26/07/2026
[fontresizer_tawhidurrahmandear_widget]

Tags :US attack

Main story

‘ഇന്ത്യൻ നാവികർ നായകളാണോ, അതോ പുഴുക്കളോ? നമ്മൾ മിണ്ടാതിരുന്നതുകൊണ്ട് അവർ നമ്മുടെ നാവികരെ

മുംബൈ: ഒമാൻ ഉൾക്കടലിലെ കപ്പലുകളെ യു.എസ് ആക്രമിക്കുകയും മൂന്ന് ഇന്ത്യൻ നാവികരെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് മുൻ സൈനിക ഉദ്യോഗസ്ഥൻ മേജർ ജനറൽ (റിട്ട) ജി.ഡി ബക്ഷി രംഗത്ത്. മുമ്പ് ഇറാനിലെ മിനാബ് സ്‌കൂളിൽ ആക്രമണം നടന്നപ്പോൾ നമ്മൾ മിണ്ടാതിരുന്നതുകൊണ്ട് യു.എസ് ഇപ്പോൾ നമ്മുടെ മൂന്ന് നാവികരെ കൊലപ്പെടുത്തിയെന്ന് ജി.ഡി. ബക്ഷി അഭിപ്രായപ്പെട്ടു. വൺ ഇന്ത്യ ഹിന്ദിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മിനാബ് സ്കൂ‌ളിൽ ബോംബാക്രമണം നടന്നപ്പോൾ നമ്മൾ ഒന്നും മിണ്ടാതിരുന്നതുകൊണ്ട് ഇന്ന് [&Read More

India

‘യുഎസിന്റെ അനുസരണയുള്ള വേലക്കാരൻ’; മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ഹോർമുസിലെ യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രിക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്.Read More

India

ട്രംപ് ലോകസമാധാനത്തിന് ഭീഷണി; ഒമാൻ ഭരണകൂടം രക്ഷിച്ചില്ലെങ്കിൽ എല്ലാവരും കൊല്ലപ്പെടുമായിരുന്നു’; അസദുദ്ദീൻ ഉവൈസി

അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യു.എസ് ഭരണകൂടത്തിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തിനെതിരെയും രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി. Read More

India

‘ഒരു തരത്തിലും ന്യായീകരിക്കാനാകില്ല’; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ യുഎസിനോട് പ്രതിഷേധം അറിയിച്ച് എസ്.

ഡൽഹി: ഒമാൻ തീരത്തിന് സമീപമുണ്ടായ കപ്പൽ ആക്രമണത്തിൽ യുഎസിനെ ശക്തമായ പ്രതിഷേധം അറിയിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സെറ്റബെല്ലോ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ നേരിട്ട് ഫോണിൽ വിളിച്ച് എസ്. ജയശങ്കർ ഇന്ത്യയുടെ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തിയത്. വാണിജ്യ കപ്പലുകൾക്ക് നേരെ ഇത്തരം മാരകമായ ആക്രമണങ്ങൾ നടത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. “യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഗൾഫ് മേഖലയിൽ യുഎസ് [&Read More

India

‘കപ്പലുകൾക്ക് നേരെ തുടരെയുള്ള യുഎസ് ആക്രമണം’; വീണ്ടും അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി

ഹോർമുസിൽ എണ്ണ കപ്പലുകൾക്ക് നേരെ തുടരെയുള്ള യുഎസ് ആക്രമണങ്ങളിൽ വീണ്ടും അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ. Read More

India

യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ മരിച്ച സംഭവം; അനുശോചനം പോലും രേഖപ്പെടുത്താതെ പ്രധാനമന്ത്രി

ഹോർമുസിൽ യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം പോലും അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. Read More

India

‘ഇത്രയധികം മുന്നറിയിപ്പുണ്ടായിട്ടും കപ്പൽ മുന്നോട്ടെടുത്തതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും’; യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട

ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികൻ ആദിത്യ ശർമ്മ അവസാനമായി കുടുംബവുമായി നടത്തിയ വാട്‌സാപ്പ് ഫോൺ സംഭാഷണത്തിൽ ആശങ്കകൾ പങ്കുവെച്ചിരുന്നതായി പിതാവ് രാജേഷ് ശർമ്മ വെളിപ്പെടുത്തിRead More

Main story

യുഎസ് ആക്രമിച്ച എണ്ണക്കപ്പലിൽ നിന്ന് കാണാതായ രണ്ട് ഇന്ത്യക്കാർ മരിച്ചുവെന്ന് സ്ഥിരീകരണം

ഒമാൻ തീരത്തുനിന്ന് 30 നോട്ടിക്കൽ മൈൽ അകലെ യുഎസ് സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിന് ഇരയായ കപ്പലിൽ നിന്ന് കാണാതായ മൂന്ന് ഇന്ത്യക്കാരിൽ രണ്ടുപേർ മരിച്ചു എന്ന് സ്ഥിരീകരണം.Read More

India

യുഎസ് ആക്രമിച്ച കപ്പലിലെ മൂന്ന് ഇന്ത്യക്കാരെ കാണാനില്ല; പ്രതിഷേധമറിയിച്ച് ഇന്ത്യ

ഒമാൻ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തിൽ തീപിടിച്ച ഇന്ത്യ കപ്പലിലെ മൂന്ന് ജീവനക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്Read More