04/09/2026
[fontresizer_tawhidurrahmandear_widget]
Automobile

ഇ.വി ഉടമകൾക്ക് സന്തോഷവാർത്ത! ഇന്ത്യയിലുടനീളം ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിക്കാൻ ടെസ്ല

രാജ്യത്തെ ഇലക്ട്രിക് വാഹന(ഇവി) ഉടമകൾക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് ചാർജിങ് സ്റ്റേഷനുകളുടെ ദൗർലഭ്യമാണ്. ദീർഘദൂര യാത്രകളിൽ ചാർജിങ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതും, നിലവിലുള്ള സ്റ്റേഷനുകളിലെ തിരക്കും ഇവി ഉപയോഗിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളികളാണ്. ഈ സാഹചര്യത്തിൽ, ഉപഭോക്താക്കളുടെ ജീവിതശൈലിക്ക് അനുയോജ്യമായ വിപുലമായ ചാർജിങ് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയിൽ വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി ആഗോള ഇവി ഭീമനായ ടെസ്‌ല പ്രഖ്യാപിച്ചു. ഡൽഹിയിലും മുംബൈയിലും നിലവിൽ സാന്നിധ്യമുള്ള കമ്പനി, പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി വിപുലീകരിക്കുകയാണ്. ഇതിനനുസരിച്ച് സൂപ്പർചാർജിങ് ശൃംഖല വികസിപ്പിക്കാനും ഹോംചാർജിങ് [&Read More

World

വീണ്ടും പ്രകോപനവുമായി നേപ്പാൾ; ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി കറൻസി നോട്ട് പുറത്തിറക്കി

കാഠ്മണ്ഡു: ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങൾ തങ്ങളുടെ കറൻസി നോട്ടിൽ ഉൾപ്പെടുത്തി പ്രകോപനവുമായി നേപ്പാൾ. നേപ്പാൾ രാഷ്ട്ര ബാങ്ക് (Read More

Sports

പറങ്കി ചരിതം; അണ്ടർ 17 പോർച്ചുഗലിന് ലോകകപ്പ്‌

ദോഹ: വാശിയേറിയ കലാശപ്പോരിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് പോർച്ചുഗൽ അണ്ടർ 17 ലോകകപ്പ് ചാമ്പ്യന്മാരായി. ബെൻഫിക്കയുടെ യുവതാരം അനീഷ്യോ കബ്രാൾ 32Read More

Main story

ടാറ്റയുടെ സെമി കണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കിയതിനു പിന്നാലെ ബിജെപി അക്കൗണ്ടില്‍ എത്തിയത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കേന്ദ്രമന്ത്രിസഭ ടാറ്റാ ഗ്രൂപ്പിന്റെ സെമികണ്ടക്ടര്‍ യൂനിറ്റുകള്‍ക്ക് അംഗീകാരം നല്‍കി നാലാഴ്ചയ്ക്കുള്ളില്‍, ടാറ്റാ ഗ്രൂപ്പ് ബിജെപിക്ക് ശതകോടികള്‍ സംഭാവന ചെയ്തതായി റിപ്പോര്‍ട്ട്. 758 കോടി രൂപയാണ് ടാറ്റ ഒറ്റയടിക്ക് ബിജെപിക്കു സംഭാവനയായി നല്‍കിയത്. 2024Read More

Kerala

ഡിറ്റ് വാ ചുഴലിക്കാറ്റ് ശക്തിപ്പെടുന്നു; കേരളത്തിൽ മഴ തുടരും

തിരുവനന്തപുരം/ ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ‘ഡിറ്റ് വാ’ (Read More

Main story

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. നെടുമങ്ങാട് വലിയമല സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ യുവതിയില്‍നിന്ന് മൊഴിയെടുത്തിരുന്നു. ഇന്നലെ നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ മറ്റൊരു സ്ത്രീക്കൊപ്പമെത്തിയാണ് [&Read More

World

ഇറാന്‍ അതിര്‍ത്തിക്ക് സമീപം വട്ടമിട്ടു പറന്ന് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍; പുതിയ സംഘര്‍ഷത്തിന് സാധ്യതയെന്ന്

തെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും ഇസ്രയേലും ഇറാനും തമ്മില്‍ പുതിയ സംഘര്‍ഷം ഉടലെടുക്കുന്നതായി സൂചന. ഇറാന്റെ അതിര്‍ത്തിക്ക് സമീപം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു പറന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇറാഖിന്റെ കിഴക്കന്‍ വ്യോമാതിര്‍ത്തിയില്‍, ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മയ്സാന്‍ പ്രവിശ്യക്ക് സമീപമാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ രാത്രി പറന്നതെന്നാണ് ഹീബ്രു ഭാഷാ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ പ്രതിരോധ ശേഷി വിലയിരുത്തുന്നതിനുള്ള നിരീക്ഷണ ദൗത്യമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജെRead More

India

അയോധ്യ എം.പിക്ക് രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണമില്ല; ദലിതനായതുകൊണ്ട് ഒഴിവാക്കിയെന്ന് അവധേഷ് പ്രസാദ്

ലഖ്നൗ: രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദിന് ക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു. രാമക്ഷേത്രത്തില്‍ നടന്ന ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു. ഭരണഘടനാ [&Read More

Gulf

യു.എ.ഇയിൽ ഇനി 500 ദിർഹം മാത്രം കൊടുത്തും റിയൽ എസ്റ്റേറ്റ് നിക്ഷേപം; എളുപ്പത്തില്‍

അബുദാബി: യു.എ.ഇയിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപ മേഖലയ്ക്ക് പുതിയ സാധ്യതകൾ തുറന്നുകൊണ്ട്, നിക്ഷേപകർക്ക് ഇനി 500 ദിർഹം മാത്രം അടച്ച് സഹസ്വത്തവകാശം (Read More