04/09/2026
[fontresizer_tawhidurrahmandear_widget]
Business

12-ാം വയസില്‍ വിവാഹം,ജാതി പീഡനങ്ങള്‍; 112 മില്യൺ ഡോളറിൻ്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത

മഹാരാഷ്ട്രയിലെ പൊടിപിടിച്ച ഗ്രാമീണ ഇടവഴികളില്‍ നിന്ന് മുംബൈയിലെ പ്രമുഖ കമ്പനിയായ കമാനി ട്യൂബ്സിന്റെ ബോര്‍ഡ് റൂമിലേക്കുള്ള കല്‍പന സരോജിന്റെ യാത്ര, നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉജ്ജ്വലമായ സാക്ഷ്യമാണ്. 112 മില്യണ്‍ ഡോളറിന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഈ വനിതാ സംരംഭക രാജ്യശ്രദ്ധ നേടിയെടുത്തത് തകര്‍ന്നടിഞ്ഞ ഒരു കമ്പനിയെ ലാഭത്തിലേക്ക് തിരികെക്കൊണ്ടുവന്നതിലൂടെയാണ്. പോരാട്ടങ്ങളുടെ ആദ്യകാലം മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ ഒരു ദലിത് കുടുംബത്തിലാണ് കല്‍പന ജനിച്ചത്. ദാരിദ്ര്യവും കടുത്ത സാമൂഹിക വിവേചനവും നേരിട്ടാണ് അവര്‍ വളര്‍ന്നത്. കോണ്‍സ്റ്റബിളായിരുന്ന പിതാവ് കുടുംബം പോറ്റാന്‍ [&Read More

Lifestyle

ശരീരവേദന, സന്ധിവാതം, ഹൃദ്രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം മറുമരുന്ന്; ഈ 5 ചായ പരീക്ഷിച്ചുനോക്കൂ..

ശരീരവേദന, സന്ധിവാതം, ഹൃദ്രോഗങ്ങൾ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ശരീരത്തിലെ വീക്കം (Read More

Entertainment

‘ഒമര്‍ ഷെരീഫി’നെ ‘മമ്മൂട്ടി’യാക്കിയ സുഹൃത്ത്; പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മെഗാസ്റ്റാര്‍

കൊച്ചി: സ്വന്തം പേരിന് പിന്നിലെ കൗതുകകരമായ കഥ വെളിപ്പെടുത്തി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്നെ ആദ്യമായി ‘മമ്മൂട്ടി’ എന്ന് വിളിച്ചയാളെ താരം ലോകത്തിനു പരിചയപ്പെടുത്തി. മഹാരാജാസ് കോളേജിലെ സുഹൃത്ത് എടവനക്കാട് സ്വദേശി ശശിധരനെ സ്റ്റേജിലേക്ക് ക്ഷണിച്ചായിരുന്നു ആ രഹസ്യം മമ്മൂട്ടി പരസ്യമാക്കിയത്. കൊച്ചിയില്‍ നടന്ന ‘ഹോര്‍ത്തൂസ്’ സാഹിത്യമേളയുടെ ഉദ്ഘാടനത്തിനിടെയാണു കൗതുകമുണര്‍ത്തുന്ന സംഭവം. ഔദ്യോഗിക നാമം മുഹമ്മദ് കുട്ടി എന്നാണെങ്കിലും, നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും അദ്ദേഹം അറിയപ്പെടുന്നത് ‘മമ്മൂട്ടി’ എന്ന പേരിലാണ്. എന്നാല്‍, പലരും തന്റെ [&Read More

Tech

ചാറ്റ്ജിപിടി മാതൃകമ്പനി ഓപൺഎഐയിൽ വൻ ഹാക്കിങ്; യൂസർമാരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്, ഉപയോക്താക്കളോട്

സാൻഫ്രാൻസിസ്‌കോ: ചാറ്റ്ജിപിടി മാതൃകമ്പനി ഓപണ്‍എഐയില്‍ വന്‍ വിവര ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഓപണ്‍എഐ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളുടെ അനലിറ്റിക്‌സ് പങ്കാളിയായ മിക്‌സ്പാനലിൽ (Read More

Main story

ഇടുക്കിയിൽ ‘സ്‌കൈ ഡൈനിങ്ങി’നിടെ വൻ അപകടം; 120 അടി ഉയരത്തിൽ കുട്ടികളടക്കം അഞ്ചുപേർ

ഇടുക്കി: ആനച്ചാലിലെ സ്വകാര്യ വിനോദസഞ്ചാര കേന്ദ്രത്തിലെ സ്‌കൈ ഡൈനിങ്ങ് സംവിധാനത്തിൽ യന്ത്രത്തകരാറിനെത്തുടർന്ന് കുട്ടികളടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങി. 120 അടി ഉയരത്തിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിയതെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് സംഘത്തിലുള്ളത്. ഇവർ കുടുംബസമേതമെത്തിയവരാണ്. സംഘത്തിൽ രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ഒരു ജീവനക്കാരിയും ഉൾപ്പെടുന്നു. ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറാണ് ആളുകൾ ആകാശ ഊഞ്ഞാലിൽ കുടുങ്ങിക്കിടക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഫയർഫോഴ്‌സിനെയും [&Read More

India

കോടതിമുറിയില്‍ കൊമ്പുകോര്‍ത്ത് ഷാരൂഖ് ഖാനും സമീര്‍ വാങ്കഡെയും; നിയമയുദ്ധം മുറുകുന്നു

മുംബൈ: ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്റർടൈൻമെൻ്റ് നിർമ്മിച്ചതും മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്തതുമായ ‘ബാഡ്സ് ഓഫ് ബോളിവുഡ്’ എന്ന വെബ് സീരീസിനെതിരെ ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ നൽകിയ മാനനഷ്ടക്കേസ് പുതിയ തലത്തിലേക്ക്. സീരീസിന് ഇടക്കാല വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാങ്കഡെ സമർപ്പിച്ച ഹരജി റെഡ് ചില്ലീസിന്റെ അഭിഭാഷകൻ കോടതിയിൽ ശക്തമായി എതിർത്തതോടെ, ഷാരൂഖ് ഖാൻ്റെ പ്രൊഡക്ഷൻ ഹൗസും വാങ്കഡെയും തമ്മിലുള്ള നിയമയുദ്ധം മുറുകുകയാണ്. കേസിൽ വാങ്കഡെയ്ക്ക് തിരിച്ചടിയാണ് നേരിട്ടത്. ആവേശക്കമ്മിറ്റിക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് [&Read More

India

‘അനന്ത, സുഖമാണോ?’ മക്കൾ എന്ത് ചെയ്യുന്നു?’ ആൾക്കൂട്ടത്തിനിടയിൽ രാഷ്ട്രപതിയുടെ വിളി കേട്ട് ഞെട്ടി

ഭുവനേശ്വർ: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽ കണ്ടതിന്റെ ആഹ്ലാദത്തിലാണ് മുൻ നിയമസഭ ജീവനക്കാരനായ അനന്ത ചരൺ ബെഹേര. ഇന്നലെ തന്റെ പഴയ ജോലിസ്ഥലമായ ഒഡീഷ നിയമസഭയിലേക്ക് രാഷ്ട്രപതി വന്നപ്പോൾ അനന്ത ചരൺ ബെഹേരയും കാത്തുനിന്നു. എന്നാൽ ആൾക്കൂട്ടത്തിനിടയിൽ വെച്ച് രാഷ്ട്രപതി തന്റെ പേര് വിളിച്ചപ്പോൾ അദ്ദേഹം വിസ്മയിച്ചു. 2000 മുതൽ 2004 വരെ ബിജെപിRead More

Kerala

മുസ്ലിം ലീഗ് നേതാവിനെതിരെ അപവാദ പ്രചരണം; ‘മലപ്പുറം പച്ചപ്പട’ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ

മലപ്പുറം: മുസ്ലിം ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അരീക്കോട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായ പിഎ ജബ്ബാർ ഹാജിയുടെ പരാതിയിൽ ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ജില്ലാതല മീഡിയ റിലേഷൻസ് സമിതിയുടെ ശുപാർശയെ തുടർന്നാണ് നടപടി. ‘മലപ്പുറം പച്ചപ്പട’ എന്ന പേരിലുള്ള ഗ്രൂപ്പിൽ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നടപടി [&Read More

India

തെരഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാനുള്ള രാജ്യാന്തര കൗണ്‍സില്‍ തലപ്പത്തേക്ക് ഗ്യാനേഷ് കുമാര്‍; ഇന്റര്‍നാഷണല്‍ ഐഡിഇഎ

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സ്(ഇന്റര്‍നാഷണല്‍ ഐഡിഇഎ) ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ഐഡിഇഎ കൗണ്‍സില്‍ ഓഫ് മെമ്പര്‍ സ്റ്റേറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. നിലവിലെ കൗണ്‍സിലിന്റെ കാലാവധി അവസാനിക്കുന്നതുവരെയാണ് അദ്ദേഹം ഈ പദവി വഹിക്കുക. ലോകമെമ്പാടുമുള്ള ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഇന്റര്‍നാഷണല്‍ ഐഡിഇഎ. സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 35 രാജ്യങ്ങള്‍ [&Read More

Sports

കോഹ്‌ലിയുടെ ഡ്രൈവറായി ധോണി! വീട്ടിലെ ഡിന്നറിനു ശേഷം ഹോട്ടലില്‍ ‘ഡ്രോപ്’ ചെയ്ത് മുന്‍

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷങ്ങളിലൊന്നിനാണ് ധോണിയുടെ സ്വന്തം നഗരമായ റാഞ്ചി സാക്ഷ്യം വഹിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി, സൂപ്പർ താരം വിരാട് കോഹ്‌ലിയെ തന്റെ എസ്‌യുവിയിൽ ഹോട്ടലിലേക്ക് നേരിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാത്രി സോഷ്യൽ മീഡിയയിൽ തരംഗമായത്. റാഞ്ചിയിലെ വസതിയിൽ കോഹ്‌ലിക്കും വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ ഋഷഭ് പന്തിനും ധോണി ഒരു സ്വകാര്യ അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. വിരുന്ന് അവസാനിച്ച ശേഷം, രാത്രി ഏറെ വൈകി, യാതൊരു സുരക്ഷാ അകമ്പടിയുമില്ലാതെ [&Read More