19/10/2026
[fontresizer_tawhidurrahmandear_widget]

പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

 പട്ടാമ്പിയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട്: പട്ടാമ്പി തിരുവേഗപ്പുറയിൽ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾ ദാരുണമായി മരിച്ചു. പപ്പടപ്പടിയിൽ കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്‌ലിയാരുടെ മകൾ ഫാത്തിമ സഹ്റ (5), സഹോദരൻ ഷൗക്കത്തിൻ്റെ മകൻ മുഹമ്മദ് ഫയാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്.

Also read: