21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Pakistan

World

‘അമേരിക്കൻ മണ്ണിൽ എവിടെയും നാശം വിതയ്ക്കാൻ ശേഷിയുള്ള ആണവ മിസൈൽ ചൈനയും പാകിസ്താനും

ചൈനയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള അത്യാധുനിക ആണവ മിസൈലുകൾ വികസിപ്പിക്കുകയാണെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്Read More

Cricket

‘മനുഷ്യജീവന് പുല്ലുവില’; കാബൂളിലെ കൂട്ടക്കുരുതിയിൽ പാകിസ്ഥാനെതിരെ റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻRead More

Cricket

ബംഗ്ലാദേശിന് പിന്തുണയുമായി പാക് ക്രിക്കറ്റ് ബോർഡ്; നിർണായക ഐസിസി യോഗം ഇന്ന്

ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ബംഗ്ലാദേശിന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ (ഐസിസി) ഇന്ന് യോഗം ചേരാനിരിക്കെ, വിഷയത്തിൽ ബംഗ്ലാദേശിന് പിന്തുണയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിൽ കളിക്കാൻ താല്പര്യമില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ നിലപാടിനെ പിന്തുണച്ച് പിസിബി ഐസിസിക്ക് കത്തയച്ചുവെന്ന് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ സുരക്ഷാ ആശങ്കകൾ പരിഗണിച്ച്&Read More

Gulf

തീർത്ഥാടന വിസയിൽ ഭിക്ഷാടനം; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി; വിസ നിയന്ത്രണം കടുപ്പിച്ച്

ഇസ്‌ലാമാബാദ്: വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ പാകിസ്ഥാൻ പൗരന്മാർ ഉൾപ്പെട്ട സംഘടിത ഭിക്ഷാടന ശൃംഖലകൾ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. ഈ വർഷം മാത്രം ഭിക്ഷാടനത്തിന്റെ പേരിൽ 24,000 പാകിസ്ഥാനികളെയാണ് സൗദി അറേബ്യ നാടുകടത്തിയത്. ഇതോടെ പാക് പൗരന്മാർക്ക് വിസ നൽകുന്നതിൽ സൗദിയും യുഎഇയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇത് പാകിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. കണക്കുകൾ ഞെട്ടിക്കുന്നത്: സൗദി അറേബ്യ: 24,000 പേരെ നാടുകടത്തി.യുഎഇ: 6,000 പേരെ തിരിച്ചയച്ചു.അസർബൈജാൻ: 2,500 പേർക്കെതിരെ [&Read More

India

‘അസംബന്ധം; കള്ളക്കഥകൾ മെനയുന്ന സ്ഥിരം അടവ്, പ്രതീക്ഷ തെറ്റിച്ചില്ല’ ഇസ്ലാമാബാദ് സ്ഫോടനത്തിൽ പാകിസ്താൻ്റെ

​ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടന്ന ചാവേർ ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ആരോപണങ്ങളെ ഇന്ത്യ ശക്തമായി തള്ളി. അടിസ്ഥാനരഹിതവും അസംബന്ധവുമായ ഈ ആരോപണങ്ങൾ പ്രതീക്ഷിച്ചതാണെന്നുംപാകിസ്താൻ്റെ സ്ഥിരം അടവാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു. അന്താരാഷ്ട്ര സമൂഹം പാകിസ്ഥാന്റെ വഴിതിരിച്ചുവിടൽ ശ്രമങ്ങളിൽ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.​ഇസ്ലാമാബാദിലെ കോടതി വളപ്പിന് പുറത്ത് നടന്ന സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപണവുമായി രംഗത്തെത്തിയത്. ‘ഇന്ത്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക്’ [&Read More

Main story

ഇന്ത്യയ്ക്കു പിന്നാലെ താലിബാനും; പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കാന്‍ അഫ്ഗാന്‍

കാബൂള്‍: ഇന്ത്യയ്ക്കു പിന്നാലെ പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കാന്‍ കടുത്ത നീക്കവുമായി അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. സിന്ധുനദീജല കരാര്‍ റദ്ദാക്കി ഇന്ത്യ പാകിസ്താന് വെള്ളം നല്‍കുന്നത് തടഞ്ഞ നടപടിക്ക് സമാനമായി തങ്ങളും ഈ നീക്കം പിന്തുടരുകയാണെന്ന് അഫ്ഗാന്‍ ഭരണകൂടം വ്യക്തമാക്കി. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് എത്രയും വേഗം തടയുന്നതിനായി കുനാര്‍ നദിയില്‍ ഡാം നിര്‍മിക്കാന്‍ താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുല്‍ ലത്തീഫ് മന്‍സൂര്‍ ആണ് ഈ സുപ്രധാന തീരുമാനം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചത്. ഇരുരാജ്യങ്ങളും അതിര്‍ത്തിമേഖലകളില്‍ [&Read More