27/09/2026
[fontresizer_tawhidurrahmandear_widget]

Tags :PK Kunhalikutty

Kerala Politics

ബാഫഖി തങ്ങൾ സ്മാരക ‘കർമശ്രേഷ്ഠ’ പുരസ്‌കാരം ഡോ. എം.കെ മുനീറിന്; മുഖ്യമന്ത്രി സമ്മാനിക്കും

കോഴിക്കോട്: ദുബൈ കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ബാഫഖി തങ്ങൾ കർമശ്രേഷ്ഠ പുരസ്‌കാര ഡോ. എം.കെ മുനീറിന്(Read More

Kerala

‘ഈ രാജി ഒരുപാട് സൂചനകൾ നൽകുന്നു, എല്ലാ കാലവും വിഭാഗീതയും, വർഗീയതയും പറഞ്ഞ്

രാജ്യവ്യാപകമായി ആഞ്ഞടിച്ച സി.ജെ.പി പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ യുവതയുടെ വലിയ വിജയമാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചുRead More

Main story

‘ഇരുന്ന് പറയുന്നത് സഭാരേഖകളിൽ ഉണ്ടാകില്ല, അത് ഓഫ് ദി റെക്കോർഡാണ്’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ

തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ ഇരിപ്പിടത്തിൽ ഇരുന്ന് പറയുന്ന കാര്യങ്ങൾ ‘ഓഫ് ദി റെക്കോർഡ്’ ആണെന്നും സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമാണ് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുക. കുട്ടനാട് താലൂക്കിന് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് [&Read More

Kerala

‘കഴിഞ്ഞ സർക്കാർ ഒപ്പിട്ടതുകൊണ്ടാണല്ലോ ഫണ്ട് കിട്ടിയത്, ഉപസമിതി വെച്ച് കാര്യങ്ങൾ ചർച്ച ചെയ്യും’:

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഒപ്പുവെച്ചതിനാലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സംസ്ഥാനം നിലവിൽ ബാധ്യസ്ഥരായിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പദ്ധതിയെക്കുറിച്ച് പഠിക്കാനും തുടർനടപടികൾ ആലോചിക്കാനും ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പുവെക്കുകയും അതിന്റെ ഫണ്ട് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിൽ ഇതിൽ നിന്ന് പെട്ടെന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇനിയെന്ത് ചെയ്യാനാകും എന്ന കാര്യം നിയോഗിക്കപ്പെട്ടിട്ടുള്ള ഉപസമിതി വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. [&Read More

India

ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; പ്രാർഥനാ ചടങ്ങിൽ പങ്കെടുത്തു

ചെന്നൈ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന്റെ 131Read More

Kerala

എഐക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം; ചുമതല മന്ത്രി പി.കെ

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) കാബിനറ്റ് തലത്തിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച് കേരളം ചരിത്രം കുറിച്ചു. ഇന്നലെ പുറത്തിറങ്ങിയ വകുപ്പ് വിഭജനത്തിന്റെ ഔദ്യോഗിക ഗസറ്റ് വിജ്ഞാപന പ്രകാരം വിവരസാങ്കേതികവിദ്യ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്‌ക്കൊപ്പം വ്യവസായRead More

Kerala

‘യുഡിഎഫ് അധികാരത്തിലേറും മുൻപ് ലീഗ് കേരളം ഭരിച്ചു തുടങ്ങി, മലബാർ കലാപവും മാറാടും

കൊല്ലം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിൽ യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലാണ് അദ്ദേഹം ലീഗിനെ കടന്നാക്രമിച്ചത്. യുഡിഎഫ് അധികാരത്തിലേറുന്നതിന് മുൻപ് തന്നെ മുസ്‌ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ലീഗിന്റെ വർഗീയതയെ എതിർത്തതിനാണ് തന്നെ തെരുവിൽ അധിക്ഷേപിച്ചതെന്നും, ലീഗിനെ എതിർക്കുന്നവരെയെല്ലാം മുസ്‌ലിം വിരുദ്ധരാക്കി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും [&Read More

Main story

‘മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടന; ചേർത്തുനിർത്തും, ഭിന്നിപ്പുണ്ടാക്കാൻ ഒരാളും വരേണ്ട’-സാദിഖലി തങ്ങളെ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി വി.ഡി. സതീശൻ. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ സഹോദര സംഘടനയാണെന്നും ചേർത്തുനിർത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. കേരളീയ സമൂഹം അർഹിക്കുന്ന നേതാവിനെയാണ് ഇപ്പോൾ മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു. ടീം യുഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ ഭാഗത്തുനിന്ന് കിട്ടിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് ഞാൻ വന്നത്. വളരെ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് [&Read More

Kerala

യുഡിഎഫ് മന്ത്രിസഭയിൽ കുഞ്ഞാലിക്കുട്ടി നല്ലൊരു സ്ഥാനത്തുണ്ടാകും: സാദിഖലി തങ്ങൾ

മലപ്പുറം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയുടെ ഭാഗമാകുമെന്നും പ്രധാനപ്പെട്ട ഒരു സ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മന്ത്രിസഭാ രൂപീകരണ വേളയിൽ ചോദിക്കാതെ തന്നെ ലീഗിന് അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യങ്ങൾ മുൻപ് ഉയർന്നിരുന്നുവെങ്കിലും പദവിയെക്കുറിച്ച് കൃത്യമായ വെളിപ്പെടുത്തലുകൾ നടത്താൻ തങ്ങൾ തയ്യാറായില്ല. എന്നിരുന്നാലും, ഭരണതലത്തിൽ അദ്ദേഹം ഏറ്റവും ഉയർന്ന സ്ഥാനങ്ങളിൽ ഒന്നിൽ ഉണ്ടാകുമെന്ന ഉറപ്പാണ് [&Read More