ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. പേരുമാറ്റവുമായി ബന്ധപ്പെട്ട നിയമം പ്രാബല്യത്തിൽ വന്നതോടെ ഇതിനായുള്ള അന്തിമ നടപടിക്രമങ്ങൾ പൂർത്തിയായി. തിരുവോണത്തിന്റെ തലേന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർണായകമായ വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. ഇതിന്റെ തുടർനടപടികളുടെ ഭാഗമായി ആവശ്യമായ ഭരണഘടനാപരമായ ഭേദഗതികൾ പൂർത്തിയാക്കിയാണ് കേന്ദ്രം അംഗീകാരം നൽകിയത്. തിരുവോണത്തിന് തൊട്ടുമുമ്പ് സംസ്ഥാനത്തിന് [&Read More
Tags :Kerala
കോടികളുടെ ഓൺലൈൻ ലോൺ ആപ്പ് തട്ടിപ്പ് നടത്തിയിരുന്ന വൻ അന്താരാഷ്ട്ര സംഘത്തെ തിരുവനന്തപുരത്തുനിന്ന് പൊലീസ് പിടികൂടി. Read More
കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജകൾ നടത്തി മകൻ. Read More
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും സിജെപി ഡഹിയിൽ നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.Read More
സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾക്ക് നൽകിവന്നിരുന്ന സൗജന്യ കെഫോൺ ഇന്റർനെറ്റ് സേവനം സർക്കാർ നിർത്തലാക്കി.Read More
‘അടച്ചിടാൻ നിവർത്തിയില്ല, ബിസിനസ് തകർന്നതോടെ മകൻ ഇട്ടിട്ട് ഗൾഫിൽ പോയി’;വിണിയിൽ ആവശ്യക്കാരില്ല, കമ്പനി
പത്ത് വർഷം മുൻപ് പത്ത് തൊഴിലാളികളുമായി ആരംഭിച്ച് വളരെ വിജയകരമായി മുന്നോട്ട് പോയിരുന്ന മാവേലിക്കര പോണകം സ്വദേശി ഭരത് രാജിന്റെ Read More
മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചുRead More
സുന്നി പണ്ഡിതനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബോധപൂർവ്വം വ്യക്തിഹത്യ ചെയ്യാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച അക്കൗണ്ടുകൾക്കെതിരെ പരാതി നൽകി.Read More
‘അൻസിബ 4 പേരെ മതംമാറ്റാൻ ശ്രമിച്ചെന്ന് ശ്വേത പറഞ്ഞു; ഞാൻ എതിർത്തപ്പോൾ സിനിമയിലുണ്ടാവില്ലെന്ന്
അൻസിബ നാല് പേരെ മതം മാറ്റാൻ ശ്രമിച്ചെന്ന് ശ്വേത മേനോൻ പറഞ്ഞെന്നും താൻ എതിർത്തപ്പോൾ സിനിമയിൽ ഉണ്ടാവില്ലെന്ന് ഭീഷണിപ്പെടുത്തിയതായും നട മാലാ പാർവതി വെളിപ്പെടുത്തി.Read More