02/06/2026
[fontresizer_tawhidurrahmandear_widget]

സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ട് ദിവസം അവധി

 സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ട് ദിവസം അവധി

തിരുവനന്തപുരം: ബലിപെരുന്നാളിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. 27ന് പുറമെ 28നുമാണ് അവധി. കലണ്ടറിലെ അവധിദിനം 27നാണ്. എന്നാൽ സംസ്ഥാനത്ത് ബലിപെരുന്നാൾ ആഘോഷം 28നാണ്. ഈ ദിവസം സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Also read: