29/09/2026
[fontresizer_tawhidurrahmandear_widget]

Tags :Prashant Kishor

India

‘സർക്കാരിനെ സഹായിച്ചാൽ മുൻനിര പദവികൾ തേടിയെത്തും, കമ്മീഷന്റെ വിശ്വാസ്യത തകർന്നു’; ഒരാളെ മാറ്റിയതുകൊണ്ട്

പട്‌ന: കഴിഞ്ഞ അഞ്ച് മുതൽ ഏഴ് വർഷമായി ഭരണകക്ഷിയോട് പക്ഷപാതപരമായി പെരുമാറുന്നതിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പൂർണമായും തകർന്നുവെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും ഭരണഘടനാ സ്ഥാപനത്തിന്റെ വ്യവസ്ഥാപിത തകർച്ചയാണ് പരിഹരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പട്‌നയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാറിന് മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രാജീവ് കുമാറിന്റെ വിരമിക്കലിന് ശേഷമുള്ള നിയമനം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് കിഷോർ ആഞ്ഞടിച്ചത്. [&Read More

Main story

‘ബീഹാറിലെ മുസ്‌ലിംകൾക്ക് ന്യായമായ രാഷ്ട്രീയ പ്രാതിനിധ്യം വേണം’: പ്രശാന്ത് കിഷോർ

പട്‌ന: ബീഹാറിലെ മുസ്‌ലിം സമൂഹം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്നാലെ പോകുന്നതിന് പകരം അർഹമായ രാഷ്ട്രീയ പ്രാതിനിധ്യത്തിനായി പോരാടണമെന്ന് ജൻ സുരാജ് പാർട്ടി സ്ഥാപകനും മുൻ ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ. പട്‌നയിലെ സബ്‌സിബാഗിൽ നടന്ന ന്യൂനപക്ഷ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ തനിക്ക് നൽകിയ ശക്തമായ പിന്തുണയ്ക്ക് ന്യൂനപക്ഷ സമൂഹത്തിന് പ്രശാന്ത് കിഷോർ നന്ദി രേഖപ്പെടുത്തി. ജനാധിപത്യ രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങൾ തങ്ങളുടെ അർഹമായ സ്ഥാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1995 മുതൽ [&Read More

Main story

ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപിയുടെ കോട്ട തകർത്ത് പ്രശാന്ത് കിഷോറിന് ചരിത്ര വിജയം

പട്‌ന: ബിഹാറിലെ അടിയുറച്ച ബിജെപി കോട്ടയായ ബങ്കിപ്പുർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജൻസുരാജ് പാർട്ടി സ്ഥാപകനും പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മിന്നുന്ന വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ കൃത്യമായ ആധിപത്യം പുലർത്തിയ കിഷോർ, 31 റൗണ്ടുകൾ പൂർത്തിയായപ്പോൾ ബിജെപിയുടെയും ആർജെഡിയുടെയും കരുത്തരായ എതിർ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി 18,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിളക്കമാർന്ന ജയം സ്വന്തമാക്കിയത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിലാണ് [&Read More