ഭക്ഷണം കഴിച്ച ഉടനെ 15 മിനിറ്റ് നടക്കുക എന്നത് ലളിതമെങ്കിലും ആരോഗ്യത്തിന് അത്ഭുതകരമായ ഗുണങ്ങൾ നൽകുന്ന ശീലമാണ്. ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, മികച്ച ഉറക്കം എന്നിവയ്ക്ക് വേണ്ടി കഠിനമായ വ്യായാമങ്ങൾ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഭക്ഷണത്തിന് ശേഷമുള്ള ഈ ലഘുനടത്തം മെറ്റബോളിക് പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ നടത്തിയ ഒരു പഠനത്തിൽ, ഓരോ ഭക്ഷണശേഷവും 30 മിനിറ്റ് കഴിഞ്ഞ് നടത്തുന്ന 15 മിനിറ്റ് നടത്തം, 45 മിനിറ്റ് ഒറ്റത്തവണ [&Read More
തിരുനെല്‍വേലി: തിരുനെല്‍വേലിയില്‍ വേര്‍പിരിഞ്ഞ ഭാര്യയെ ഹോസ്റ്റലില്‍ ചെന്നു കൊലപ്പെടുത്തി ഭര്‍ത്താവ്. തുടര്‍ന്ന,് മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്തു വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്ത് വന്നത്. ഭാര്യ തന്നെ ഒറ്റിക്കൊടുത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് ബാലമുരുകന്‍ പറഞ്ഞു. കൊലപ്പെടുത്തിയ ശ്രീപ്രിയ കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. വേര്‍പിരിയലിന് പിന്നാലെ നഗരത്തിലെ ഒരു വനിതാ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു. ഭര്‍ത്താവായ, ബാലമുരുകനുമായി കുറച്ചുകാലം മുമ്പ് വേര്‍പിരിഞ്ഞിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ്, ബാലമുരുകന്‍ ഹോസ്റ്റലില്‍ എത്തി ശ്രീപ്രിയയെ കാണാന്‍ ശ്രമിച്ചെങ്കിലും, കൂടിക്കാഴ്ച പെട്ടെന്ന് [&Read More
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിറ്റ് വാ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറിയെങ്കിലും തമിഴ്‌നാട്ടിൽ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നാല് പേർ മരിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. ന്യൂനമർദം നീങ്ങുന്ന സാഹചര്യത്തിൽ ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. തമിഴ്നാട് റവന്യൂ മന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ നൽകിയ വിവരമനുസരിച്ച്, തൂത്തുക്കുടി, തഞ്ചാവൂർ ജില്ലകളിലായി മതിൽ തകർന്ന് രണ്ട് പേരും മയിലാടുതുറൈയിൽ ഒരാൾ വൈദ്യുതാഘാതമേറ്റും [&Read More
ന്യൂഡൽഹി: പാൻ മസാല, ഗുഡ്ക തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ അനധികൃത വിൽപനയും നികുതി വെട്ടിപ്പും തടയുന്നതിനായി കേന്ദ്ര സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു. ഈ ഉൽപ്പന്നങ്ങളുടെ നികുതി സംവിധാനം പരിഷ്‌കരിക്കുന്നതിനായി പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ സുപ്രധാന നീക്കം. പാൻ മസാല, ഗുഡ്ക തുടങ്ങിയ ഉൽപന്നങ്ങൾ പാക്കറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നികുതി ചുമത്തുന്ന പുതിയ സംവിധാനം നടപ്പിലാക്കാനാണ് ആലോചന. നിലവിൽ ഉൽപാദനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി [&Read More
കാരക്കാസ്: നിക്കോളാസ് മദുറോ സർക്കാരിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ സമ്മർദം ശക്തമാക്കുന്നതിനിടെ, പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കി വെനസ്വേല. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണമായും അടച്ചതായി കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചതോടെയാണ് യുദ്ധഭീതി കനത്തത്. കരമാർഗമുള്ള സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന ട്രംപിന്റെ പരാമർശം ഭീഷണിക്ക് ആക്കംകൂട്ടിയിരിക്കുകയാണ്. മയക്കുമരുന്ന് വേട്ട എന്ന പേരില്‍ യു.എസ് നടത്തുന്ന സൈനിക നടപടിക്കിടെ കരീബിയൻ, പസഫിക് മേഖലകളിൽ എൺപതിലധികം പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലാറ്റിനമേരിക്കന്‍ രാജ്യം പ്രതിരോധ സജ്ജീകരണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. സൈനിക വിഭാഗങ്ങളിൽ [&Read More
ബാര്‍ബറില്‍നിന്ന് 1,200 കോടി ആസ്തിയുള്ള സംരംഭകനിലേക്ക്; ഒരു സാധാരണക്കാരന്റെ അസാധാരണ വിജയഗാഥ
ബെംഗളൂരു: ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ നിരയിലേക്ക് പേര് ചേര്‍ക്കപ്പെട്ട ഒരു സാധാരണക്കാരന്റെ അസാധാരണ വിജയകഥയിതാ… രാജ്യത്തെ ടെക് ഭീമന്മാര്‍ക്കും റിയല്‍ എസ്‌റ്റേറ്റ് കോടീശ്വരന്‍മാര്‍ക്കുമിടയില്‍ ഒരു സാധാരണ കുടുംബത്തില്‍ ബാര്‍ബറായി ജീവിതം തുടങ്ങിയ രമേശ് ബാബുവിന്റെ വളര്‍ച്ചയുടെ കഥ ഏവര്‍ക്കും പ്രചോദനമാകുമെന്നത് തീര്‍ച്ച. ഇന്ന് ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുള്ള ഈ സംരംഭകന്റെ കൈവശമുള്ളത് റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഉള്‍പ്പെടെ 400ല്‍ അധികം ആഡംബര കാറുകളുടെ വന്‍ശേഖരമാണ്. തന്റെ 13ാം വയസ്സില്‍ പത്രം വിതരണം ചെയ്തും പിതാവിന്റെ ബാര്‍ബര്‍ [&Read More
‘ഗുരുതര ആരോപണത്തിലും സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ബിജെപി നടപടിയില്ല; ആരോപണങ്ങള്‍ സത്യമാണോ?’, ചോദ്യങ്ങളുമായി പ്രിയങ്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയ സംഭവത്തില്‍ ബിജെപി നേതൃത്വം പാലിക്കുന്ന മൗനം ചോദ്യം ചെയ്ത് പ്രതിപക്ഷം. കേന്ദ്രമന്ത്രിക്കെതിരായ ലൈംഗിക വെളിപ്പെടുത്തലുകളുടെ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണെന്നും, പ്രധാനമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ചിത്രങ്ങള്‍ യുഎസ് ഏജന്‍സികളുടെ കൈയിലുണ്ടെന്നുമായിരുന്നു സ്വാമിയുടെ പ്രധാന ആരോപണം. എക്‌സിലൂടെയാണ് ബിജെപി നേതാവിന്റെ ആരോപണങ്ങള്‍. എന്നാല്‍, വിവാദ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് ആയുധമാക്കി രംഗത്തെത്തിയിരിക്കുകയാണ്. (Read More
ന്യൂഡൽഹി: ഇന്ത്യയുടെ ഭാവിയിലെ 6Read More
‘പരാജയത്തിന്റെ നിരാശയില്‍ സഭ അലങ്കോലമാക്കരുത്, രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാക്കരുത്’; ശീതകാല സമ്മേളനത്തിന് മുമ്പ്
ന്യൂഡല്‍ഹി: പ്രതിപക്ഷം പരാജയത്തിന്റെ നിരാശയില്‍ നിന്ന് പുറത്തുവന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18ാം ലോക്‌സഭയുടെ ആറാം സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചു. സമ്മേളനം രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാകാതെ, ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള ഇടമായി മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘ശീതകാല സമ്മേളനം വെറുമൊരു ചടങ്ങല്ല, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരും’ അദ്ദേഹം പറഞ്ഞു. നമ്മുടെ ജനാധിപത്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ശക്തിയെ [&Read More
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ വ്യോമാഭ്യാസ പ്രകടനങ്ങൾക്കിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. പ്രശസ്ത വൈമാനികന്‍ എയറോബാറ്റിക് പൈലറ്റ് എഡ്ഡി സെവ് ആണ് കൊല്ലപ്പെട്ടത്. സിഡ്‌നിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ വെഡ്ഡർബേൺ നാപ്പർഫീൽഡ് എയർഫീൽഡിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു ദാരുണമായ അപകടം. നാല് വിമാനങ്ങൾ പങ്കെടുത്ത എയര്‍ ഷോ അഭ്യാസത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. എഡ്ഡി സെവ് പറത്തിയ വാൻസിന്റെ എയർക്രാഫ്റ്റ് ആർവി7 (Read More