80-ാം സ്വാതന്ത്ര്യദിനത്തിൽ ചരിത്രം കുറിച്ച് ചെങ്കോട്ട; ‘2047-ൽ വികസിത ഇന്ത്യ’: ‘സപ്തധാര’ പ്രഖ്യാപിച്ച്
ന്യൂഡൽഹി: രാജ്യം 80Read More
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ കേസിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലഭിച്ച മാപ്പ് അവൾക്ക് കിട്ടിയ ‘ജീവദാന’മാണെന്ന് അമ്മ. സംഭവത്തിൽ ക്ഷമ ചോദിച്ച പ്രധാനമന്ത്രിയോടും രാജ്യത്തോടും നന്ദി പറയുന്നതായി വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെ അവർ വ്യക്തമാക്കി. പെൺകുട്ടിയെ ശിക്ഷിക്കുന്നതിന് പകരം നേർവഴിക്ക് നയിക്കുകയാണ് വേണ്ടതെന്നും അവരോട് ക്ഷമിക്കുന്നതായും പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാം റീലിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അമ്മയുടെ പ്രതികരണം. കോക്രോച്ച് ജനത പാർട്ടി ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച വിദ്യാർഥ സമരത്തിനിടെയായിരുന്നു [&Read More
അന്ധവിശ്വാസങ്ങൾ കേവലം തെറ്റിദ്ധാരണകളല്ലെന്നും, അവ ഭയം സൃഷ്ടിച്ച് മനുഷ്യന്റെ മനസ്സിനെ പൂർണ്ണമായും കീഴടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിRead More
ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ പതിനഞ്ച് മാസം പ്രായമുള്ള കൊച്ചുമകൾ ഇവാറ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധികയാണെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്Read More
കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്ത്രിസഭയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചനകൾRead More
ന്യൂഡൽഹി: യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ സന്ദർശനത്തിനിടെ, രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമായ വ്യാപാര കരാറിൽ ഇന്ത്യ ഒപ്പുവെക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ “നല്ല സുഹൃത്ത്” ഡൊണാൾഡ് ട്രംപിനെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ഇന്ന് എക്സിലൂടെ പ്രതികരിച്ചു. യുഎസ് സുപ്രീം കോടതി വിധിയെ തുടർന്ന് അമേരിക്കയുമായുള്ള വ്യാപാര കരാർ നിരസിച്ച മലേഷ്യയിൽ നിന്ന് മോദി സർക്കാർ പ്രചോദനം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 6Read More
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് ദില്ലി ഹൈക്കോടതിയുടെ അനുമതി. റേസ് കോഴ്‌സ് റോഡിലെ സുരക്ഷാ വെല്ലുവിളികൾ മുൻനിർത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. നിലവിൽ ഇവിടെ താമസിക്കുന്നവർക്ക് രണ്ടാഴ്ചയ്ക്കകം സ്വയം ഒഴിഞ്ഞുപോകാമെന്നും കോടതി വ്യക്തമാക്കി. റേസ് കോഴ്‌സ് റോഡിലെ ഭായ് റാം ക്യാംപ്, മസ്‌ജിദ് ക്യാംപ്, ഡിഐഡി ക്യാംപ് എന്നിവിടങ്ങളിലെ താമസക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്. ഇവർക്കായി നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള സവ്‌ദ ഖേരയിൽ പുനരധിവാസം ഉറപ്പാക്കാൻ കോടതി നിർദേശിച്ചു. [&Read More
തൃശ്ശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. എഐസിസി അംഗം അനിൽ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ, ദൂരദർശൻ ഉൾപ്പെടെയുള്ള ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചതായും [&Read More
ആലപ്പുഴ: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വിദേശസംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതിക്കെതിരെ ക്രൈസ്തവസഭകൾ നിലപാട് കടുപ്പിക്കുന്നു. സന്നദ്ധസേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ഭയപ്പെടുത്താനും പിന്തിരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കമെന്ന് സഭാനേതൃത്വം ആരോപിച്ചു. നിലവിൽ ഫണ്ട് വിനിയോഗം നിരീക്ഷിക്കാൻ കർശന സംവിധാനങ്ങളുണ്ടെന്നിരിക്കെ, നിസ്സാര കാരണങ്ങൾ പറഞ്ഞ് ലൈസൻസ് റദ്ദാക്കാനും സ്ഥാപനങ്ങളുടെ ആസ്തികൾ സർക്കാർ അതോറിറ്റിക്ക് ഏറ്റെടുക്കാനും ഭേദഗതിയിലൂടെ സാധിക്കുമെന്നതാണ് പ്രധാന ആശങ്ക. ഭരണഘടനാ വിരുദ്ധമായ ഇത്തരം വ്യവസ്ഥകൾ പിൻവലിക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. 2020Read More
ബേൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി ഒരു അത്ഭുതകരമായ മനുഷ്യനും തന്റെ അടുത്ത സുഹൃത്തുമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ (Read More