യുവതിയെ മാസങ്ങളോളം കക്കൂസിൽ പൂട്ടിയിട്ട് മൃഗീയമായി പീഡിപ്പിച്ച് ഭർത്താവും കുടുംബവും.Read More
‘ബിജെപിയെ തൃണമൂൽവത്കരിക്കാൻ സമ്മതിക്കില്ല’; ടിഎംസി വിട്ട നേതാക്കളെ ഒപ്പം കൂട്ടില്ലെന്ന് പശ്ചിമബംഗാൾ ബിജെപി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) നിന്ന് തെറ്റിപ്പിരിഞ്ഞ് വരുന്ന നേതാക്കളെ പാർട്ടിയിലേക്ക് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ. തൃണമൂലിന്റെ മുൻകാല നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമെന്ന തരത്തിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളെല്ലാം അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞു. അഴിമതിയും മറ്റ് ആരോപണങ്ങളും നേരിടുന്ന കളങ്കിതരായ വ്യക്തികളെ പാർട്ടിയിലേക്ക് എടുക്കില്ലെന്ന് വ്യക്തമാക്കിയ സമിക്, ബിജെപിയെ ‘തൃണമൂൽവത്കരിക്കാൻ’ തങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു. താഴേത്തട്ടിലുള്ള പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ് ബംഗാളിൽ ബിജെപി വളർന്നതെന്നും അല്ലാതെ മറ്റ് [&Read More
കുഞ്ഞിന്റെ ജനനാഘോഷത്തിനിടെ വെടിയേറ്റ് യുവതി മരിച്ചു; മൃതദേഹം ഫ്രീസറിലാക്കി ഒളിപ്പിക്കാൻ ശ്രമിച്ച ഭർത്താവും
ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ആഘോഷത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവതി മരിച്ച സംഭവം മറച്ചുവെക്കാൻ ശ്രമം. 32Read More
യുദ്ധക്കുറ്റവാളിയായ ഇസ്രയേൽ സൈനികൻ ഇന്ത്യയിൽ; ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദ് റജബ്
വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ യുദ്ധക്കുറ്റവാളിയായ ഇസ്രയേലി സൈനികൻ ഈതൻ ഗിൽബോവയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷൻ.Read More
ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽനിന്ന് രാജിവെച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സമർപ്പിച്ചതായാണ് വിവരം പുറത്തുവരുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് ഡൽഹിയിൽവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്. മാന്യമായ രീതിയിൽ പാർട്ടിയുമായുള്ള ബന്ധം വേർപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അണ്ണാമലൈ വ്യക്തമാക്കിയതായി പാർട്ടി വൃത്തങ്ങൾ പറയുന്നു. ഇനി [&Read More
കൊൽക്കത്തയിലെ ലേക്ക് ടൗണിലെ വിഐപി റോഡിൽ സ്ഥാപിച്ചിരുന്ന ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമ സുരക്ഷാ കാരണങ്ങളാൽ അധികൃതർ നീക്കം ചെയ്തുRead More
ബിഹാറിലെ വൈശാലി ജില്ലയിൽ 1992Read More
ബംഗളൂരു: കുറ്റവാളികളെ കർശനമായി നേരിടാത്തതുകൊണ്ട് രാജ്യത്ത് ആളുകൾ വളരെ ലാഘവത്തോടെയാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്ന് കർണാടക ഹൈക്കോടതി. ബലാത്സംഗക്കേസിൽ പ്രതിയായ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ആർ. നടരാജാണ് ഈ നിരീക്ഷണം നടത്തിയത്. “കയ്യോ കാലോ വെട്ടിയാൽ മാത്രമേ ആളുകൾ നിയമം അനുസരിക്കാൻ പഠിക്കൂ. നമുക്ക് ഇവിടെ ജനാധിപത്യം ഉള്ളതുകൊണ്ട് എല്ലാവരും ഇതിനെ വളരെ നിസ്സാരമായാണ് കാണുന്നത്. കുറ്റവാളികളെ ശക്തമായി നേരിടാത്തതിനാൽ നിയമത്തിന്റെ മൂർച്ച നഷ്ടപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ (ഗൾഫ്) ഉള്ളതുപോലെ [&Read More
പാചകവാതക വിലക്കയറ്റത്തിന് ആശ്വാസമായി എഥനോൾ സ്റ്റൗ വരുന്നു?; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
പാചകവാതക വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ആശ്വാസ വാർത്ത. രാജ്യത്ത് എൽപിജി സിലിണ്ടറുകൾക്ക് പകരമായി എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചുRead More
ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലാ കോടതി വളപ്പിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന രസകരവും എന്നാൽ അപ്രതീക്ഷിതവുമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്Read More