കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്കRead More
Tags :obituary
ഭർത്താവിന് അന്ത്യചുംബനം നൽകി ഭാര്യ കുഴഞ്ഞുവീണു മരിച്ചു; മരണത്തിലും വേർപിരിയാതെ ഷേർലിയും കുര്യച്ചനും
പാലാ: ഭർത്താവിന്റെ വേർപാടിന്റെ വേദന താങ്ങാനാവാതെ അന്ത്യചുംബനം നൽകിയ ഉടൻ കുഴഞ്ഞുവീണ് ഭാര്യയും മരിച്ചു. പാലാ പുത്തൻപള്ളിക്കുന്ന് വാഴയിൽ കുര്യൻ ജോസഫിന്റെ (കുര്യച്ചൻ – 73) സംസ്‌കാര ശുശ്രൂഷകൾക്കിടയിലാണ് ഭാര്യ ഷേർലി കുര്യൻ (71) കുഴഞ്ഞുവീണു മരിച്ചത്. വസതിയിലെ ശുശ്രൂഷകളുടെ ആദ്യ ഭാഗം പൂർത്തിയായ ശേഷം ഭർത്താവിന് അന്ത്യചുംബനം നൽകിയ ഉടൻ ഷേർലി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15Read More
സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: ഹണിമൂൺ ആഘോഷങ്ങൾക്കായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശിയായ നവവരൻ സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ എ.കെ മുഹമ്മദ് ഇർഫാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. പത്തുദിവസം മുൻപായിരുന്നു ഇർഫാന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഇർഫാനും ഭാര്യയും ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചത്. കൊളംബോയിൽ നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള സ്‌കൂബ ഡൈവിങ് കേന്ദ്രത്തിൽ വെച്ചായിരുന്നു ദുരന്തം സംഭവിച്ചത്. ഡൈവിങ്ങിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ ഇർഫാനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ [&Read More
മലയാളികളുടെ പ്രിയനടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും രാത്രിയോടെയായിരുന്നു അന്ത്യം.ഹാസ്യതാരമായി കരിയർ തുടങ്ങി പിന്നീട് മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച കരുത്തുറ്റ സ്വഭാവനടനായി മാറിയ പ്രതിഭയായിരുന്നു സലിംകുമാർ. 2010Read More
തിരുവനന്തപുരം: ആത്മീയ ആചാര്യനും ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ 3.55 ഓടെയാണ് മരണം.ഹൃദയസംബന്ധവും വാർദ്ധക്യസഹജവുമായ അസുഖബാധിതനായിരുന്നു. ഇന്ത്യന്‍ തത്ത്വചിന്തയെയും വേദാന്തത്തെയും കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഗ്രന്ഥങ്ങള്‍ പുതിയ തലമുറയ്ക്ക് ലഭ്യമാക്കുന്നതില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. 2024ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച, മുനി നാരായണ പ്രസാദിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. നിത്യചൈതന്യയതിയുടെ പ്രധാന [&Read More
കൊല്ലം: മലയാള ചലച്ചിത്രRead More
പയ്യന്നൂർ: മലയാള സിനിമയിൽ ബാലതാരമായി പ്രേക്ഷകമനം കവർന്ന ഹരിമുരളിയെ (28) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ സ്വന്തം വീട്ടിലാണ് ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ വിഎഫ്എക്സ് (Read More
തിരുവനന്തപുരം: പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എൻ പണിക്കർ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നില്ല. ഇന്ത്യൻ ചരിത്രരചനാരംഗത്തെ പ്രഗത്ഭരിൽ ഒരാളായ അദ്ദേഹം, അധിനിവേശ കാലഘട്ടത്തിലെ സാംസ്‌കാരികRead More
കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റും ചട്ടഞ്ചാൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ (86) അന്തരിച്ചു. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി വിദ്യാഭ്യാസം നേടിയ മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, [&Read More
ഐസ്വാൾ: ക്രിക്കറ്റ് മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മിസോറാം മുൻ രഞ്ജി ട്രോഫി താരം കെ. ലാൽറെമ്രുഅത (38) അന്തരിച്ചു. ഐസ്വാളിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു കായികലോകത്തെ നടുക്കിയ സംഭവം. വിക്കറ്റ് കീപ്പർ ബാറ്ററായി തിളങ്ങിയിരുന്ന ലാൽറെമ്രുഅത, നിലവിൽ മിസോറാം ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ ടൂർണമെന്റ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. ഐസ്വാളിലെ എസ്.സി.ജി ഗ്രൗണ്ടിൽ നടന്ന ഖാലിദ് മെമ്മോറിയൽ രണ്ടാം ഡിവിഷൻ സ്‌ക്രീനിംഗ് ടൂർണമെന്റിനിടെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. വെങ്‌നുവായ് റൈഡേഴ്‌സ് സിസിയും ചൗൺപുയി ഐഎൽഎംഒവി [&Read More