2024 അവസാനത്തോടെ ഇസ്രയേൽ സേന അറസ്റ്റ് ചെയ്ത വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രി ഡയറക്ടർ ഡോ. ഹുസാം അബു സഫിയയുടെ ജീവൻ കടുത്ത അപകടത്തിലാണെന്ന് ഇസ്രയേലി മെഡിക്കൽ അവകാശ സംഘടനയായ ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇസ്രായേൽ മുന്നറിയിപ്പ് നൽകിRead More
‘ഹൃദയത്തിലാണ് സ്പെയിൻ’; ഗസ്സയുടെ തെരുവിൽ സ്പാനിഷ് പടയ്ക്കായി ആർപ്പുവിളികൾ; അറബ് ടീമായ സൗദിയെക്കാൾ
യുദ്ധത്തിൻ്റെയും നിരന്തരമുള്ള ബോംബാക്രമണങ്ങളുടെയും ദുരിതങ്ങൾക്കിടയിലും, ഫുട്ബോളിലൂടെ അതിജീവനത്തിന്റെ പുതുവഴികൾ തേടുകയാണ് ഗസ്സയിലെ ജനങ്ങൾRead More
“ഇന്ത്യയല്ലെങ്കിൽ പിന്നെ ആര് സഹായിക്കും?”; ഗസ്സയ്ക്ക് 100 ദശലക്ഷത്തിന്റെ അടിയന്തര മെഡിക്കൽ സഹായം
തുടർച്ചയായ ഇസ്രയേൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ ഗസ്സയിലെ ആരോഗ്യമേഖലയ്ക്കായി 100 ദശലക്ഷത്തിന്റെ അടിയന്തര മെഡിക്കൽ സഹായം നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് ഫലസ്തീൻRead More
ഗസ്സക്കാർക്ക് മൂന്നാം വർഷവും ഹജ്ജ് നിഷേധിച്ച് ഇസ്രയേൽ; അതിർത്തി കടക്കാനാകാതെ കാത്തിരിക്കുന്നത് 3000-ത്തോളം
തുടർച്ചയായ മൂന്നാം വർഷവും ഗസ്സയിലുള്ള ഫലസ്തീനികൾക്ക് ഹജ്ജ് കർമ്മം നിർവഹിക്കുന്നതിന് ഇസ്രയേൽ അനുമതി നിഷേധിച്ചുRead More
ലാമിൻ യമാലിന് ഗസ്സയുടെ സ്നേഹാദരം; തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ഫലസ്തീൻ പതാകയുമായി നൽക്കുന്ന താരത്തിന്റെ
ഗസ്സ മുനമ്പിലെ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നും ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഒരു ചിത്രം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഫുട്ബോൾ ലോകത്തിലെ മിന്നും താരമായ ലാമിൻ യമാലിന്റെ ചുവർചിത്രമാണ് ഗാസയിലെ കലാകാരന്മാർ ഒരുക്കിയിരിക്കുന്നത്Read More
ജെറുസലേം: ഗസ്സയിലെ അൽ റിമാലിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് കമാൻഡറും ഒൻപത് വയസ്സുകാരനായ മകനും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് സമീപം സഞ്ചരിക്കുകയായിരുന്ന കാറിനുനേരെ ഉണ്ടായ വ്യോമാക്രമണത്തിലാണ് ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും മകൻ സലാഹും കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേർ കൂടി മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ ഖാൻ യൂനിസിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ആദിൽ അൽ നജ്ജാർ എന്ന ഒൻപതുകാരനും ജീവൻ [&Read More
ഗസ്സ മുനമ്പിൽ നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പിൽ തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ആയിരക്കണക്കിന് ഫലസ്തീനികളാണ് പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിയത്Read More
ഇസ്രയേലിലേക്കുള്ള ആയുധക്കപ്പലുകൾ തടഞ്ഞ് തുറമുഖ തൊഴിലാളികൾ; ഇറ്റലിയും സ്പെയിനും ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ
റോം: ഗസ്സയിലെ വംശഹത്യ തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള ആയുധനീക്കം തടഞ്ഞ് മെഡിറ്ററേനിയൻ മേഖലയിലെ പ്രധാന തുറമുഖങ്ങളിൽ തൊഴിലാളികളുടെ വൻ പ്രതിഷേധം. ഇറ്റലി, ഗ്രീസ്, തുർക്കി, മൊറോക്കോ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ 20Read More
അമേരിക്കയ്ക്കും പുല്ലുവില! ഗസ്സയില് യുഎസ് നേതൃത്വത്തിലുള്ള സഹായ കേന്ദ്രം അടച്ചുപൂട്ടാന് ഇസ്രയേല് നീക്കം?
തെല് അവീവ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പദ്ധതികളെ ഏകോപിപ്പിക്കുന്ന ‘സിവില് മിലിട്ടറി കോര്ഡിനേഷന് സെന്റര്’ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല് ധനമന്ത്രി. തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബെസലേല് സ്മോട്രിച്ച് ആണ് ആവശ്യവുമായി പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന് കത്തെഴുതിയിരിക്കുന്നത്. ഗസ്സയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഇസ്രയേലി നഗരമായ കിരിയത് ഗാറ്റില് പ്രവര്ത്തിക്കുന്ന ഈ കേന്ദ്രം പൊളിച്ചുനീക്കാന് സമയമായെന്ന് സ്മോട്രിച്ച് പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകര്ക്കുന്നതും ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതുമായ ബ്രിട്ടന്, ഈജിപ്ത് തുടങ്ങിയ [&Read More