ഇന്ത്യയുടെ ആണവശക്തിക്ക് കരുത്തേകി ഐഎൻഎസ് അരിധമൻ; ഉടൻ നാവികസേനയുടെ ഭാഗമാകുമെന്ന് അഡ്മിറൽ ദിനേശ്
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിധമൻ (Read More
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയായ ഐഎൻഎസ് അരിധമൻ (Read More
തിരുവനന്തപുരം: സംസ്ഥാനത്ത് കിണറുകള്‍ കുഴിക്കുന്നതിനും കുടിവെള്ളത്തിന്റെ വിനിയോഗത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കേരള ജലനയം 2025Read More
ഇസ്ലാമാബാദ്/റാവല്‍പിണ്ടി: ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പിടിഐ പ്രവര്‍ത്തകര്‍. ഒരു മാസമായി ഇമ്രാനുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന പരാതികള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രവര്‍ത്തകര്‍ ഇന്ന് ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. അതേസമയം, പ്രകടനങ്ങളെ തുടര്‍ന്ന് ഇരു നഗരങ്ങളിലും അധികൃതര്‍ 144 ഏര്‍പ്പെടുത്തി. റാവല്‍പിണ്ടിയിലെ അദിയാല ജയിലിനും ഇസ്ലാമാബാദ് ഹൈക്കോടതിക്കും പുറത്താണ് പ്രധാനമായും പ്രതിഷേധങ്ങള്‍ [&Read More
നാഗ്പൂര്‍: പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബ്രഹ്മോസ് എയ്‌റോസ്‌പേസ് എഞ്ചിനീയര്‍ നിഷാന്ത് അഗര്‍വാളിന് നാഗ്പൂര്‍ ജില്ലാ കോടതി വിധിച്ച ജീവപര്യന്തം തടവ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് റദ്ദാക്കി. അഗര്‍വാളിനെ ഉടന്‍ വിട്ടയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ 2018ലാണ് അഗര്‍വാളിനെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി അറസ്റ്റ് ചെയ്തത്. ഈ [&Read More
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി, റഷ്യയില്‍ നിന്ന് 300 പുതിയ എസ്400 മിസൈലുകള്‍ വാങ്ങുന്നതിനുള്ള 10,000 കോടി രൂപയുടെ കരാറിന് ഇന്ത്യ അനുമതി നല്‍കി. രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന നിര്‍ണായക തീരുമാനമാണിത്. ഇപ്പോള്‍ ഐഎഎഫിന് കൈവശമുള്ള മൂന്ന് എസ്400, സംവിധാനങ്ങള്‍ക്ക് പിന്തുണയായി അധിക മിസൈലുകള്‍ എത്തും. അടുത്ത വര്‍ഷം രണ്ട് പുതിയ എസ്400 സംവിധാനങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും. നിലവിലെ അഞ്ച് സംവിധാനങ്ങളില്‍ മൂന്നും, ഇതിനകം വിന്യസിച്ചിരിക്കുകയാണ്. അഞ്ച് പുതിയ എസ്400 [&Read More
ന്യൂഡൽഹി: സഞ്ചാർ സാഥി ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്രം. സ്വകാര്യതാ ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്തെത്തിയത്. ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ആപ്പ് സജീവമാക്കാതിരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ വികസിപ്പിച്ചെടുത്ത സൈബർ സുരക്ഷാ ആപ്പിൽ ചാരവൃത്തിയോ കോൾ നിരീക്ഷണങ്ങളോ ഉൾപ്പെടുന്നില്ലെന്ന് കേന്ദ്രമന്ത്രി അടിവരയിട്ടു. ആപ്പ് എപ്പോൾ വേണമെങ്കിലും ഡിലീറ്റ് ചെയ്യാമെന്നും ഉപയോക്താവ് സജീവമാക്കിയാൽ മാത്രമേ അത് പ്രവർത്തിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നിങ്ങൾക്ക് വേണമെങ്കിൽ, സജീവമാക്കാം; താൽപ്പര്യമില്ലെങ്കിൽ സജീവമാക്കരുത്… [&Read More
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതക്ക് ലോകം നല്‍കിയ അംഗീകാരമാണ് ‘ഇന്റര്‍നാഷനല്‍ ഐഡിയ’ അധ്യക്ഷസ്ഥാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. 37 ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ (ഇന്റര്‍നാഷനല്‍ ഐഡിയ) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. (Read More
റാഞ്ചി: ഫെമ ലംഘനക്കേസില്‍ റാഞ്ചി ആസ്ഥാനമായുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നരേഷ് കുമാര്‍ കെജ്‌രിവാളിന്റെ വീടുകളിലും ഓഫീസുകളിലും ഇഡി ഇന്നലെ വന്‍ റെയ്ഡ് നടത്തി. റാഞ്ചി, മുംബൈ, സൂറത്ത് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആദായനികുതി അന്വേഷണത്തില്‍ കണ്ടെത്തിയ ഗുരുതര വിവരങ്ങളെയാണ് ഇഡി പിന്തുടര്‍ന്നത്. യുഎഇ, നൈജീരിയ, യുഎസ് എന്നിവിടങ്ങളിലെ വെളിപ്പെടുത്താത്ത ഷെല്‍ സ്ഥാപനങ്ങളെ, കെജ്‌രിവാള്‍ നിയന്ത്രിച്ചുവരുന്നുവെന്നും, ഇവ മുഖാന്തരം 900 കോടിയിലധികം രൂപയുടെ, കണക്കില്‍ പെടാത്ത പണം അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ, കമ്പനികളുടെ പേരില്‍ വ്യാജ ടെലിഗ്രാഫിക് ട്രാന്‍സ്ഫറുകള്‍ വഴി, [&Read More
ന്യൂഡല്‍ഹി: ബാബരിക്ക് പുറമെ മഥുരയും ഗ്യാൻവാപിയും ഹിന്ദുക്കൾക്ക് വിട്ടുനൽകാൻ മുസ്‌ലിം സമൂഹം തയ്യാറാകണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) മുൻ റീജിയണൽ ഡയറക്ടർ കെ.കെ മുഹമ്മദ്. ഇതോടെ മറ്റ് ആരാധനാലയങ്ങൾക്ക് മേൽ ഹിന്ദുക്കൾ അവകാശവാദം ഉന്നയിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. (Read More
കൊച്ചി: രാജ്യത്തെ ടെലിവിഷന്‍ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കുമായി (Read More