‘വാട്സ്ആപ്പ് ഫോർവേഡുകൾ വച്ച് സിനിമ എടുക്കാൻ പറ്റില്ല; ആഴത്തിലുള്ള ഗവേഷണം വേണം’-‘കേരള സ്റ്റോറി
മുംബൈ: ‘ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ റിലീസിനൊരുങ്ങവെ, ചിത്രത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകൻ സുദീപ്തോ സെൻ. കൃത്യമായ ഗവേഷണമില്ലാതെ സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാട്സ്ആപ്പ് സന്ദേശങ്ങളെ മാത്രം ആധാരമാക്കി സിനിമ ചെയ്യാൻ തനിക്ക് താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Read More