21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Suicide

Kerala

ഗൾഫിലെ ജോലി പോയി നാട്ടിലെത്തിയതിന് പിന്നാലെ കുടുംബവുമായി ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു,

കുന്നംകുളം: ഗൃഹനാഥൻ വിദേശത്തുനിന്ന് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ കുന്നംകുളത്ത് നാലംഗ കുടുംബം കൂട്ട ആത്മഹത്യാശ്രമം നടത്തി. പഴഞ്ഞി അരുവായിൽ മടക്കനാക്കൽ വീട്ടിൽ സിബിയും കുടുംബവുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സംഭവത്തിൽ സിബി (50), മകൾ അലീന (18) എന്നിവർ മരണപ്പെട്ടു. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ ഭാര്യ ബീന (40), മകൻ ആദിത്യൻ (18) എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. നാലുപേരും ആദ്യം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട് [&Read More

Kerala

രണ്ടുമാസം മുമ്പ് വിവാഹം; വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി

തിരുവനന്തപുരം: വർക്കലയിൽ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വർക്കല റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടേയും മകൾ നാസിയ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് നാസിയയെ വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു നാസിയയുടെ വിവാഹം കഴിഞ്ഞത്. പരവൂർ തെക്കുംഭാഗം സ്വദേശിയായ ഭർത്താവ് അൻസർ നിലവിൽ വിദേശത്താണ്. ഈ മാസം 25Read More

India

‘വീണ്ടും പരീക്ഷയെഴുതാൻ ധൈര്യമില്ല’;നീറ്റ് പരീക്ഷയെഴുതിയ ഒരു വിദ്യാർത്ഥിനി കൂടി ജീവനൊടുക്കി

നീറ്റ് എൻട്രൻസ് പരീക്ഷ പേപ്പർ ചോർന്ന വിഷമത്തിൽ ഒരു വിദ്യാർത്ഥിനി കൂടി ജീവനൊടുക്കി.Read More

India

വീട്ടിലേക്ക് തിരിച്ചുവരണമെന്ന് വാശിപിടിച്ചിരുന്നു മെയ് 15ന് ടിക്കറ്റും ബുക്ക് ചെയ്തതാണ്’; ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച

ഭോപ്പാലിൽ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നോയിഡ സ്വദേശിയായ ട്വിഷ ശർമ വീട്ടിലേക്ക് വരണമെന്ന് വാശിപിടിച്ചിരുന്നതായും മെയ് 15നേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായും മാതാപിതാക്കൾ വെളിപ്പെടുത്തി. Read More

World

‘ഓൺലൈൻ ചാനൽ മോശമായി ചിത്രീകരിച്ചു’; ആൺ സുഹൃത്ത് എച്ച്‌ഐവി പോസിറ്റീവ് രക്തം കുത്തിവെച്ച

വിവാഹാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് ആൺസുഹൃത്ത് എച്ച്‌ഐവി ബാധിച്ച സ്വന്തം രക്തം കുത്തിവെച്ച യുവതി ആത്മഹത്യ ചെയ്തു. Read More

Kerala

നിതിൻ രാജിന്റെ മരണം: ‘വിദ്യാർഥികളോട് മോശമായി പെരുമാറും’; ഡോ. കെ റാമിനെതിരെ കൂടുതൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻ്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഡോ. കെ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ രംഗത്ത്. ഓറൽ പാത്തോളജി വിഭാഗം മേധാവിയായ ഡോ. റാം വിദ്യാർഥികളോട് നിരന്തരം മോശമായി പെരുമാറാറുണ്ടെന്നും മുൻപും ഇയാൾക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. ജൂനിയർ വിദ്യാർഥികളുടെ പരാതിയെത്തുടർന്ന് രണ്ട് മാസം മുൻപ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നതായി സഹപാഠികൾ വെളിപ്പെടുത്തി. ക്ലാസ് മുറികളിൽ വിദ്യാർഥികളെ മാനസികമായി അധിക്ഷേപിക്കുന്നത് ഇയാളുടെ രീതിയാണെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിതിൻ [&Read More

Entertainment

വീഡിയോകോളിൽ സംസാരിക്കവേ ഭർത്താവുമായി വഴക്ക്; പിന്നാലെ ജീവനൊടുക്കി തമിഴ് നടി സുഭാഷിണി

ചെന്നൈ: പ്രമുഖ തമിഴ് ടെലിവിഷൻ താരം സുഭാഷിണി (36) യെ ചെന്നൈയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കവെ ഉണ്ടായ തർക്കത്തെത്തുടർന്ന് താരം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ശ്രീലങ്കൻ സ്വദേശിയായ സുഭാഷിണി (സസ്വിബാല), ചെന്നൈ ഇയ്യപ്പന്തങ്കലിലെ വാടക അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി ബെംഗളൂരുവിലുള്ള ഭർത്താവ് ബിപിൻ ചന്ദ്രനുമായി വീഡിയോ കോളിൽ സംസാരിക്കവെ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് ഫോൺ സംഭാഷണത്തിനിടെ തന്നെ സുഭാഷിണി അപ്പാർട്ട്‌മെന്റിലെ സീലിങ് ഫാനിൽ [&Read More