01/08/2026
[fontresizer_tawhidurrahmandear_widget]

Tags :usa

India

117 കോടി മൂല്യമുള്ള അപൂര്‍വ്വ പുരാവസ്തുക്കള്‍; ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കള്‍ തിരികെ

ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് വിവിധ കാലഘട്ടങ്ങളിലായി മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 117 കോടി രൂപ (14 മില്യൺ ഡോളർ) വിലമതിക്കുന്ന പുരാവസ്തുക്കൾ അമേരിക്കൻ അധികൃതർ ഇന്ത്യയ്ക്ക് കൈമാറി. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് 657 അപൂർവ്വ പുരാവസ്തുക്കൾ തിരികെ എത്തിക്കാനായത്. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന വിഗ്രഹക്കടത്ത് സംഘങ്ങളിൽ നിന്നാണ് ഇവ വീണ്ടെടുത്തത്. കുപ്രസിദ്ധ പുരാവസ്തു കടത്തുകാരനായ സുഭാഷ് കപൂർ, മുമ്പ് സമാനമായ കേസിൽ ശിക്ഷിക്കപ്പെട്ട നാൻസി വീനർ എന്നിവർ നയിച്ചിരുന്ന ക്രിമിനൽ [&Read More

World

ഡ്രോണുകളുടെ 40 ശതമാനവും മിസൈൽ ലോഞ്ചറുകളുടെ 60 ശതമാനത്തിലധികവും വീണ്ടെടുത്തു: ഇറാൻ്റെ പ്രഹരശേഷി

മാസങ്ങളോളം നീണ്ടുനിന്ന അമേരിക്കൻ, ഇസ്രയേൽ വ്യോമാക്രമണങ്ങളെ അതിജീവിച്ച് ഇറാൻ തങ്ങളുടെ സൈനിക പ്രഹരശേഷിയുടെ വലിയൊരു ഭാഗം നിലനിർത്തിയിട്ടുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാ​ഗത്തിന്റെ പുതിയ റിപ്പോർട്ട്Read More

World

രണ്ടാമത്തെ എഫ്-35 യുദ്ധവിമാനവും വെടിവെച്ചിട്ട് ഇറാന്‍; പൈലറ്റ് കൊല്ലപ്പെട്ടതായി സൂചന

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിൽ അമേരിക്കൻ നിർമ്മിത അത്യാധുനിക എഫ്Read More

World

‘എന്നെ പരമോന്നത നേതാവാക്കാൻ ഇറാൻ താൽപര്യം പറഞ്ഞു, ഞാൻ നന്ദിപൂർവ്വം നിരസിച്ചു’: വിചിത്ര

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ വിചിത്ര വാദങ്ങളുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്Read More

India

മോദി വീണ്ടും ലോകപ്രിയൻ: 68% റേറ്റിങ്ങുമായി ഒന്നാമത്; ട്രംപിന് ലഭിച്ചത് 39% മാത്രം

ന്യൂഡൽഹി: ആഗോളതലത്തിൽ ഏറ്റവും ജനപ്രിയനായ നേതാവെന്ന പദവി നിലനിർത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്ക ആസ്ഥാനമായുള്ള പ്രമുഖ ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ ‘മോർണിങ് കൺസൾട്ട്’ പുറത്തുവിട്ട ഏറ്റവും പുതിയ സർവേ ഫലപ്രദപ്രകാരം 68 ശതമാനം അംഗീകാര റേറ്റിങ്ങോടെയാണ് മോദി പട്ടികയിൽ ഒന്നാമതെത്തിയത്. മാർച്ച് 2 മുതൽ 8 വരെയുള്ള കണക്കുകൾ പ്രകാരം നടത്തിയ സർവേയിൽ 26 ശതമാനം പേർ മോദിയെ എതിർത്തപ്പോൾ, 6 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല. കഴിഞ്ഞ വർഷം ഇതേ ഏജൻസിയുടെ സർവേയിൽ [&Read More

World

‘അമേരിക്കൻ മണ്ണിൽ എവിടെയും നാശം വിതയ്ക്കാൻ ശേഷിയുള്ള ആണവ മിസൈൽ ചൈനയും പാകിസ്താനും

ചൈനയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള അത്യാധുനിക ആണവ മിസൈലുകൾ വികസിപ്പിക്കുകയാണെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്Read More

World

അമേരിക്കയുടെ കൊടുംചതി! ചരക്കുകപ്പലിൽ അയച്ചത് 284 ടൺ വിഷമാലിന്യം; തിരിച്ചയച്ച് തായ്‌ലൻഡ്

അമേരിക്കയിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 284 ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ തായ്ലൻഡ് പിടിച്ചെടുത്തുRead More

Iran

മുജ്തബ ഖാംനഇയെയും ഇറാൻ നേതാക്കളെയും തൊടാനാകാതെ അമേരിക്ക: ഒടുവിൽ ‘മില്യൻ ഡോളർ ഇനാം’

ഇറാന്റെ പുതിയ പരമാധികാര നേതാവ് മുജ്തബ ഖാംനഇ ഉൾപ്പെടെയുള്ള പത്ത് മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളർ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്കRead More

World

‘ഇറാന്‍ പ്രതിരോധം സര്‍വസജ്ജം; വിരലുകള്‍ കാഞ്ചിയില്‍’-വിപ്ലവ ഗാര്‍ഡ് തലവന്‍റെ മുന്നറിയിപ്പ്

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ [&Read More

World

‘ഇറാനെ ആക്രമിക്കാൻ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കരുത്’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി സൗദിയും ഖത്തറും

ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിന് തങ്ങളുടെ മണ്ണോ ആകാശപാതയോ ഉപയോഗിക്കരുതെന്ന് ഗൾഫ് രാജ്യങ്ങൾ അമേരിക്കയ്ക്ക് കർശന മുന്നറിയിപ്പ് നൽകി. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈനിക ഇടപെടലിന് മുതിർന്നേക്കുമെന്ന സൂചനകൾക്കിടെയാണ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ ഈ നിർണ്ണായക നീക്കം. ​മേഖലയിൽ യുദ്ധഭീതി ഒഴിവാക്കാനും സ്വന്തം സുരക്ഷ ഉറപ്പാക്കാനുമാണ് ഗൾഫ് രാജ്യങ്ങൾ അമേരിക്കയോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ​ഇറാനെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തിനും തങ്ങളുടെ വ്യോമപാതയോ സൈനിക താവളങ്ങളോ വിട്ടുനൽകില്ലെന്ന് [&Read More