിച്ച് എൻഡിഎ

ന്യൂഡൽഹി: ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ സ്ഥാനമൊഴിയേണ്ടി വന്നിട്ടും മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് വൻ സ്വീകരണം നൽകി എൻ.ഡി.എ. നേതാക്കൾ. തിങ്കളാഴ്ച സഭാ നടപടികൾക്കായി പാർലമെന്റ് സമുച്ചയത്തിലെത്തിയ പ്രധാന്, പാർലമെന്റിന്റെ മകരദ്വാറിന് മുന്നിൽ തടിച്ചുകൂടിയ ബി.ജെ.പി. ഭരണകക്ഷി അംഗങ്ങൾ ഹാരമണിയിച്ചും പരമ്പരാഗത തൊപ്പി അണിയിച്ചുമാണ് സ്വീകരണം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ പോരാട്ട വീര്യത്തിന് മുന്നിൽ തോൽവി സമ്മതിച്ചിട്ടും രാജിവെച്ച വ്യക്തിക്ക് താരപരിവേഷം നൽകുന്നത് എന്ത് വിഡ്ഢിത്തമാണെന്നാണ് സോഷ്യൽ മീഡിയയിൽ [&Read More

National Politics

‘ഏതൊരു പദവിയേക്കാളും വലുത് വിദ്യാർത്ഥികൾ’; ധർമ്മേന്ദ്ര പ്രധാന്റെ രാജി മാതൃകാപരമെന്ന് അമിത് ഷാ

ബി.ജെ.പിക്ക് ഏതൊരു പദവിയേക്കാളും വലുത് രാജ്യവും യുവജനങ്ങളും വിദ്യാർത്ഥികളുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.Read More

India

‘പുതിയ ഉത്തരവാദിത്തം ആത്മാർത്ഥതയോടെ നിറവേറ്റും’; പ്രൽഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും ഒടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. ശനിയാഴ്‌ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലുള്ള വകുപ്പുകൾക്ക് പുറമേയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയിരിക്കുന്നത്. ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, പ്രൽഹാദ് ജോഷിക്ക് നിലവിലുള്ള വകുപ്പുകൾക്ക് പുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ [&Read More

India

പ്രതിഷേധക്കാർക്ക് നേരെ പോലീസിന്റെ അതിക്രമം; ഛത്രപതി ശിവാജിയുടെയും ഭഗത് സിംഗിന്റെയും പുസ്തകങ്ങൾ വലിച്ചെറിഞ്ഞ്

ഡൽഹി ജന്തർമന്തറിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഡൽഹി പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്ത്Read More