22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Tausif Raza Murder

Main story

‘അവർ എന്നെ വളഞ്ഞ് ആക്രമിക്കുന്നു; പോലീസിനെ വിളിക്കൂ’-മരണത്തിന് തൊട്ടുമുൻപ് ട്രെയിനിൽനിന്ന് ഭാര്യയ്ക്ക് തൗസീഫ്

ലഖ്‌നൗ: ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ബീഹാർ സ്വദേശിയായ പണ്ഡിതൻ മൗലാന തൗസീഫ് റാസ മസ്ഹാരിയുടെ മരണം കൊലപാതകമാണെന്ന വാദത്തിന് ബലമേകി അവസാന ഫോൺ സംഭാഷണം പുറത്ത്. ട്രെയിനിൽ വെച്ച് താൻ ക്രൂരമായ ആക്രമണം നേരിടുകയാണെന്നും ഉടൻ പോലീസിനെ വിളിക്കണമെന്നും കരഞ്ഞുകൊണ്ട് ഭാര്യയോട് പറയുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം ട്രെയിനിൽനിന്ന് അബദ്ധത്തിൽ വീണതാണെന്ന പോലീസിന്റെ വാദം വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ബറേലിയിൽ ഒരു ഉറൂസ് ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു [&Read More

India

യുപിയിൽ റെയിൽവേ ട്രാക്കിൽ ഇമാമിന്റെ മൃതദേഹം; ട്രെയിനിലെ കൊലപാതകമെന്ന് കുടുംബം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മതപണ്ഡിതനായ മൗലാന തൗസീഫ് റാസ മസ്ഹാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും പ്രതിപക്ഷ നേതാക്കളും. ഇതൊരു അപകടമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച ഇവർ സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. തൗസീഫ് ട്രെയിനിൽ ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നെന്നും കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മൗലാന തൗസീഫ് റാസയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽനിന്ന് അബദ്ധത്തിൽ [&Read More