31/07/2026
[fontresizer_tawhidurrahmandear_widget]
Kerala

‘എന്ത് ചെയ്തു എന്ന് ചോദിക്കുന്നത് നന്ദി ഇല്ലാത്തവർ, ഞാൻ പിണറായി വിജയന്‍റെ ഹ്യൂജ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് ബിഗ് ബോസ് താരം നൂറ മുസ്കാൻ രംഗത്ത്. താൻ മുഖ്യമന്ത്രിയുടെ വലിയൊരു ആരാധകയാണെന്നും അദ്ദേഹത്തിന്റെ കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനം മാത്രം മതി ആരെയും ഫാൻ ആക്കാനെന്നും നൂറ വ്യക്തമാക്കി. ‘കമ്മ്യൂണിസം ആകാം, പക്ഷേ അടിമകളാകരുത്’ എന്ന സോഷ്യൽ മീഡിയ കമന്റിന് മറുപടി നൽകുകയായിരുന്നു താരം. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകളിൽ വലിയ വികസനമാണ് പിണറായി സർക്കാർ കൊണ്ടുവന്നതെന്ന് നൂറ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ അദേഹം നൽകിയ നേതൃത്വം [&Read More

Main story

പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് ‘പ്രൊജക്ട് ഫ്രീഡം’ ട്രംപ് നിർത്തിവെച്ചു; ഹോർമുസിൽ ഉപരോധം തുടരും

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള ‘പ്രൊജക്ട് ഫ്രീഡം’ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് മേഖലയിലെ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി വലിയ വിജയമാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാനുമായി അന്തിമവും സമ്പൂർണവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും കൂട്ടിച്ചേർത്തു. ഇറാനെതിരായ സൈനിക നീക്കമായ ‘ഓപറേഷൻ എപിക് ഫ്യൂറി’ ലക്ഷ്യം കണ്ടതായും പൂർത്തിയായതായും സ്റ്റേറ്റ് [&Read More

Kerala

‘ചുവന്ന തൊഴുത്ത്’ വിട്ട് ‘പച്ചപ്പി’ലേക്ക്; പന്തയം തോറ്റ CPM പ്രവർത്തകൻ സുഹൃത്തിന് പശുവിനെ

തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള പന്തയത്തിൽ തോറ്റതിനെത്തുടർന്ന് സിപിഎം പ്രവർത്തകൻ സുഹൃത്തായ ലീഗ് പ്രവർത്തകന് പശുവിനെ കൈമാറി. വെട്ടം കാനൂർ സ്വദേശി കുന്നത്ത് മുസ്തഫയും നിറമരുതൂർ സ്വദേശിയായ സിപിഎം ബ്രാഞ്ച് മെമ്പർ കാവീട്ടിൽ മഹേഷുമാണ് കൗതുകകരമായ പന്തയം വെച്ചിരുന്നത്. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണം ലഭിക്കുമെന്ന മഹേഷിന്റെ വാദം തെറ്റിയതോടെയാണ് 70,000 രൂപ വിലവരുന്ന കറവപ്പശുവിനെ മുസ്തഫയ്ക്ക് നൽകേണ്ടി വന്നത്. യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ തന്റെ പശുവിനെ നൽകാമെന്ന് മുസ്തഫയും പന്തയം വെച്ചിരുന്നു. ഫലം വന്ന ഉടനെ മഹേഷ് [&Read More

Main story

തമിഴ്‌നാട്ടിൽ കോൺഗ്രസിനെ കൂട്ടി സഖ്യസർക്കാരിലേക്ക്, രണ്ട് മന്ത്രിസ്ഥാനങ്ങൾ നൽകിയേക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്തിയ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) സഖ്യസർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകൾ തികയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളെ ഉൾപ്പെടുത്തി സർക്കാർ രൂപീകരിക്കാനാണ് വിജയ്യുടെ നീക്കം. സഖ്യത്തിന്റെ ഭാഗമാകുന്ന കോൺഗ്രസിന് മന്ത്രിസഭയിൽ രണ്ട് ക്യാബിനറ്റ് പദവികൾ നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആഘോഷങ്ങൾ മാറ്റിവെച്ച് സഖ്യചർച്ചകളിലേക്ക് പാർട്ടി കടന്നു. 107 മുതൽ 110 [&Read More

Entertainment

അന്ന് തൃഷ പറഞ്ഞു: ‘ഞാൻ തമിഴ്നാട് മുഖ്യമന്ത്രിയാകും, കാത്തിരുന്ന് കാണൂ’

ചെന്നൈ: തമിഴ്‌നാട് നിയമസഭാ രഞ്ഞെടുപ്പിൽ ദളപതി വിജയ് ചരിത്ര വിജയം കുറിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം നടി തൃഷ കൃഷ്ണന്റെ ഒരു പഴയ അഭിമുഖമാണ്. ‘എനിക്ക് തമിഴ്നാട് മുഖ്യമന്ത്രിയാകണം, വെയിറ്റ് ആൻഡ് സീ’ എന്ന് തൃഷ പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നത്. സുഹൃത്തായ വിജയ് തമിഴ് രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട സാഹചര്യത്തിൽ, തൃഷയുടെ ആ പഴയ വാക്കുകൾ ഒരു പ്രവചനം പോലെ പുലരുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏകദേശം [&Read More

India

‘മുസ്‌ലിംകൾ മുഴുവൻ മമതയ്ക്ക് വോട്ട് ചെയ്തു; സി.പി.എം വോട്ട് മുഴുവൻ എനിക്ക് ലഭിച്ചു’;

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ അവരുടെ തട്ടകമായ ഭവാനിപൂരിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ വിവാദ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. ഭവാനിപൂരിലെ വിജയം ഹിന്ദുത്വത്തിന്റെ വിജയമാണെന്നും വോട്ടർമാർ മതപരമായി വിഭജിക്കപ്പെട്ടാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്‌ലിംകൾ മൊത്തം മമതയ്ക്ക് വോട്ട് ചെയ്തപ്പോൾ, ഹിന്ദുക്കൾ പൂർണമായി തനിക്ക് വോട്ട് ചെയ്‌തെന്ന് സുവേന്ദു പറഞ്ഞു. സിപിഎം വോട്ടും ഒന്നായി തനിക്കു കിട്ടിയെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു. ‘മുസ്ലിം വോട്ടർമാർ പരസ്യമായി മമത ബാനർജിക്കാണ് [&Read More

India

‘എന്റെ നേതാവിനെ ഓർത്ത് അഭിമാനം; മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും’; പ്രതികരണവുമായി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെങ്കിൽ അത് അംഗീകരിക്കുന്നുവെന്നും എന്നാൽ ഏകാധിപത്യത്തിനെതിരായ പോരാട്ടം അവസാനിക്കില്ലെന്നും മഹുവ വ്യക്തമാക്കി. ഭരണഘടന അവസാന വാക്കായ മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ബംഗാൾ ബിജെപിയെയാണ് ആഗ്രഹിച്ചതെങ്കിൽ അവർക്കത് ലഭിച്ചു. ആ ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. [&Read More

India

സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പിന്തുണ തേടി വിജയ്; കെ.സി വേണുഗോപാലിന് കത്തയച്ചു

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന തമിഴക വെട്രി കഴകം(ടിവികെ) സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തേടി പാർട്ടി അധ്യക്ഷൻ വിജയ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് കത്തയച്ചതായി റിപ്പോർട്ട്. തമിഴ്നാട്ടിൽ സഖ്യസർക്കാർ രൂപീകരിക്കുന്നതിനായി കോൺഗ്രസിന്റെ പിന്തുണയാണ് വിജയ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഭരണം പിടിക്കാൻ ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് [&Read More

World

ഖത്തർ ആകാശത്ത് യുഎസ് യുദ്ധവിമാനം കാണാതായി; റഡാറുകളിൽനിന്ന് അപ്രത്യക്ഷമായി ‘പറക്കും ഗ്യാസ് സ്റ്റേഷൻ’

ദോഹ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഖത്തറിന് മുകളിൽ യുഎസ് യുദ്ധവിമാനം കാണാതായതായി റിപ്പോർട്ടുകൾ. നാവികസേനയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനമായ കെസിRead More

India

‘കഴുത്തിന് നല്ലപോലെ കൊടുത്തിട്ടുണ്ട്, ചത്തോട്ടെ’; ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം

ബെംഗളൂരു: ജോലി നിർത്തി പോകാൻ ശ്രമിച്ചതിന് ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂരമായ മർദനം. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശിനി സുനിതയ്ക്കാണ് (47) മർദനമേറ്റത്. തെരുവുനായ്ക്കൾക്കായി ഷെൽട്ടർ ഹോം നടത്തുന്ന മലയാളി ദീപക് കൃഷ്ണനാണ് സുനിതയെ ക്രൂരമായി ആക്രമിച്ചത്. മർദനത്തെത്തുടർന്ന് തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ സുനിത നിലവിൽ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. പത്രപ്പരസ്യം കണ്ട് 12 ദിവസം മുൻപാണ് സുനിത ബെംഗളൂരുവിലെ ഷെൽട്ടർ ഹോമിൽ ജോലിക്ക് എത്തിയത്. എന്നാൽ ദീപക്കിന്റെ മദ്യപാനവും മോശം പെരുമാറ്റവും [&Read More