2028ല കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. Read More
Tags :siddaramaiah
രാജ്യസഭാ സീറ്റ് വേണ്ടെന്ന് സിദ്ധരാമയ്യ; എംഎൽഎയായി തുടരും, മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവയ്ക്കും
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. മുൻപുണ്ടാക്കിയ അധികാരം പങ്കിടൽ ധാരണപ്രകാരം താൻ സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം മന്ത്രിസഭാംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം വ്യക്തമാക്കിയത്. യോഗത്തിനെത്തിയ ഡി.കെയെ അദ്ദേഹം കെട്ടിപ്പിടിച്ച് സ്വീകരിക്കുകയും, ഹൈക്കമാൻഡ് നിർദേശപ്രകാരം സ്ഥാനമൊഴിയുന്ന തനിക്ക് പകരം ഇനിയുള്ള കാലം ഡി.കെ. ശിവകുമാറിനെ ശക്തമായി പിന്തുണയ്ക്കണമെന്ന് [&Read More
ന്യൂഡൽഹി: കർണാടകയിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തർക്കം പരിഹരിക്കാൻ ദേശീയതലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റിനിർത്തിക്കൊണ്ട് സംസ്ഥാന ഭരണത്തിലും കേന്ദ്ര സംഘടനാതലത്തിലും വലിയ മാറ്റങ്ങൾ വരുത്താനുള്ള സമവായ ഫോർമുലയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇതുപ്രകാരം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയാകാനും, നിലവിലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടുത്ത കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കാനുമുള്ള സാധ്യതകളും സജീവ ചർച്ചയിലുണ്ടെന്ന് ദേശീയ മാധ്യമമായ ‘ലൈവ് ഹിന്ദുസ്ഥാൻ’ റിപ്പോർട്ട് ചെയ്തു. സിദ്ധരാമയ്യയ്ക്ക് [&Read More
കർണാടകയിൽ വീണ്ടും ട്വിസ്റ്റ്? സിദ്ധരാമയ്യ രാജ്യസഭയിലേക്ക്; മുഖ്യമന്ത്രിയായി ഡി.കെ അല്ല, ഖാർഗെ?
ന്യൂഡൽഹി: കർണാടക രാഷ്ട്രീയത്തെ വീണ്ടും മുൾമുനയിലാക്കി കോൺഗ്രസ് സർക്കാരിൽ വലിയ അഴിച്ചുപണികൾക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് മാറ്റി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സിദ്ധരാമയ്യ രാജ്യസഭാ അംഗമാകും. എന്നാൽ, പകരം മുഖ്യമന്ത്രിയായി എത്തുക ഡി.കെ ശിവകുമാർ ആകില്ലെന്ന കൗതുകമുണർത്തുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കർണാടക മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തലത്തിൽ നീക്കങ്ങൾ സജീവമാകുന്നതായി ദേശീയ മാധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ഭരണനേതൃത്വത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി [&Read More
‘ഉഗാദി, ശിവരാത്രി ദിവസങ്ങളിൽ മാംസാഹാരം കഴിക്കാറുണ്ട്’; രാഹു – ഗുളികകാലം എന്നിവയിൽ വിശ്വസിക്കുന്നില്ലെന്ന്
ബെംഗളൂരു: അന്ധവിശ്വാസങ്ങൾക്കെതിരെയും യുക്തിചിന്തയ്ക്ക് അനുകൂലമായും ശക്തമായ നിലപാട് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാഹുകാലത്തിലോ ഗുളികകാലത്തിലോ തനിക്ക് വിശ്വാസമില്ലെന്നും ഉഗാദി, ശിവരാത്രി തുടങ്ങിയ ആഘോഷ ദിവസങ്ങളിൽ താൻ മാംസാഹാരം കഴിക്കാറുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഈ വർഷത്തെ സംസ്ഥാന ബജറ്റ് രാഹുകാലം ഒഴിവാക്കി ശുഭസമയത്ത് അവതരിപ്പിച്ചു എന്ന പ്രതിപക്ഷമായ ബിജെപിയുടെ പരിഹാസത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ബജറ്റ് അവതരണത്തിന് സമയം നിശ്ചയിച്ചതെന്ന് അദ്ദേഹം സമ്മതിച്ചു. മുൻപ് പലതവണ രാഹുകാലത്ത് താൻ ബജറ്റ് [&Read More
കർണാടകയിൽ കുടിയിറക്കപ്പെട്ടവർക്ക് പെരുന്നാൾ സമ്മാനം; ഫ്‌ളാറ്റുകൾ വിതരണം ചെയ്ത് സിദ്ധരാമയ്യ സർക്കാർ
ബംഗളൂരു: കർണാടകയിലെ കോഗിലു ലേഔട്ടിൽ വീടുകൾ ഇടിച്ചുനിരത്തിയതിനെത്തുടർന്ന് തെരുവിലായ പാവപ്പെട്ട കുടുംബങ്ങൾക്ക് ഒടുവിൽ നീതി. ആഴ്ചകളോളം ദേശീയപാതയോരത്ത് നരകയാതന അനുഭവിച്ച നൂറോളം കുടുംബങ്ങൾക്ക് യുഗാദിRead More
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിക്കാൻ പോകുന്ന സുപ്രധാന നീക്കവുമായി സിദ്ധരാമയ്യ സർക്കാർ. 2022Read More
ബെംഗളൂരു: കർണാടകയിൽ ഡിജിപി റാങ്കിലുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പി രാമചന്ദ്ര റാവുവിനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. ഓഫീസിനുള്ളിൽ വെച്ച് സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പൊതു ഓഫീസിനുള്ളിലെ ഉദ്യോഗസ്ഥന്റെ പെരുമാറ്റം വലിയ വിവാദങ്ങൾക്കും പൊതുജനരോഷത്തിനും വഴിതെളിച്ചിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെടുകയും ഇന്നലെ ആഭ്യന്തര വകുപ്പിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തു. വീഡിയോ കണ്ട [&Read More
കര്‍ണാടകയിലെ ‘ബുള്‍ഡോസര്‍ നടപടി’; കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 2 ദിവസത്തിനകം വീടുകള്‍ നല്‍കും’- സിദ്ധരാമയ്യ
ബെംഗളൂരു: ബെംഗളൂരുവിൽ കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് രണ്ട് ദിവസത്തിനകം വീടുകൾ നൽകുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു. നടപടി വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടിയന്തര ഇടപെടൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ച ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് ഇക്കാര്യം അറിയിച്ചത്. കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അർഹരായവർക്ക് സ്ലം ഡെവലപ്‌മെന്റ് ബോർഡിന് കീഴിലുള്ള വീടുകൾ 48 മണിക്കൂറിനുള്ളിൽ അനുവദിക്കാനാണ് തീരുമാനം. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരാണെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച ബിബിഎംപി ഉദ്യോഗസ്ഥർ കൊഗിലു ക്രോസിലെ വീടുകൾ ഇടിച്ചുനിരത്തിയത്. എന്നാൽ ഇവർ കർണാടകയിലെ [&Read More
കര്‍ണാടകയിലെ ഒഴിപ്പിക്കല്‍: ‘കൃത്യമായ പുനരധിവാസം ഉറപ്പാക്കും’- ലീഗ് നേതൃത്വത്തിന് ഉറപ്പുനല്‍കി സിദ്ധരാമയ്യ, പാക്കേജ്
ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഫകീര്‍ കോളനിയില്‍ ഇരുന്നൂറോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തില്‍ ഇരകള്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശനിയാഴ്ച ഔദ്യോഗിക വസതിയില്‍ മുസ്ലിം ലീഗ് ദേശീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് നല്‍കിയത്. പുനരധിവാസ പാക്കേജിന്റെ അന്തിമരൂപം ഇന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ പ്രഖ്യാപിക്കും. സംഭവത്തില്‍ പൊതുസമൂഹത്തിനുള്ള ആശങ്കയും ഇരകളുടെ അവസ്ഥയും ലീഗ് സംഘം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. എത്രയും വേഗം മെച്ചപ്പെട്ട [&Read More