ബ്രസൽസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിന് പിന്നാലെ യു.എസ് ഫുട്‌ബോൾ താരത്തിന്റെ ചുവപ്പ് കാർഡ് വിലക്ക് നീക്കിയ സംഭവത്തിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്കെതിരെ അന്വേഷണത്തിന് സാധ്യത. വിഷയത്തിൽ ഇൻഫാന്റിനോക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യൂറോപ്യൻ പാർലമെന്റിലെ ഡസൻ കണക്കിന് എം.പിമാർ പിന്തുണ സമാഹരിക്കുന്നതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ, രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഫാന്റിനോക്കെതിരെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയിലും അന്വേഷണം നേരിടേണ്ടി വന്നേക്കും. കഴിഞ്ഞ ജൂലൈ ഒന്നിന് ബോസ്നിയRead More
Tags :usa
ന്യൂയോർക്ക്: ലോകകപ്പിൽ ചുവപ്പ് കാർഡ് ലഭിച്ച അമേരിക്കൻ താരം ഫൊളാരിൻ ബലോഗന്റെ വിലക്ക് ഒഴിവാക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ വൻ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെ, പ്രീRead More
ലണ്ടൻ: ലോകകപ്പ് നോക്കൗട്ടിലെ ആവേശപ്പോരാട്ടത്തിൽ അമേരിക്കയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബെൽജിയം ക്വാർട്ടർ ഫൈനലിൽ കടന്നു. ചാൾസ് ഡി കെറ്റലെയറിന്റെ ഇരട്ട ഗോളുകളും വനാകെയ്ൻ, പകരക്കാരനായെത്തിയ സൂപ്പർ താരം റൊമേലു ലുക്കാകു എന്നിവരുടെ ഗോളുകളുമാണ് ബെൽജിയത്തിന് ആധികാരിക വിജയം സമ്മാനിച്ചത്. ക്വാർട്ടർ ഫൈനലിൽ കരുത്തരായ സ്പെയിനാണ് ബെൽജിയത്തിന്റെ എതിരാളികൾ. ആവേശകരമായ മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ തന്നെ ബെൽജിയം അക്കൗണ്ട് തുറന്നു. നിക്കൊളാസ് റാസ്കിൻ നൽകിയ മനോഹരമായ പാസ് വലയിലെത്തിച്ച് ചാൾസ് ഡി കെറ്റലെയർ ആണ് ബെൽജിയത്തിന് [&Read More
വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടുത്ത ആഴ്‌ച ആദ്യം വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ ബന്ധത്തിൽ “ആരാണ് ബോസ് എന്ന് അദ്ദേഹത്തിന് അറിയാമെന്ന്” ഉം ട്രംപ് ശനിയാഴ്‌ച ആക്സിയോസിനോട് പറഞ്ഞു. ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ആരംഭിച്ച ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെച്ചൊല്ലി ഇരു നേതാക്കളും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. “ഞങ്ങൾ വളരെ നല്ല രീതിയിൽ ഒത്തുചേരുന്നു. ബോസ് ആരാണെന്ന് അദ്ദേഹത്തിന് അറിയാം”, ട്രംപ് [&Read More
ബോസ്നിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് പ്രീക്വാർട്ടറിൽ കടന്ന് യുഎസ്എ. ഫൊലാരിൻ ബലോഗനും (45′), മാലിക് ടിൽമാനുമാണ് (79′) യുഎസ്എയ്ക്കായി ഗോൾ നേടിയത്. മറുപടി നൽകാൻ ബോസ്‌നിയ പലകുറി ശ്രമിച്ചെങ്കിലും അവയെല്ലാം പാഴ്ശ്രമങ്ങളായി. പ്രീക്വാർട്ടറിൽ യുഎസ്എ ബെൽജിയത്തെ നേരിടും. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെയാണ് യുഎസ്എയുടെ ആദ്യ ഗോൾ പിറന്നത്. ഫൊലാരിൻ ബലോഗൻ ആണ് യുഎസ്എയ്ക്കായി ഗോൾ നേടിയത്. മധ്യവരയ്ക്ക് സമീപത്തു നിന്നും യുഎസ്എയുടെ ടിൽമാൻ നൽകിയ പാസ് ബോസ്നിയ ഡിഫൻഡറുടെ കാലിൽ തട്ടി [&Read More
ന്യൂയോർക്ക്: ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നിട്ടും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കരുത്തരായ യുഎസ്എയ്‌ക്കെതിരെ മികച്ച ജയവുമായി തുർക്കി (3Read More
‘ഒരു തരത്തിലും ന്യായീകരിക്കാനാകില്ല’; ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിൽ യുഎസിനോട് പ്രതിഷേധം അറിയിച്ച് എസ്.
ഡൽഹി: ഒമാൻ തീരത്തിന് സമീപമുണ്ടായ കപ്പൽ ആക്രമണത്തിൽ യുഎസിനെ ശക്തമായ പ്രതിഷേധം അറിയിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സെറ്റബെല്ലോ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ നേരിട്ട് ഫോണിൽ വിളിച്ച് എസ്. ജയശങ്കർ ഇന്ത്യയുടെ വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തിയത്. വാണിജ്യ കപ്പലുകൾക്ക് നേരെ ഇത്തരം മാരകമായ ആക്രമണങ്ങൾ നടത്തുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ജയശങ്കർ വ്യക്തമാക്കി. “യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചു. ഗൾഫ് മേഖലയിൽ യുഎസ് [&Read More
‘സോമാലിയൻ റഫറിക്ക് തീവ്രവാദ ബന്ധം’; ഉമർ അർതാന് വിലക്കേർപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് ട്രംപ്
മയാമി: ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പ്രമുഖ സോമാലിയൻ റഫറി ഉമർ അർതാന് യു.എസിൽ പ്രവേശനാനുമതി നിഷേധിച്ചത് വലിയ വിവാദമാകുന്നു. മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇദ്ദേഹത്തെ യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം തടയുകയും തുടർന്ന് തിരിച്ചയക്കുകയുമായിരുന്നു. നടപടി വലിയ ചർച്ചയായതോടെ റഫറിയെ വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ചതിനെ ന്യായീകരിച്ച് യു.എസ് ഭരണകൂടം രംഗത്തുവന്നു. ടൂർണമെന്റിനായി ഫിഫ തെരഞ്ഞെടുത്ത 52 മത്സര റഫറിമാരിൽ ഒരാളായിരുന്നു അർതാൻ. എന്നാൽ, യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.പി.ബി) [&Read More
‘ബിബി, സൂക്ഷിക്കണം, അല്ലെങ്കിൽ ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾ ഒറ്റപ്പെടും’; നെതന്യാഹുവിന് മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ: ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായുള്ള ആക്രമണങ്ങൾ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇസ്രയേൽ ഈ പോരാട്ടത്തിൽ ഒറ്റപ്പെട്ടേക്കാം എന്ന് നെതന്യാഹുവിന് താൻ മുന്നറിയിപ്പ് നൽകിയതായി ട്രംപ് തിങ്കളാഴ്ച വെളിപ്പെടുത്തി. ഫോണിലൂടെയായിരുന്നു ഇരുവരും സംസാരിച്ചത്. വലിയ തോതിലുള്ള ആക്രമണങ്ങൾ തുടരുന്നത് ഇസ്രായലിനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുമെന്നും, മേഖലയിൽ വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെ സംഘർഷങ്ങളെത്തുടർന്ന് [&Read More
ഫിലാഡൽഫിയ: അമേരിക്കയിലെ ഫിലാഡൽഫിയയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു. തെലങ്കാന സ്വദേശിയായ 28Read More