28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Tovino Thomas

Main story

‘എന്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം, വിവരങ്ങൾ പങ്കുവെക്കരുത്’; മുന്നറിയിപ്പുമായി ടൊവിനോ തോമസ്

തന്റെ പേര് ദുരുപയോഗം ചെയ്‌ത്‌ ആളുകൾക്ക് ആരോ വ്യാജ ഇമെയിൽ സന്ദേശം അയയ്ക്കുന്നുവെന്ന് നടൻ ടൊവിനോ തോമസ്. ആർക്കെങ്കിലും തന്റെ പേരിലുള്ള ഇമെയിൽ സന്ദേശം ലഭിച്ചാൽ അതിനോട് പ്രതികരിക്കരുതെന്നും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സാമ്പത്തിക ഇടപാട് നടത്തരുതെന്നും താരം സമൂഹമാധ്യമക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ‘പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ആരോ എന്റെ പേര് ദുരുപയോഗം ചെയ്തു കൊണ്ട് നിരവധിപ്പേർക്ക് ഇമെയിൽ സന്ദേശം അയച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. Read More

Kerala Politics

‘ടൊവിനോയ്ക്ക് മതാന്ധതയോ രാഷ്ട്രീയ അന്ധതയോ എന്ന് അറിയില്ല’; വിമർശനവുമായി കൃഷ്ണകുമാർ

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് നടൻമാരായ ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർക്കെതിരെ വിമർശനവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ആക്രമണം ഒന്നിനും മറുപടിയല്ലെന്നും പ്രതിഷേധങ്ങൾ ശരിയായ രീതിയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട്, പൊതുമുതൽ നശിപ്പിക്കാത്ത കുട്ടികളെയാണോ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് എന്ന രീതിയിൽ ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിനെ പരാമർശിച്ചാണ് കൃഷ്ണകുമാറിന്റെ വിമർശനം. ടൊവിനോയ്ക്ക് മതാന്ധതയാണോ [&Read More

Kerala

‘അവരുടെ പരിശ്രമങ്ങളും വിലപ്പെട്ടതാണ്’; പി.എസ്.സി സമരത്തിന് പിന്തുണയുമായി പ്രമുഖ താരങ്ങൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ കേരള പി.എസ്.സി. റാങ്ക് ഹോൾഡർമാർ നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ സിനിമാRead More

Kerala

‘സമാധാനപരമായ പ്രതിഷേധത്തെ ഇങ്ങനെയല്ല നേരിടേണ്ടത്, ജനാധിപത്യത്തിലുള്ള വിശ്വാസം ചോർന്നുപോകുന്നു’ -സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി

പരീക്ഷാ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ രൂക്ഷവിമർശനവുമായി നടൻ ടൊവിനോ തോമസ്Read More

Main story

‘കുന്തവും പിടിച്ച് വൈകുന്നേരം 6 മണി വരെ നിന്നു, വല്ലാത്ത വിഷമവും ഭാരവും’;

ടൊവിനോ തോമസ് നായകനായ ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്ന സജീവ് ബി. വയലിൽ പങ്കുവെച്ച കുറിപ്പും അതിന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. താൻ ഏറെ കഷ്ടപ്പെട്ട് അഭിനയിച്ച രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തതിലുള്ള സങ്കടമാണ് സജീവ് തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്. പൃഥ്വിരാജ് അതിഥി വേഷത്തിലെത്തിയ രംഗത്തിൽ ഓഫീസർമാരായി അഭിനയിച്ചതിനെക്കുറിച്ച് സജീവ് വിവരിക്കുന്നുണ്ട്. “പൃഥ്വിരാജിന്റെ മുന്നിൽ വെച്ച് ധ്രുവൻ ഒരു സായിപ്പിനെ വെടിവെക്കുന്ന സീനിൽ ഓഫീസർമാരായി ഞങ്ങളും ഉണ്ടായിരുന്നു. [&Read More